വാർത്ത

അയ്യങ്കാളിയുടെ പേര് സ്വാഗതാര്‍ഹം

തിരുവനന്തപുരം: വിജെടി ഹാളിന് നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹിന്ദുഐക്യവേദി സ്വാഗതം ചെയ്തു. 2012ല്‍ ഹിന്ദുഐക്യവേദി സര്‍ക്കാരിന് നല്‍കിയ ഹിന്ദു അവകാശപത്രികയിലെ...

Read more

‘ചിന്താവിഷ്ടയായ സീത’ രചനാശതാബ്ദി ആഘോഷിച്ചു

കായംകുളം: ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി കേരള സര്‍വ്വകലാശാല അദ്ധ്യാപന പഠന കലാലയത്തില്‍ മലയാള കാവ്യഭാഷാ ചരിത്രവും ചിന്താവിഷ്ടയായ സീതയും സെമിനാര്‍ നടത്തി. സെമിനാര്‍...

Read more

ചിത്രഭാരതി ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍

ന്യൂദല്‍ഹി: 2020 ഫെബ്രു. 21-23 വരെ നടക്കുന്ന ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ റിലീസിംഗ് പ്രശസ്ത ഹിന്ദി സിനിമാനിര്‍മ്മാതാവും സംവിധായകനുമായ സുഭാഷ് ഗെയ് നിര്‍വ്വഹിച്ചതോടെ മൂന്നാമത് ഫിലിം...

Read more

രാജസ്ഥാന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് : എബിവിപി വന്‍വിജയം കരസ്ഥമാക്കി

ജയ്പൂര്‍ : രാജസ്ഥാന്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി എബിവിപി. 11 സര്‍വകലാശാലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് ആറിടത്തും എബിവിപി വിജയിച്ചപ്പോള്‍ ഒരിടത്തു...

Read more

പള്ളിവാള്‍ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: സമകാലിക കേരളം നേരിടുന്ന പാരിസ്ഥിതിക-രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലോകനം ചെയ്യുന്ന 'പള്ളിവാള്‍' എന്ന നാടകം തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പ്രകാശനം ചെയ്തു. സാഹിത്യ...

Read more

370-ാം വകുപ്പ് റദ്ദാക്കല്‍: രജനീകാന്ത് അഭിനന്ദിച്ചു

ചെന്നൈ: കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനന്ദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി പങ്കെടുത്ത...

Read more

പ്രപഞ്ചത്തെ സ്വന്തമായി കണ്ട കൃഷ്ണന്‍ – സര്‍സംഘചാലക്

കോഴിക്കോട്: അറിവിന്റെയും കര്‍മ്മത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ മുന്നേറുക എന്നതാണ് ശ്രീകൃഷ്ണജയന്തി നല്‍കുന്ന സന്ദേശമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. പ്രപഞ്ചത്തിലെ സര്‍വ്വതും സ്വന്തമായി കരുതുകയായിരുന്നു കൃഷ്ണന്‍....

Read more

ദേശീയ കാഴ്ചപ്പാടിലൂന്നിയ വ്യവസായ വികസനം അനിവാര്യം

ലഘുഉദ്യോഗ്ഭാരതി സില്‍വര്‍ ജൂബിലി ആഘോഷം നാഗ്പൂര്‍: കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ലഘുഉദ്യോഗ് ഭാരതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 18ന് സമുജ്ജ്വല പരിസമാപ്തിയായി. സംഘടന പിറവിയെടുത്ത രേശംബാഗിലെ സുരേഷ്ഭട്ട്...

Read more

സംവരണം: സമവായത്തിലെത്തണം -മോഹന്‍ജി ഭാഗവത്

ന്യൂദല്‍ഹി: സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ചര്‍ച്ചയിലൂടെ സമവായത്തിലെത്തണമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജിഭാഗവത് അഭിപ്രായപ്പെട്ടു. സംവരണം ആവശ്യപ്പെടുന്നവര്‍ അതിനെ എതിര്‍ക്കുന്നവരുടെ താല്പര്യങ്ങളെയും മനസ്സില്‍ കണ്ടുകൊണ്ടു സം സാരിക്കണം....

Read more

പ്രളയദുരിതാശ്വാസഫണ്ട് കേരളം വക മാറ്റി ചിലവഴിക്കുന്നു – ശിവരാജ് സിങ്ങ് ചൗഹാന്‍

തിരുവനന്തപുരം: കേന്ദ്രഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ കൃത്യമായ കണക്കുകള്‍ കേരളം സമര്‍പ്പിക്കുന്നില്ലെന്നും പണം വകമാറ്റി ചിലവഴിക്കുകയാണെന്നും ബിജെപി ഉപാദ്ധ്യക്ഷനും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ്ങ് ചൗഹാന്‍ ആരോപിച്ചു. കഴിഞ്ഞ...

Read more

ജലവിനിയോഗത്തെക്കുറിച്ച് സെമിനാര്‍ നടത്തി

വദില്ലി: ജല്‍ഭാരതിയുടെ ആഭിമുഖ്യത്തില്‍ ജലവിനിയോഗത്തെക്കുറിച്ച് നടന്ന ഏകദിന സെമിനാര്‍ ശ്രദ്ധേയമായി. ദല്‍ഹി കേന്ദ്രീകരിച്ചുള്ള സര്‍ക്കാരിതര ഏജന്‍സിയാണ് ജല്‍ഭാരതി. ജലത്തിന്റെ ഉപയോഗം എങ്ങിനെ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യാമെന്ന് സെമിനാറില്‍...

Read more

ഡോക്ടര്‍ജിയെക്കുറിച്ചുള്ള കവിതാ സമാഹാരം പ്രകാശനം ചെയ്തു

പൂനെ: ആര്‍.എസ്.എസ്. സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള കവിതകളുടെ സമാഹാരമായ കേശവ്പ്രതാപ് പ്രകാശനം ചെയ്തു. ഡോക്ടര്‍ജിയുടെ ജീവിതത്തെക്കുറിച്ചുള്ള നേര്‍ചിത്രമാണ് കേശവപ്രതാപ്. ചന്ദ്രകാന്ത് ഷഹഷാനെയാണ് ഗ്രന്ഥകര്‍ത്താവ്. ജൂലായ് 4ന്...

Read more

സാമൂഹ്യമാറ്റത്തിന് അമ്മമാര്‍ക്ക് സാധിക്കും

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം തിരുവനന്തപുരം: മഹിളാ ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം ജൂലായ് 3, 4 തീയതികളിലായി നടന്നു. കേരളത്തിലെ ഹിന്ദുസമൂഹത്തിനു വഴികാട്ടിയായി മാറാന്‍ വനിതകള്‍ക്ക്...

Read more

ഏലം കര്‍ഷകരോടുള്ള സര്‍ക്കാര്‍ സമീപനം മാറ്റണം – കിസാന്‍ സംഘ്

കുമളി: സ്‌പൈസസ് ബോര്‍ഡ് മുമ്പ് നടപ്പാക്കിയിരുന്ന ഒരു ദിവസം ഒരു ലേലം എന്ന സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഏലം കര്‍ഷകരോടുള്ള...

Read more

പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍

കോഴിക്കോട്: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെയും യാനങ്ങളുടെയും ലൈസന്‍സ് ഫീ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇടതുപക്ഷസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് സൈന്യത്തോടൊപ്പം നിന്ന് ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിയതിന് കടലിന്റെ സൈന്യം...

Read more

കാശ്മീര്‍ വിഘടനവാദത്തിന് കാരണം വിദ്യാഭ്യാസ സമ്പ്രദായം

ന്യൂദല്‍ഹി: കാശ്മീരിലെ വിഘടനവാദ ചിന്തയുടെ വിത്തുകള്‍ മുളക്കുന്നത് അവിടുത്തെ പാഠപുസ്തകങ്ങളിലാണെന്നും കാശ്മീരിന്റെ ഏകതയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് ഇവിടുത്തെ മതപണ്ഡിതരെക്കാളും കൂടുതല്‍ ഉത്തരവാദിത്വവും പങ്കും അദ്ധ്യാപകര്‍ക്കാണെന്നും കാശ്മീരിനെ സംബന്ധിച്ച്...

Read more

മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതല്ല ഹിന്ദുരാഷ്ട്രം – മോഹന്‍ജി ഭാഗവത്

  ലക്‌നോ: ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം മുസ്ലീം സമുദായത്തെ ഒഴിവാക്കിക്കൊണ്ടുള്ളതല്ലെന്നും മുസ്ലീംസമുദായത്തെ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ ഹിന്ദുത്വം എന്ന ആശയത്തിന് അര്‍ത്ഥമുണ്ടാകില്ലെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു....

Read more

ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപി വീണ്ടും വിജയക്കൊടി പാറിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ആധിപത്യമുറപ്പിച്ചുകൊണ്ട് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളും കയ്യടക്കി. സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഭൂരിപക്ഷം സീറ്റുകളിലേക്കും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പോലുമുണ്ടായിരുന്നില്ല. കാല്‍ നൂറ്റാണ്ട്...

Read more

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണം – സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ ഗുണനിലവാരത്തിനു മാത്രമല്ല മണ്ണിനും മനുഷ്യനും മൃഗങ്ങള്‍ക്കും ഹാനികരമാണെന്നും അത് പ്രകൃതിയെ മൊത്തം നശിപ്പിക്കുമെന്നും അതിനാല്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ...

Read more

സംസ്‌കൃതപഠനം കാര്യക്ഷമമാക്കണം

പാലക്കാട്: എല്‍.പി തല സംസ്‌കൃത പഠനം കാര്യക്ഷമമാക്കുന്നതിന് കു ട്ടികളുടെ എണ്ണം പരിഗണിച്ച് അദ്ധ്യാപകതസ്തിക ആവശ്യപ്പെട്ട് 'പഠിക്കണം, സംസ്‌കൃതം, വേണം അധ്യാപകരെ' എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരള...

Read more

ബാലഗോകുലം നാളെയുടെ കരുത്ത് -വി.മുരളീധരന്‍

ദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന വാര്‍ഷിക സമ്മേളനം നെഹ്‌റുനഗറിലെ സരസ്വതി ബാലമന്ദിറില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പ്രവര്‍ത്തകര്‍ പുരോഗമന ദേശീയ...

Read more

ജനാധിപത്യ പ്രക്രിയയില്‍ സ്വയംസേവകരുടെ വന്‍പങ്കാളിത്തം

വിശാഖപട്ടണം: മുന്‍വര്‍ഷത്തെക്കാള്‍ ഒരു ലക്ഷത്തോളം ശിക്ഷാര്‍ത്ഥികള്‍ കൂടുതലായി ആര്‍.എസ്.എസ്. പ്രാഥമിക ശിക്ഷണശിബിരത്തില്‍ അഖിലേന്ത്യതലത്തില്‍ പങ്കെടുത്തു. ആര്‍.എസ്.എസ്സില്‍ ചേരൂ എന്ന വെബ് സൈറ്റിലൂടെ സംഘപ്രവര്‍ത്തനവുമായി ബന്ധം സ്ഥാപിക്കുന്നവരുടെ എണ്ണം...

Read more

വൈചാരിക ഇടപെടല്‍ അനിവാര്യം – ഡോ. ആനന്ദബോസ്

കോഴിക്കോട്: ഏതൊരു പ്രതിലോമ ശക്തിയുടേയും പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ക്കാന്‍ വൈകാരികമായ ഇടപെടലിനേക്കാള്‍ വൈചാരികമായ ഇടപെടലാണ് ആവശ്യമെന്ന് മുന്‍ ഗവണ്‍മെന്റ് സെക്രട്ടറിയും വൈസ് ചാന്‍സലറുമായിരുന്ന ഡോ.സി.വി. ആനന്ദബോസ് ഐഎഎസ്...

Read more

ഹമീദ് അന്‍സാരിയുടെ ഇസ്ലാമിക തീവ്രവാദിബന്ധം: അന്വേഷണം വേണം

ന്യൂദല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ രഹസ്യാന്വേഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉന്നയിച്ച ആരോപണം ഉന്നതരുടെ ഗുരുതരമായ രാഷ്ട്രദ്രോഹ നടപടികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഹമീദ് അന്‍സാരി പലപ്പോഴും...

Read more

സ്‌നേഹവും മാനവികതയും നഷ്ടപ്പെടുന്നു – സംവിധായകന്‍ ബ്ലെസി

തപസ്യ സംസ്ഥാന പഠനശിബിരം സമാപിച്ചു. തിരുവല്ല: രണ്ട് ദിവസം നീണ്ടുനിന്ന തപസ്യയുടെ സംസ്ഥാന പഠനശിബിരം സാംസ്‌കാരിക അധിനിവേശത്തിന് എതിരെ സാമൂഹ്യ-സാംസ്‌കാരിക ലോകം ഉണരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സമാപിച്ചത്....

Read more

മലയത്ത് അപ്പുണ്ണി കാല്പനികതയുടെ കവി – പി.പി. ശ്രീധരനുണ്ണി

കോഴിക്കോട്: കാല്‍പനികതയുടെ ലോകത്ത് സഞ്ചരിക്കുന്ന പ്രതിഭാധനനായ കവിയാണ് മലയത്ത് അപ്പുണ്ണി എന്ന് കവി പി.പി. ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു. ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. കേന്ദ്രസാഹിത്യ അ ക്കാദമി അവാര്‍ഡ്...

Read more

തലക്കല്‍ ചന്തുസ്മാരകം യാഥാര്‍ത്ഥ്യമാകുന്നു

ന്യൂദല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ വനവാസി നേതാക്കള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നു. കേരളത്തില്‍ പഴശ്ശിരാജയോടൊപ്പം തോള്‍ ചേര്‍ന്ന് കുറിച്യപ്പടയെ നയിച്ച തലക്കല്‍ ചന്തുവിന്റെ സ്മരണയ്ക്കായുള്ള സ്മാരകം...

Read more

ധര്‍മ്മനീതിയാല്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടണം

കോഴിക്കോട്: ഭാരതീയ ധര്‍മ്മനീതിയായിരിക്കണം ഭാരതീയ മാധ്യമങ്ങളെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമെന്നും അതില്ലാത്തതിനാല്‍ മാധ്യമങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരി ക്കുകയാണെന്നും ഹരിയാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും മഖന്‍ലാല്‍ ചതുര്‍വ്വേദി ജേര്‍ണലിസം...

Read more

പുതിയ ഇന്ത്യ ശ്രീനാരായണഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കും – രാഷ്ട്രപതി

ന്യൂദല്‍ഹി : പുതിയ ഇന്ത്യ ശ്രീനാരായണഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശ്രീനാരായണഗുരു കേരളത്തില്‍ നടത്തിയ സാമൂഹ്യവിപ്ലവത്തിനു വീണ്ടും രാഷ്ട്രമൊന്നാകെ ആദരവര്‍പ്പിക്കുന്നതായിരുന്നു രാംനാഥ് കോവിന്ദ്...

Read more

രാഷ്ട്രപുരോഗതിക്കായി ഒന്നിക്കുക – സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്‌

നാഗ്പൂര്‍: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ തൃതീയ വര്‍ഷസംഘ ശിക്ഷാവര്‍ഗ്ഗ് (മൂന്നാം വര്‍ഷ ഒടിസി) ജൂണ്‍ 17ന് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിന്റെ സമാരോപ് ബൗദ്ധിക്കോടെ സമാപിച്ചു....

Read more
Page 25 of 26 1 24 25 26

Latest