Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഹമാസ് എന്നു കേട്ടാല്‍ ചോര തിളയ്ക്കുന്നവര്‍

ശാകല്യന്‍

Print Edition: 3 November 2023

പണ്ട് ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ നാരായണ എന്ന നാമം ചൊല്ലരുത് എന്നു കല്പന പുറപ്പെടുവിച്ചിരുന്നു. കുട്ടികളെ ഹിരണ്യായ നമഃ എന്നു പഠിപ്പിക്കാന്‍ ആശാന്മാരെയും നിശ്ചയിച്ചിരുന്നു. ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി വിജയന്‍ സഖാവ് പറയുകയാണ് കേരളത്തിലെ കുട്ടികളെ ഭാരതം എന്നു പഠിപ്പിക്കില്ല എന്ന്. പാഠപുസ്തകത്തില്‍ ഭാരതം എന്നത് ഒഴിവാക്കുമത്രെ. വിജയന്‍ സഖാവ് പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ സഖാക്കളെല്ലാം വിജയായ നമ: എന്നു ചൊല്ലാന്‍ തുടങ്ങി. ചൊല്ലാത്തവരെ വെട്ടി നിരത്തി. വിജയന്‍ സഖാവ് മുഖ്യമന്ത്രിയായതോടെ ഇടതുമുന്നണിയും വിജയായനമ: എന്നു മന്ത്രിക്കുകയാണ്. അതു പോര ജനങ്ങളെ കൂടി അതു ഏറ്റുപറയിക്കാന്‍ 140 മണ്ഡലങ്ങളിലും മന്ത്രിപ്പടയുടെ പര്യടനം നിശ്ചയിച്ചിരിക്കുന്നു. അതു നടത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും കല്പിച്ചു നല്‍കിയിരിക്കുന്നു.

പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിനും ഭാരതത്തോട് അലര്‍ജിയാണ്. ഭാരതം വേണ്ട ഇന്ത്യ മതി എന്നാണ് അവരുടെ നിശ്ചയം. ഇടതും വലതും ഒരേ തൂവല്‍ പക്ഷികളാവുകയാണ് മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ വരികള്‍ തിരുത്തിയെഴുതുന്നതില്‍. ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്നാണ് മഹാകവിയുടെ വരികള്‍. ഇടതന്മാരും വലതന്മാരും ചേര്‍ന്ന് അത് തിരുത്തിയത് ഇങ്ങനെയാണ്: ഭാരതമെന്നു കേട്ടാലപമാനപൂരിതമാകണമന്തരംഗം ഹമാസെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍. കോഴിക്കോട് കടപ്പുറത്ത് ലീഗുകാര്‍ സംഘടിപ്പിച്ച ഹമാസ് അനുകൂല റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം വിവാദമായപ്പോള്‍ പോലും മാര്‍ക്‌സിസ്റ്റ് നേതാവ് ഗോവിന്ദന്‍ മാസ്റ്റര്‍ അതിനെ നിസ്സാരവല്‍ക്കരിച്ചു. അതിനെ കത്തിക്കാന്‍ ശ്രമിച്ച ജലീലിനേയും സ്വരാജിനേയും കണ്ണുരുട്ടി കാട്ടി വായടപ്പിച്ചു. സമസ്തയെ പുകഴ്ത്തി. ഇസ്രായേലിന്റെ അതിര്‍ത്തിക്കകത്ത് കടന്ന് ആയിരത്തിലധികം പേരെ കൊല്ലുകയും നിരവധി പേരേ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ഭീകരരല്ല; കേവലം ഇരകള്‍ മാത്രം. പ്രതിരോധത്തിനു നിര്‍ബ്ബന്ധിതരായ ഇസ്രായേല്‍ ഭീകരര്‍. ഹമാസിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ ചോര തിളയ്ക്കും.

ShareTweetSendShare

Related Posts

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies