ലഷ്‌കര്‍ ഇ തൊയ്ബയേക്കാള്‍ അപകടം ഹിന്ദുഭീകരവാദമാണ് എന്ന് രാഹുല്‍ഗാന്ധി പറഞ്ഞത് മന്ദബുദ്ധിയായതുകൊണ്ടല്ല. അത് പപ്പുവിന്റെ അതിബുദ്ധിയാണ്. മുംബൈ ഭീകരാക്രമണം ഹിന്ദു സംഘടനകളുടെ തലയില്‍ കെട്ടിവെക്കുക എന്നത് ലഷ്‌കര്‍ പദ്ധതിയാണ് എന്ന വസ്തുത പുറത്തുവന്നിട്ടും സോണിയാപു ത്രന്‍ പ്രതികരിച്ചില്ലല്ലോ. അ താണ് അതിബുദ്ധി. ആര്‍ക്കുവേണ്ടിയായിരുന്നു രാഹുല്‍ ഹിന്ദുഭീകരവാദം എന്ന ആരോപണമുന്നയിച്ചത്? അത് ആരെ രക്ഷിക്കാനായിരുന്നു? മും ബൈ ഭീകരാക്രമണം ലഷ്‌കര്‍ പദ്ധതിയായിരുന്നു എന്ന് അ ന്നു തന്നെ വ്യക്തമായതാണ്. എന്നിട്ടും ചുവന്ന ചരടു കയ്യില്‍ കെട്ടിയ ഹിന്ദു ഭീകരരാണ് അക്രമികള്‍ എന്നു വാദിക്കാന്‍ ഇവിടെ ആളുകളുണ്ടായി. ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇതിനായി ആളെ ഇറക്കി.
അജ്മല്‍ കസബ് പിടിയിലാവുകയും വിവരങ്ങളെല്ലാം തത്ത പറയുംപോലെ തുറന്നു പറയുകയും ചെയ്തത് കേന്ദ്രം ഭരിക്കുന്ന കോണ്‍ ഗ്രസ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിമാത്രം അറിഞ്ഞില്ല. ഭീകരാക്രമണം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം 2009 നവംബര്‍ 26ന് പ്രധാനമന്ത്രി നടത്തിയ ഒരു വിരുന്നില്‍ അമേരിക്കന്‍ നയതന്ത്രവിദഗ്ദ്ധന്‍ തിമോത്തി റോമറോട് രാഹുല്‍ പ റഞ്ഞു: ലഷ്‌കര്‍ ഭീകരരെക്കാള്‍ അപകടകാരികള്‍ ഹിന്ദുഭീകരരാണെന്ന്. മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ എഴുതിയ പുസ്തകത്തില്‍ ലഷ്‌കര്‍ പദ്ധതിയു ടെ വിശദവിവരങ്ങള്‍ ഇയ്യി ടെ പുറത്തുവന്നിട്ടും രാ ഹുല്‍ ഗാന്ധിക്ക് ഒരു കുലുക്കവുമില്ല. അപ്പോള്‍ പപ്പുവിന് അബദ്ധം പറ്റിയതോ മണ്ടത്തരം പറഞ്ഞുപോയതോ ഒന്നുമല്ല എന്നു വ്യക്തം. ബോധപൂര്‍വ്വം പറഞ്ഞ ഈ നുണക്കഥയ്ക്ക് ആര് എത്ര പണം നല്‍കി എന്നു മാത്രമാണ് അറിയേണ്ടത്. പയ്യന്‍സ് ഇടയ്ക്കിടയ്ക്ക് ഇവിടുന്നു മുങ്ങുന്നതിന്റെ രഹസ്യം തേടുന്നവര്‍ക്ക് പാകിസ്ഥാനില്‍ നിന്നു ചാരപ്പണിയ്ക്ക് കിട്ടുന്ന കാശിന്റെ കണക്കും കൂടി കിട്ടിക്കൂടായ്കയില്ല.