ന്യൂനപക്ഷക്ഷേമം ‘ന്യൂന’പക്ഷത്തിനില്ല!
ന്യൂനപക്ഷ സംവരണം കിട്ടാന്‍ കേവലം ന്യൂനപക്ഷമായാല്‍ പോര; ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമാവണം. സീറോ മലബാര്‍ സഭാ സിനഡിന് ഇതു ബോധ്യമായത് വൈകി മാത്രമാണ്. അവര്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത്...
ന്യൂനപക്ഷ സംവരണം കിട്ടാന്‍ കേവലം ന്യൂനപക്ഷമായാല്‍ പോര; ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമാവണം. സീറോ മലബാര്‍ സഭാ സിനഡിന് ഇതു ബോധ്യമായത് വൈകി മാത്രമാണ്. അവര്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത്...
ക്യാമ്പസ് എന്നാല്‍ എസ്.എഫ്.ഐക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലം എന്നാണ് കേരളത്തിലെ അലിഖിതനിയമം. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിസംഘടനാനേതാക്കളേയും പ്രിന്‍സിപ്പാളിനെപ്പോലും അവര്‍ കൈകാര്യം ചെയ്യും. കൂത്തുപറമ്പ് നരവൂരിലെ എം.ഇ.എസ് കോളേജിലെ പ്രിന്‍സിപ്പാള്‍ യൂസഫിന്...
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്ക്കകത്തെ ലൈംഗികപീഡനക്കേസ് അന്വേഷണത്തിന് ഐ.എസ്.ഐ മുദ്രകിട്ടിയവരാണ് ഏ.കെ. ബാലന്‍ സഖാവും ശ്രീമതിടീച്ചറും. ഒരു രോമത്തിനുപോലും പോറലേല്ക്കാതെയല്ലേ അവര്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. പി.കെ. ശശിയെ ഡിഫിപ്രവര്‍ത്തക ഉന്നയിച്ച...
ബി.ജെ.പിക്കാരെ ഭയന്ന് മുസ്ലിംലീഗിലേയും കോണ്‍ഗ്രസ്സിലേയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലേയും നേതാക്കള്‍ - പ്രത്യേകിച്ച് മുസ്ലീം നേതാക്കള്‍ - വീട്ടില്‍ കിടന്ന് ഉറങ്ങാറില്ല. എപ്പോഴാണ് ബി.ജെ.പിക്കാര്‍ വീട്ടിനു മുമ്പില്‍ വന്ന്...
ഇന്ത്യാരാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളെയും ഇവിടെ നിന്ന് നരേന്ദ്രമോദിയും അമിത്ഷായും കൂടി ഓടിക്കാന്‍ പോകുകയാണ് എന്ന കൂട്ടമുറവിളിയ്ക്കിടയില്‍ ഒരു മുസ്ലീം ഉച്ചത്തില്‍ പറയുകയാണ് അത് കള്ളമാണെന്ന്. അയാളുടെ ധിക്കാരം...
എല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോ നിരപരാധികളെ തടവിലിടുന്നുണ്ടെന്നുമുള്ള മഹദ്‌വചനം മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ സുഹൈബിന്റെ അമ്മ സബിത ടീച്ചറുടെതാണ്. ടീച്ചര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ...
മമതബാനര്‍ജിയുടെ ബംഗാളില്‍ എല്ലാം തലകുത്തനെയാണ്. നമ്മുടെ നാട്ടിലൊക്കെ സര്‍വ്വകലാശാല പരീക്ഷ നടത്തും; വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. മമതയുടെ നാട്ടില്‍ നേരെമറിച്ചാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്തും; സര്‍വ്വകലാശാല ചാന്‍സലര്‍ പരീക്ഷയെഴുതും....
മലപ്പുറത്ത് വീണ്ടും 1921-ന്റെ ഹാലിളക്കം. അന്ന് 'അള്ളാഹു അക്ബര്‍' എന്നു വിളിച്ചവര്‍ ഇപ്പോള്‍ 'ആസാദി' എന്നു വിളിക്കുന്നു എന്നു മാത്രം. ഫലത്തില്‍ രണ്ടും ഒന്നുതന്നെ. മലപ്പുറത്തിനടുത്ത ഒതുക്കുങ്കലില്‍...
ദല്‍ഹി ജുമാമസ്ജിദ് ഷാഹിം ഇമാം സയ്യിദ് അഹമ്മദ് ബുക്കാരി സംഘപരിവാര്‍ ആണോ? സംശയിക്കാന്‍ കാരണം ഒന്നല്ല; രണ്ടാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരല്ല പൗരത്വ ഭേദഗതി നിയമം എന്നു പറഞ്ഞത്...
ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് നാലായിരം മൈല്‍ അകലെയുള്ള കാശ്മീരാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം. അതാണ് ഹിന്ദുതിരിച്ചടി. ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ സാധാരണ ഭാരതവംശജരായ...
നിയമസഭയിലും പുറത്തും പരസ്പരം കടിച്ചുകീറുന്ന കീരിയും പാമ്പും നിയമസഭാകവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ സത്യഗ്രഹമിരുന്ന് പരസ്പരം പാലൂട്ടുന്നതുകണ്ട് കേരള ജനത കോള്‍മയിരണിഞ്ഞു. ഹിന്ദുവിരോധത്തിന്റെ പേരിലാണെങ്കിലും ഇരുകൂട്ടരും ഒരേ...
അമേരിക്ക ഒന്നു വിലക്കിക്കിട്ടിയാല്‍ ദൃഷ്ടിദോഷം മാറുമെന്നാണ് ചില ബി.ജെ.പി നേതാക്കള്‍ അടക്കം പറയുന്നത്. അമേരിക്ക, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ വിലക്കി. വൈകാതെ മോദി ഭാരതപ്രധാനമന്ത്രിയായി. അമേരിക്കന്‍ ഭരണകൂടം...
സംഘപരിവാറിനെ തൊട്ടശുദ്ധമായവര്‍ക്ക് നല്‍കാനുള്ളതല്ല ജ്ഞാനപീഠം എന്ന സാമാന്യവിവരം പോലുമില്ലത്തവരാണോ അതു നിശ്ചയിക്കുന്ന കമ്മറ്റിയിലുള്ളത്? ഇതിലൊന്നും വിവരമില്ലെങ്കില്‍ പു.ക.സ. സെക്രട്ടറി അശോകന്‍ ചെരുവിലിനെ ഒന്നുവിളിച്ച് സംശയം തീര്‍ത്തിട്ടുവേണ്ടേ പുരസ്‌കാരം...
കുത്തിയത് മരിച്ചുപോയ നരസിംഹറാവുവിനെ; പക്ഷേ കുത്തുകൊണ്ടത് സോണിയാഗാന്ധിയുടെ മര്‍മ്മത്തില്‍ തന്നെ. അതാണ് ഡോ. മന്‍മോഹന്‍സിംഗിന്റെ മന്‍മോഹനോമിക്‌സ് എന്ന രാഷ്ട്രീയ തന്ത്രം. മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്റെ ജന്മശതാബ്ദി പരിപാടിയില്‍ മന്‍മോഹന്‍...
നമ്മുടെ നാട്ടിലെ കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിശിഷ്യരാണോ, അതോ ഗോഡ്‌സെ ശിഷ്യരാണോ? മധ്യപ്രദേശിലെ ഒരു കോണ്‍ഗ്രസ് നിയമസഭാംഗം പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ സംശയമാണിത്. പ്രജ്ഞാസിംഗ് താക്കൂറിന്റെ കോലമല്ല കത്തിക്കേണ്ടത്,...
കേരളത്തില്‍ 'ആര്‍.എസ്.എസ്. നിരോധിത മേഖല' എന്ന് ബോര്‍ഡ് വെച്ച സ്ഥലങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളിലാണത്. ഇതിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന മാര്‍ക്‌സിസ്റ്റു സഖാക്കളുമുണ്ട്. പാര്‍ട്ടിഗ്രാമങ്ങളിലെ ഈ ആവേശം...
മുഖ്യമന്ത്രി വിജയന്‍ സഖാവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കാണാന്‍ ജപ്പാനിലേയ്ക്കും കൊറിയയിലേയ്ക്കും പോയിരിക്കയാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി. ജയരാജനെയും ഗതാഗതവകുപ്പ് മന്ത്രി ശശീന്ദ്രനേയും ഉള്‍പ്പെടുത്തി ഒരു ഡസനിലേറെ...
കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ഡിഫി തയ്യില്‍ യൂണിറ്റ് നടത്തിയ ചൂണ്ടയിടല്‍ മത്സരം ചില കുബുദ്ധികള്‍ വലിയ ഒച്ചപ്പാടാക്കിയിരിക്കയാണ്. അധഃസ്ഥിതവര്‍ഗ്ഗക്കാരന്റെ നാടന്‍ ജീവനോപാധിയാണ് ചൂണ്ടയിടല്‍ എന്നതിനാലാണ് ഈ ഇനത്തില്‍...
ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല ദല്‍ഹിയിലാണെങ്കിലും ഇന്ത്യയിലല്ല! അവിടെ ഭരിക്കുന്നത് ഇടത് തീവ്രവാദ സംഘടനകളാണ് എന്നത് തന്നെ കാരണം. അവരുടെ ഇംഗിതത്തിനു വഴങ്ങുന്നില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് കസേരയില്‍ ഇരിക്കാന്‍ കഴിയില്ല....
മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നമുക്കൊന്ന് ചൈനയിലേക്ക് വിമാനം കയറ്റിവിടാം. കാശ്മീരിനുവേണ്ടി വാദിക്കുന്ന ഇടതുബുജികളെയും കൂടെ അയയ്ക്കാം. അവര്‍ അവിടെ ചെന്ന് ചൈനീസ് പ്രസിഡണ്ടും...
മിസോറാം ഗവര്‍ണ്ണറായി ബി.ജെ.പി. അദ്ധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു ഗവര്‍ണര്‍ വേണ്ട എന്നു ചില ക്രിസ്ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഹിന്ദു...
'കുട്ടികളെ ഉണ്ടാക്കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ തടയാന്‍ ഒരു നിയമത്തിനും കഴിയില്ല' - ഇത് അസമില്‍ നിന്നുള്ള ലോക്‌സഭാംഗവും ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് തലവനുമായ മൗലാന...
രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം കൂടിക്കൂടിവരികയാണെന്ന് ചില ക്രിസ്ത്യന്‍ നേതാക്കള്‍ പരാതിയുമായി രംഗത്തു വന്നിരിക്കുന്നു. 'അലയന്‍സ് ഡിഫന്‍ഡിങ്ങ് ഫ്രീഡം ഇന്ത്യ' എന്ന ഒരു കടലാസുസംഘടനയുടെ പേരിലാണ് ചില മത...
സഖാക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിക്കൊപ്പം ഉള്ളത് ആരാണ്? - വിശ്വാസികളോ നവോത്ഥാനക്കാരോ? കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടി വിശ്വാസികളെ വിട്ട് നവോത്ഥാനക്കാര്‍ക്കൊപ്പമായിരുന്നു. അന്ന് നവോത്ഥാനനായകനായിരുന്നു മുഖ്യമന്ത്രി വിജയന്‍ സഖാവ്....
ആതുരസേവനം മുതല്‍ അയോധനകലയും യോഗയും വരെ എല്ലാത്തിന്റെയും മൊത്തക്കച്ചവടം കണ്ണൂര്‍ ജില്ലയില്‍ പി.ജയരാജന്‍ സഖാവിനുള്ളതാണ്. ജയരാജന്‍ ഫാന്‍സ് സഖാവിന്, കുരുക്ഷേത്രത്തില്‍ പിണറായി സഖാവ് എന്ന അര്‍ജ്ജുനനു തേരുതെളിക്കുന്ന...
ഒരു പ്രദേശത്തെ ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നവര്‍ ജനാധിപത്യവാദികളാകുന്നു! അതേ സമയം 70 വര്‍ഷമായി ജനങ്ങളെ വഴിതെറ്റിക്കുന്നവരെ നിലയ്ക്കുനിര്‍ത്തുന്ന സര്‍ക്കാര്‍ ജനദ്രോഹികളുമാകുന്നു! ഇതാണ് മതേതര രാഷ്ട്രീയത്തിന്റെ കുട്ടിസ്രാങ്ക് നയം....
പേര് മുഹമ്മദ്; സ്വദേശം കൊടുവളളി; പഠിച്ചത് അലിഗഡ് സര്‍വ്വകലാശാലയില്‍. എന്നിട്ടും ഹിന്ദുത്വഫാസിസ്റ്റുകളെപ്പോലെ ബാബരി കെട്ടിടത്തിനടിയില്‍ വിഷ്ണുക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ടെന്നു പറയുന്നത് കടുത്ത ധിക്കാരമല്ലേ? ബാബരിയുടെ ചരിത്രമെന്തെന്നും അതു എങ്ങനെ...
എസ്.എഫ്.ഐക്കാര്‍ക്ക് മദംപൊട്ടുന്നത് കോളേജ് മാഗസിനിലൂടെയാണ്. ഇക്കൊല്ലം അത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂനിയന്‍ മാഗസിനിലൂടെയായിരുന്നു. 'പ്രോഗ്രസീവ്' എന്നാണ് പേരെങ്കിലും കാടന്‍ സംസ്‌കാരത്തിന്റെ ഉദ്‌ഘോഷിക്കലായിരുന്നു ഫലത്തില്‍ അത്. ഗുരുവായൂര്‍...
നാടകം അരങ്ങു തകര്‍ത്താടുമ്പോഴാണ് കര്‍ട്ടണ്‍ വീണത്. രസക്കയറ് പൊട്ടിയതോടെ ജനം കൂകിവിളിക്കാന്‍ തുടങ്ങി. ഭാരതമഹാരാജ്യത്തിന്റെ സാംസ്‌കാരികരംഗത്താണ് ഈ വലിയ നാടകം അരങ്ങു തകര്‍ത്താടിയത്. ഒന്നിനൊന്ന് മെച്ചമായ 49...
ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടില്‍ കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ല. അതുകൊണ്ടാണല്ലോ ഭാരതം കാശ്മീരിന്റെ മണ്ണ് പിടിച്ചെടുക്കുന്നു എന്ന് അ തിന്റെ നേതാവ് പ്രസംഗിച്ചത്. സപ്തം. 30ന് കോഴിക്കോട്ട് മുതലക്കുളം...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]