വാർത്ത

ആര്‍.എസ്.എസ്സുകാരനെ പ്രതിയാക്കാന്‍ ഇന്‍ക്വസ്റ്റില്‍ തിരിമറി; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: കൊലപാതകക്കേസില്‍ രേഖകളില്‍ കൃത്രിമം കാട്ടി ആര്‍.എസ്.എസ്സുകാരെ പ്രതികളാക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും പോലീസും നടത്തിയ ശ്രമത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചതും ആര്‍.എസ്.എസുകാരായ പ്രതികളെ വിട്ടയച്ച തലശ്ശേരി കോ...

Read more

120 കോടി ജനങ്ങളുടെ ക്ഷേമത്തിനുള്ളതാണ് എന്റെ സര്‍ക്കാര്‍ – നരേന്ദ്രമോദി

ഗുരുവായൂര്‍: തിരഞ്ഞെടുപ്പില്‍ പല അഭിപ്രായങ്ങളും ഉണ്ടാകാമെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ 120 കോടി ജനങ്ങളുടെയും ക്ഷേമത്തിനുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനം ഈശ്വരരൂപം പ്രാപിച്ച് എഴുതിയ...

Read more

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യവിരുദ്ധ നിലപാട് കൈക്കൊള്ളുന്നു

കണ്ണൂര്‍: അക്രമത്തിന്റെയും തെറ്റായ അജണ്ടകളുടെയും പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് ദീര്‍ഘകാലം മുന്നോട്ട് പോകാനാവില്ലെന്നും അത്തരം പ്രസ്ഥാനങ്ങള്‍ നശിക്കുമെന്നും എബിവിപി അഖി. സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍...

Read more

സേവികാസമിതി ശിബിരം സമാപിച്ചു

ചാലക്കുടി: രാഷ്ട്ര സേവികാ സമിതി പ്രാന്തീയ ശിബിരം മെയ് 22ന് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രവേശ്, പ്രബോധ് ശിബിരം ചാലക്കുടി...

Read more

മാധ്യമപുരസ്‌കാരം ജനം ടി.വി. ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബുവിന്

വിശ്വസംവാദകേന്ദ്രം ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരം ജനം ടി.വി. ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ്ബാബുവിന് ആലപ്പുഴ പ്രസ്സ് ക്ലബ്ബില്‍ മെയ് 28ന് നടന്ന ചടങ്ങില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സമ്മാനിച്ചു...

Read more

യോഗദിനാഘോഷത്തിന് ആരംഭം കുറിച്ചു

ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കാനിരി ക്കുന്ന രാജ്യാന്തര യോഗദിന ദേശീയ പരിപാടിയുടെ വേദിയായി ഝാര്‍ഖണ്ഡിലെ റാഞ്ചിയെ തിരഞ്ഞെടുത്തു. ദല്‍ഹി, ഷിംല, മൈസൂര്‍, അഹമ്മദാബാദ്, റാഞ്ചി എന്നീ അഞ്ച്...

Read more

രാമക്ഷേത്രനിര്‍മ്മാണം ഉത്തരവാദിത്വം – മോഹന്‍ ഭാഗവത്‌

ഉദയ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നടത്തിയ പ്രസ്താവനയില്‍ വൈകാതെ തന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള ജോലികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും...

Read more

തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് ജൂണ്‍ 17ന് സമാപിക്കും

നാഗ്പ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് ജൂണ്‍ 17ന് സമാപിക്കും. മെയ് 23ന് സര്‍കാര്യവാഹ് ഭയ്യാജി ജോ ഷി ഭാരതമാതാവിന്റെ പ്രതിമക്ക് മു മ്പില്‍...

Read more

ഏബിവിപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു

സിംല: കേരളത്തിലെയും ബംഗാളിലെയും മോഡല്‍ കമ്മ്യൂണിസ്റ്റ് ആക്രമണം സിംലയിലെ സംഘശാഖക്ക് നേരെയും. ഇക്കഴിഞ്ഞ ദിവസമാണ് ആയുധധാരികളായ 50 ഓളം വരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ആക്രമമഴിച്ചു വിട്ടത്. ഇതേ അക്രമിസംഘം...

Read more

എന്‍ഡിഎ വിജയം: വിദേശങ്ങളില്‍ വിജയാഘോഷം

  ദുബായ്: നരേന്ദ്ര മോദി സര്‍ക്കാരിന് രണ്ടാംവട്ടവും മികച്ച ജനവിധി നേടാനായതിന്റെ സന്തോഷത്തില്‍ പ്രവാസികളും പങ്കുചേര്‍ന്നു. ബിജെപിയുടെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറമാണ് ആഘോഷം സംഘടിപ്പിച്ചത്....

Read more

പരസ്പര വിശ്വാസം സമാധാനത്തിന് അനിവാര്യം

ന്യൂദല്‍ഹി: പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് സമാധാനം വളര്‍ ത്താന്‍ നിര്‍ണായകമാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമാക്കി. രണ്ടാംവട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള...

Read more

പഴയകാല തെറ്റ് തിരുത്താന്‍ മുസ്ലിം സമുദായം തയ്യാറാവണം – കെ.കെ. മുഹമ്മദ്‌

ചേളന്നൂര്‍: ചരിത്ര ഉദ്ഖനനത്തില്‍ ക്ഷേത്രമാണെന്ന് കണ്ടെത്തിയ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് പകരം പള്ളി നിര്‍മ്മിച്ച് കൊടു ത്ത് അയോദ്ധ്യ പ്രശ്‌നം പരിഹരിക്കണമെന്ന് പത്മശ്രീ പുരസ്‌കാര ജേതാവും...

Read more
Page 26 of 26 1 25 26

Latest