Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

രാഷ്ട്രപുരോഗതിക്കായി ഒന്നിക്കുക – സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്‌

Print Edition: 28 June 2019

നാഗ്പൂര്‍: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ തൃതീയ വര്‍ഷസംഘ ശിക്ഷാവര്‍ഗ്ഗ് (മൂന്നാം വര്‍ഷ ഒടിസി) ജൂണ്‍ 17ന് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിന്റെ സമാരോപ് ബൗദ്ധിക്കോടെ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 828 ശിക്ഷാര്‍ത്ഥികളാണ് മെയ് 23 മുതല്‍ ആരംഭിച്ച ശിബിരത്തില്‍ പങ്കെടുത്തത്.
രേശംബാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതിഭവനിലായിരുന്നു  ശിബിരം.

രാഷ്ട്രരക്ഷയ്ക്കും സമാജ പുരോഗതിയ്ക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നത് മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ച് രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഉതകുന്ന വിധത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജയപരാജയങ്ങള്‍ക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. ജയിച്ചവര്‍ ജയിച്ചിടത്ത് നിന്നും തോറ്റവര്‍ അവിടെ നിന്നും ഓരോ കാരണങ്ങള്‍ കണ്ടുപിടിച്ച് പരസ്പരം ചെളിവാരിയെറിയരുത്. ജയിച്ചവര്‍ക്ക് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം കൂടിയുണ്ട്. പലവിധ ദുഷ്പ്രചരണങ്ങള്‍ വകവെക്കാതെ, വികസനത്തിനായിട്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തത് – അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഓരോ വ്യക്തിയ്ക്കും സ്വഭാവശുദ്ധി വേണം. അങ്ങിനെയെങ്കില്‍ മാത്രമേ നല്ല രാഷ്ട്രം രൂപപ്പെടുകയുള്ളു. ദേശകാര്യത്തിനായി ഒന്നായി മുന്നേറാനും തെറ്റ് തിരുത്തി മുന്നോട്ടു പോകാനുമാണ് ആര്‍.എസ്.എസ്. പഠിപ്പിക്കുന്നതെന്ന് സര്‍ സംഘചാലക് പറഞ്ഞു.
അഗര്‍ത്തലയിലെ ചിത്തരഞ്ജന്‍ മഹാരാജ്, കോയമ്പത്തൂരില്‍ നിന്നുള്ള കൃഷ്ണപ്പ, ബംഗളൂരില്‍ നിന്നുള്ള ഗോപാല്‍കൃഷ്ണ, ജലന്ധറില്‍ നിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രമേശ് ചന്ദര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: മോഹന്‍ ഭാഗവത്‌സർ സംഘചാലക്
Share111TweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies