ഊരിപ്പിടിച്ച വക്കീല്‍ക്കോട്ടിനു നടുവിലൂടെ
ഊരിപ്പിടിച്ച വക്കീല്‍ക്കുപ്പായങ്ങള്‍ക്കു നടുവിലൂടെയാണ് മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ഇപ്പോഴത്തെ നടപ്പ്. കേരളത്തിലെ വക്കീലന്മാരെ കൂടാതെ സുപ്രീംകോടതിയിലെ വിലകൂടിയ വക്കീലന്മാര്‍ വരെയുണ്ട് ഊരിപ്പിടിച്ച കോട്ടുമായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍....












































