പാണക്കാട് തങ്ങളുടേത് ഇസ്ലാമിക സംസ്‌കാരമോ?
ആദ്യത്തെ രണ്ടടികൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്ന് മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലമന്വേഷിച്ച വാമനന്റെ അവസ്ഥയിലാണ് കേരള മുഖ്യന്‍ വിജയന്‍ സഖാവ്. അഞ്ചുവര്‍ഷം കൊണ്ട് തീര്‍ക്കാമെന്നേറ്റ വാഗ്ദാനങ്ങളെല്ലാം നാലുവര്‍ഷംകൊണ്ട് തീര്‍ത്ത്...












































