Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

മുതലക്കണ്ണീരില്‍ മുങ്ങിത്താഴുന്ന കേരളം

ശാകല്യൻശാകല്യൻ
10 November 2023

കേരളത്തില്‍ ഇത് പ്രളയകാലമാണ്. തുലാവര്‍ഷം ചതിച്ചതല്ല. ഗാസയിലെ പലസ്തീനികള്‍ക്കു വേണ്ടി പ്രതിഷേധ റാലി സംഘടിപ്പിക്കുന്നവരുടെ മുതലക്കണ്ണീരിന്റെ പ്രളയത്തിലാണ് കേരള ജനത മൂക്കറ്റം മുങ്ങി നില്ക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും അതു തലയ്ക്ക് മുകളിലേക്ക് കടന്നിരിക്കുന്നു. മറ്റു ജില്ലകളേയും വെറുതെ വിടില്ല എന്നാണ് സിപിഎമ്മിന്റെ ഗോവിന്ദന്‍ സഖാവ് പറയുന്നത്. കോഴിക്കോട്ട് നിന്ന് സഖാക്കള്‍ തുടങ്ങുകയാണ്. ലീഗുകാരനും കോണ്‍ഗ്രസ്സുകാരനുമൊക്കെ റാലി സര്‍വ്വാണി സദ്യയ്ക്ക് ക്ഷണമുണ്ട്. മൂക്കറ്റം സദ്യയുണ്ട് ഇങ്കിലാബ് വിളിച്ച് ഇസ്രായേലിനെ ഞെട്ടിച്ചു കളയാം. കോഴിക്കോട് കടപ്പുറത്ത് റാലി നടത്തി നെതന്യാഹുവിനെ വിറപ്പിച്ച് രോമാഞ്ചമണിഞ്ഞിരിക്കയാണ് ലീഗു നേതൃത്വം. കോണ്‍ഗ്രസ് റാലിക്ക് തീവ്രത പോരാത്തതിനാല്‍ ആര്യാടന്‍ ഷൗക്കത്ത് സ്വന്തം കീശയിലെ സംഘടനയുടെ ബാനറില്‍ റാലി നടത്തി കാര്യം നേടി.

Google NewsAdd Kesari Weekly as a preferred source on Google

ഈ റാലികളെല്ലാം കണ്ട് ഇസ്രാ യേല്‍ പ്രധാനമന്ത്രി നെതന്യാഹു ഊറിച്ചിരിക്കുകയാണ്. ഗാസയിലെ ചോരയൊലിക്കുന്ന പലസ്തീനികള്‍ക്കും റാലി പ്രളയത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല. ഇതിനു മുടക്കിയ കാശ് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ മരുന്നു വാങ്ങാമായിരുന്നു എന്നാവും അവരുടെ ചിന്ത. റാലിക്കാര്‍ പല്ലിറുമ്മി ചീത്തവിളിക്കുന്ന മോദി ഈജിപ്തു വഴി അവര്‍ക്ക് കുറച്ചു മരുന്നു എത്തിച്ചതിന്റെ ആശ്വാസത്തിലാണവര്‍. റാലി മത്സരം നടത്തുന്ന സഖാക്കളും കോണ്‍ഗികളും ലീഗുകാരും ഇസ്ലാമിസ്റ്റുകളും ഉള്ളാലെ നന്ദി പറയുന്നത് നെതന്യാഹുവിനാണ്. അദ്ദേഹം ഗാസയിലേക്ക് സൈന്യത്തെ അയച്ചിരുന്നില്ലെങ്കില്‍ അവര്‍ക്ക് റാലി നടത്താന്‍ അവസരം കിട്ടുമായിരുന്നോ? സമസ്തയെയും മുജാഹിദുകളെയും ഇസ്ലാമിസ്റ്റുകളെയും കൂട്ടിപ്പിടിച്ച് മുസ്ലിം വോട്ട് ബാങ്ക് കയ്യിലെടുക്കാനാണ് സിപിഎമ്മിന്റെ റാലി. മുസ്ലിം വോട്ടിന്റെ കുത്തക ഇപ്പോഴും തങ്ങള്‍ക്കാണെന്ന് റാലിയിലെ തലയെണ്ണി തെളിയിക്കാനാണ് ലീഗിന്റെ ശ്രമം. എ കോണ്‍ഗ്രസ്സുകാരെ ഒതുക്കാന്‍ നോക്കണ്ട എന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കാനാണ് ആര്യാടന്റെ മകന്റെ റാലി. മുസ്ലിം മനസ്സില്‍ ഭീതി പരത്തി വിദ്വേഷം ആളിക്കത്തിക്കാനാണ് ഇസ്ലാമിസ്റ്റുകളുടെ റാലി. പരമകാരുണികനായ തമ്പുരാനേ പലസ്തീനികള്‍ക്ക് ആരുടെയൊക്കെ ഇരയാകാനാണ് വിധി!

ADVERTISEMENT
ShareTweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies