ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!
ലോകത്തിനു തന്നെ മാതൃകയാണ് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്ത രീതി എന്നാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം. വന്‍ ഭൂരിപക്ഷത്തിന് രാഹുല്‍ മാങ്കൂട്ടം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതായി വാര്‍ത്തയും വന്നു....











































