Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ദുരഭിമാനക്കൊലയോ കേരളത്തിലോ?

ശാകല്യൻശാകല്യൻ
17 November 2023

ദുരഭിമാനക്കൊല എന്നു കേട്ടാല്‍ മലയാളി ഉടനെ യു.പി.യിലേക്ക് നോക്കും; അവിടെ ഏതെങ്കിലും ഗ്രാമത്തില്‍ ഗ്രാമത്തലവന്റെ നേതൃത്വത്തില്‍, ജാതി മാറി പ്രണയിച്ചവരെ ചുട്ടു കൊന്നോ എന്നറിയാന്‍. മലയാള ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിമാനം പിടിച്ച് അവിടെയെത്തി ഉറക്കമൊഴിച്ചിരുന്നു കഥ മെനഞ്ഞ് മലയാളിക്ക് വിളമ്പും. പിന്നെ ഇടത്-വലത് നേതാക്കളുടെ പൊറാട്ട് നാടകമാണ്. ചേങ്ങിലയുമായി സാംസ്‌കാരിക ബുജി വര്‍ഗ്ഗം എത്തും. മോദിയെയും യോഗിയെയും തെറി വിളിച്ച് അവര്‍ സായൂജ്യമടയും. മലയാളി അതുകണ്ട് കോള്‍മയിരണിയും. മലയാളിയുടെ കാല്‍ചുവട്ടില്‍ പറവൂരില്‍ അന്യമതസ്ഥനായ സഹപാഠിയെ പ്രണയിച്ചു എന്ന ഘോരമായ കുറ്റത്തിന് ബാപ്പ സ്വന്തം മകളെ ഇസ്ലാമിക ശിക്ഷ നടപ്പാക്കി കമ്പി വടികൊണ്ട് തലക്കടിച്ച് വായില്‍ വിഷം ഒഴിച്ചു കൊന്നു. ഐക്കരക്കുടി അബീസാണ് മകള്‍ ഫാത്തിമയോട് ഈ ക്രൂരത കാട്ടിയത്. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ കിടന്ന കുട്ടി മരിച്ചു. ബാപ്പയാണ് വിഷം കുടിപ്പിച്ചതെന്ന് ഫാത്തിമ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. കാരണം അന്യമതക്കാരനെ പ്രണയിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

ലൗജിഹാദില്‍ പ്രണയം ദിവ്യമാണെന്നു വാദിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ ഈ വാര്‍ത്ത കണ്ടതേയില്ല. അവരുടെ പത്രങ്ങളില്‍ ഈ വാര്‍ത്തയില്‍ അച്ഛന്‍ മകള്‍ക്ക് വിഷം നല്കി എന്നു മാത്രം – മതമില്ല; വേട്ടക്കാരന്റെയും ഇരയുടെയും പേരില്ല. അതിലും ഗതികേട് മതേതര പത്രക്കാരുടെതാണ്. വാര്‍ത്ത അവര്‍ പാര്‍ശ്വവല്‍ക്കരിച്ചു. അവരും മതം മിണ്ടിയില്ല. ഇത് ഒരു ഹിന്ദുവായിരുന്നെങ്കില്‍ ജാതിയും ഊരും വരെ തേടി പോകില്ലായിരുന്നോ? ഇടത് – വലത് നേതാക്കള്‍ വായ തുറന്നോ? ഒരു ഒമ്പതാം ക്ലാസ് കാരിയോടുള്ള ക്രൂരത എന്ന മാനുഷികവശം പോലും കണ്ടില്ല. സാംസ്‌കാരിക വര്‍ഗ്ഗത്തിന്റെ കഥ പറയാനില്ല. അവരുടെ വേര് സഖാക്കള്‍ വിഷം വെച്ചു കരിച്ചു കളഞ്ഞില്ലേ? കൊന്നവന്റെ മത പ്രേരണയെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് പേടി? സത്യം പറഞ്ഞാല്‍ തല കാണില്ലെന്ന സത്യം തിരിച്ചറിയുമ്പോഴുള്ള തീവ്ര ഭയം. ഹിന്ദുവിനെതിരെ എന്തും പറയാം. ആരും ഒരു ചുക്കും ചെയ്യില്ല എന്ന ധൈര്യവും.

ADVERTISEMENT
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies