Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഏലം കര്‍ഷകരോടുള്ള സര്‍ക്കാര്‍ സമീപനം മാറ്റണം – കിസാന്‍ സംഘ്

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
16 August 2019

കുമളി: സ്‌പൈസസ് ബോര്‍ഡ് മുമ്പ് നടപ്പാക്കിയിരുന്ന ഒരു ദിവസം ഒരു ലേലം എന്ന സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന് ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഏലം കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ വൈകിപ്പിക്കാന്‍ കാരണം.

Google NewsAdd Kesari Weekly as a preferred source on Google

ജൂലായ് 26 മുതല്‍ 28 വരെ കുമളി ഹോളിഡേ ഹോമില്‍ നടന്ന കേരളം, തമിഴ്‌നാട് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്ത ക്ഷേത്രീയചിന്തന്‍ ബൈഠക്ക് ഭാരതീയ കിസാന്‍ സംഘ് സംഘടനാ സെക്രട്ടറി ദിനേശ് ദത്താത്രേയ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്തകവിത്തുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ ആവശ്യമാണെന്നും കര്‍ഷകമേഖലയെ രക്ഷിക്കാനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ കാര്‍ഷിക ക്ഷേമപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ കേരളസര്‍ക്കാര്‍ ബോധപൂര്‍വ്വം കാലതാമസം വരുത്തുന്നതായി അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ സ്വയംപര്യപ്തമാക്കുന്നതിന് സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ചിലവ് കുറഞ്ഞതും പ്രകൃതിക്കിണങ്ങുന്നതും നൂതനവുമായ കൃഷിരീതികള്‍ കര്‍ഷകരിലെ ത്തിക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.

ADVERTISEMENT

ക്ഷേത്രീയ സംഘടന സെക്രട്ടറി ശ്രീഗണേശ്, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് സുന്ദര്‍രാജന്‍, കേരള സംഘടനാ സെക്രട്ടറി സി.എച്ച് രമേഷ്, പി. രാജേന്ദ്രന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

Tags: കിസാന്‍ സംഘ്ഏലം
Share29TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News