കേരള ബുജി ലേലത്തില്‍ ചുള്ളിക്കാടിന്റെ പൂഴിക്കടകന്‍
ക്രിക്കറ്റിലെ ഐ.പി.എല്‍ ലേലത്തെ വെല്ലുന്ന ഒരു ഉഗ്രന്‍ ലേലമാണ് കേരളത്തില്‍ അരങ്ങു തകര്‍ക്കുന്നത്. ഈ ലേലം കായിക രംഗത്തല്ല, അതുക്കും എത്രയോ മീതെ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്താണ്....
ക്രിക്കറ്റിലെ ഐ.പി.എല്‍ ലേലത്തെ വെല്ലുന്ന ഒരു ഉഗ്രന്‍ ലേലമാണ് കേരളത്തില്‍ അരങ്ങു തകര്‍ക്കുന്നത്. ഈ ലേലം കായിക രംഗത്തല്ല, അതുക്കും എത്രയോ മീതെ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്താണ്....
നരേന്ദ്രമോദി അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയതുകൊണ്ടോ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാണപ്രതിഷ്ഠ നടത്തിയതുകൊണ്ടോ ഒന്നും ഒരു കാര്യവുമില്ല. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ദിവസങ്ങളോളം ഉപവാസത്തിലിരുന്നതുകൊണ്ടോ ഭാരതത്തിലെ പ്രധാന രാമക്ഷേത്രങ്ങളില്‍ ദര്‍ശനം...
അയോദ്ധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചാല്‍ കുഴപ്പമാകുമെന്ന് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ മുമ്പേ പറഞ്ഞതാണ്. ഇപ്പോള്‍ എന്തായി? ആകെ കുഴപ്പം. ഭാരതത്തില്‍ മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളായ യു.എ.ഇയിലും അബുദാബിയിലും പാകിസ്ഥാനിലുമൊക്കെ ക്ഷേത്രങ്ങള്‍...
കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു എവിടെ നിങ്ങളുടെ ജാതി സെന്‍സസ്? വക്കീല്‍ കൈമലര്‍ത്തി: എനിക്കതിനെക്കുറിച്ച് ഒന്നുമറിയില്ല സാര്‍. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു...
ജാതിസെന്‍സസ് നടപ്പാക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭം എന്ന അശ്വമേധത്തിനു കുതിരയെ അഴിച്ചുവിട്ട് പടക്കിറങ്ങിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജന:സെക്രട്ടറി സീതാറാം യച്ചൂരിക്ക് തിരുവനന്തപുരത്തെ ഏ.കെ.ജി. സെന്ററില്‍ എന്നല്ല കേരളത്തിലെ ഏതെങ്കിലും...
ഉത്തരേന്ത്യയിലെ ഗ്രാമത്തില്‍ ദുരഭിമാനക്കൊല ഉണ്ടോ എന്ന് ഭൂതക്കണ്ണാടിയുമായി അന്വേഷിച്ചു നടക്കുന്ന നമ്മുടെ സാംസ്‌കാരിക നായകര്‍ക്ക് ഇനി അത്ര ദൂരം യാത്ര ചെയ്യണ്ട, തൊട്ടടുത്ത തമിഴ് നാട്ടിലേക്ക് മുഖം...
ഇടതു ചരിത്രകാരന്മാര്‍ കാശ്മീരിലെ ചരിതത്തില്‍ നിന്ന് പൊക്കിയെടുത്ത ഒരു രാജാവുണ്ട് ഹര്‍ഷന്‍. ക്ഷേത്രങ്ങളിലെ ലോഹവിഗ്രഹങ്ങള്‍ ഉരുക്കി വിറ്റ് ധൂര്‍ത്തടിച്ചു ജീവിച്ച ഈ രാജാവിന്റെ ആത്മാവ് ദക്ഷിണഭാരതത്തില്‍ പുനര്‍ജ്ജനിച്ചോ...
അയോദ്ധ്യയിലെ ബാബരിപളളിയുടെ പേരിലായിരുന്നു ജമാഅത്തെ ഇസ്ലാമിയെപോലുള്ള തീവ്രവാദ മുസ്ലിം സംഘടനകള്‍ ഭാരതീയ മുസ്ലിം സമൂഹത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചത്. ബാബര്‍ ഒഴിഞ്ഞ സ്ഥലത്തായിരുന്നു പള്ളി പണിതത് എന്നായിരുന്നു ജമാഅത്തെക്കാരുടെ...
എം.മുകുന്ദനെയും സച്ചിദാനന്ദനെയും പോലെ ഇടതുപക്ഷക്കാരാണെന്ന് പറയുന്ന സാഹിത്യ വമ്പന്മാര്‍ പോലും കേരളത്തിലെ ഇടതുസര്‍ക്കാരിനെ തോണ്ടുന്നതു കണ്ട് സഖാക്കള്‍ക്കാകെ കടുത്ത നിരാശ. അവര്‍ക്ക് ചെറിയൊരു ആശ്വാസം കിട്ടാന്‍ എം....
ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ തര്‍ക്കം സുപ്രീം കോടതി ഇടപെട്ടിട്ടും തീരാതെ നിയമനിര്‍മ്മണത്തിലേക്ക് പോകുകയാണത്രെ. അതും രണ്ടഭിപ്രായത്തില്‍ നില്‍ക്കുകയാണ്. അതിനിടക്കാണ് മഞ്ഞാനിക്ക പള്ളി പെരുന്നാളിന്റെ തീര്‍ത്ഥാടക സംഗമം...
ഇടതുപക്ഷത്തിനു വേണ്ടി കേരളത്തെ ഫാസിസ്റ്റ് വിമുക്തമാക്കാന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവ് ദല്‍ഹിയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണ് കൊയമ്പറമ്പത്ത് സച്ചിദാനന്ദമഹാകവിയെ. അദ്ദേഹത്തെ സാഹിത്യ അക്കാദമി അധ്യക്ഷ കസേരയിലേക്ക്...
കഴിഞ്ഞ ശബരിമല സീസണില്‍ അയ്യപ്പന്മാര്‍ക്കുള്ള ദര്‍ശന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേടുമൂലം ശബരിമലയില്‍ പോലുമെത്താനാകാതെ പന്തളത്തു വെച്ചു മാലയൂരി തിരിച്ചു പോകേണ്ടി വന്ന അയ്യപ്പന്മാര്‍ കപട ഭക്തരാണെന്നാണ് ദേവസ്വം...
കഴിഞ്ഞ നാലു വര്‍ഷമായി ബാബരി പള്ളിയെക്കുറിച്ച് ഒരു മാത്ര പോലും ചിന്തിക്കാത്തവര്‍ ഇപ്പോള്‍ ബാബരി ബാബരി എന്നു മന്ത്രിക്കുകയാണ ്- രാജ്യം രാമമന്ത്രത്താല്‍ മുഖരിതമായപ്പോഴാണ് ബാബരി അഖണ്ഡ...
മാര്‍ക്‌സിസ്റ്റ് വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ വിജയന്‍ വൈദ്യരുടെ കുറിപ്പടി പ്രകാരം തയ്യാറാക്കിയ കഷായം കഴിച്ചപ്പോള്‍ മുന്‍ മന്ത്രി അഹമ്മദ് തേവര്‍ കോവിലിന്റെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു. കഷായത്തിന്റെ...
വയലാര്‍ രക്തസാക്ഷികളുടെ ചോര കൊണ്ടു ചുവന്ന ആലപ്പുഴയുടെ മണ്ണ് മറ്റൊരു കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് കൂടി സാക്ഷിയാവുകയാണ്. പിണറായി വിജയന്റെ സി.പി.എമ്മിന്റെ പാര്‍ട്ടി പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്കു മുമ്പില്‍...
കറകളഞ്ഞ ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനും ഇറാനും അന്യോന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി ചോര ചിന്തുന്നു. വീഴുന്നത് ഇസ്ലാമിക രക്തമാണെങ്കിലും ഇന്ത്യാരാജ്യത്തെ ഇസ്ലാമിക സാമ്രാജ്യ പ്രേമികള്‍ക്ക് ഒരു...
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയാകാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. ഉദയനിധി മന്ത്രിസഭയില്‍ കാലെടുത്തു വെച്ചതു തന്നെ വിവാദമുണ്ടാക്കിക്കൊണ്ടായിരുന്നു. മന്ത്രിയായ ഉടനെ ഉദയനിധി ഡി.എം.കെ.യുടെ രാഷ്ട്രീയ...
ഏ.കെ.ജി സെന്ററിലെ ചെമ്പന്‍ കോഴിയും ഇന്ദിരാഭവനിലെ കോണ്‍ഗ്രസ് മൂവര്‍ണക്കോഴിയും നിത്യവും രാവിലെ ജനങ്ങളെ കൂവിയറിയിക്കാറ് തങ്ങളുടെ മതേതര ചിറകില്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിം കോഴിക്കുഞ്ഞുങ്ങളെ ആര്‍.എസ്.എസ് പരുന്ത് റാഞ്ചിക്കൊണ്ടുപോയി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത് 'മതേതര' ശുദ്ധം മാറിപ്പോയ ബിഷപ്പു മാര്‍ക്ക് സി.പി.എം വിധിച്ച പരിഹാരക്രിയകള്‍ പഴയ ബൂര്‍ഷ്വാസികളുടേതിനേക്കാള്‍ കടുത്തതായിപ്പോയി. പരിഹാര ക്രിയയില്‍ ഒന്നാമത്തേത് ബിഷപ്പുമാര്‍...
ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യന്‍ വിജയന്‍ സഖാവ് നടത്തിയ പ്രസംഗം ഗുരുദേവ വചനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച വ്യാഖ്യാനമാണെന്ന് ചരിത്രത്തില്‍ തങ്കലിപികളില്‍ തന്നെ രേഖപ്പെടുത്തപ്പെടുമെന്ന കാര്യത്തില്‍...
കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ക്കെല്ലാം അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനും രാംലല്ലയെ കണ്ടു തൊഴാനും...
ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നെ ചാടിയാല്‍ ചട്ടിയില്‍ എന്നൊരു ചൊല്ലുണ്ട്. ആലപ്പുഴയിലെ ശുദ്ധ കമ്മ്യൂണിസ്റ്റായ ജി.സുധാകരന്‍ കവിയും പണ്ഡിതനുമൊക്കെ ആയതിനാല്‍ ഈ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ആരും പറഞ്ഞു...
കുടം തുറന്നു വിട്ടാല്‍ ജാതി സെന്‍സസ് എന്ന ഭൂതം തന്നെ ദില്ലി സിംഹാസനത്തില്‍ കൊണ്ടുചെന്നിരുത്തും എന്നാണ് രാഹുല്‍ ഗാന്ധി സ്വപ്‌നം കണ്ടത്. 2023-ലെ നിയമസഭാ തിരഞ്ഞെ ടുപ്പില്‍...
'ഈ കപ്പലിന് ഒരു കപ്പിത്താന്‍ ഉണ്ട് സാര്‍' എന്നു നിയമസഭയില്‍ വിളംബരം ചെയ്തത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ്. ഇടത് സര്‍ക്കാര്‍ ഒരു കപ്പലാണ് എന്നവര്‍ സമ്മതിച്ചു....
ബാബരി കെട്ടിടം തകര്‍ന്നപ്പോള്‍ മതേതരത്വം ഇല്ലാതായി എന്നായിരുന്നു ചിലരുടെ വ്യാഖ്യാനം. അയോധ്യയില്‍ കണ്ണഞ്ചിപ്പിക്കുന്ന വിധം രാമക്ഷേത്രം ഉയരുമ്പോള്‍ ഇക്കൂട്ടര്‍ക്ക് ഒന്നും പറയാനില്ല. അതിലേറെ അവരെ ഗതികേടിലാക്കിയിരിക്കയാണ് കോടതി....
വരിക്കാശ്ശേരി മന കഥകളാണ് മലയാള സിനിമ എന്നു കളിയാക്കിയിരുന്ന പുരോഗമന ഇടത് സിനിമാനിരൂപകര്‍ ഇടത് സര്‍ക്കാരിന്റെ ചലച്ചിത്ര അക്കാദമിയില്‍ അംഗങ്ങളായപ്പോള്‍ സിനിമയിലൂടെ ഇടത് പുരോഗമന മാതൃക പ്രതീക്ഷിച്ചിരുന്നവര്‍...
മുഖ്യമന്ത്രി വിജയന്‍ സഖാവും സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദനും ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനും കയ്യടിച്ച് ചിരിച്ച് വിളിച്ചു പറയുകയാണ്. പറ്റിച്ചേ പറ്റിച്ചേ മണിപ്പൂരി പിളേളരേം പറ്റിച്ചേ....
മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്രവിവാഹം നടത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഉന്നയിച്ചിരിക്കുന്നു. രണ്ടു ദിവസമായി അദ്ദേഹം അതിനു പിന്നാലെയാണ്....
പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ പലസ്തീനു ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചുകൊണ്ട് റാലി നടത്താം. കുഴപ്പമില്ല. എന്നാല്‍ ഇസ്രായേലിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു പരിപാടി പോലും സംഘടിപ്പിക്കാന്‍ പാടില്ല. ഇത്...
യുഡിഎഫ് ഫാമിലെ മുസ്ലിംലീഗ് എന്ന ആട് അതിര്‍ത്തിയിലെ വേലിയില്‍ കയറി ഇടതുപക്ഷത്തെ പച്ചില തിന്നുകയാണ്. വേലിക്കപ്പുറത്തുനിന്ന് ഏ.കെ. ബാലനും ഇ.പി.ജയരാജനും നല്ല പച്ചിലകള്‍ ആടിനു കൊടുക്കുകയും തൊട്ടുതലോടുകയും...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]