Tuesday, May 20, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഭരണഘടന കയ്യിലെടുത്തു; അവസാനം പാരയായി!

ശാകല്യന്‍

Print Edition: 28 February 2020

പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ കയ്യിലെടുത്തത് ഭരണഘടനയായിരുന്നു. ഷഹീന്‍ ബാഗില്‍ ഭരണഘടന വായിച്ചു കൊണ്ടായിരുന്നു സമരം. ഇപ്പോള്‍ ഭരണഘടന അവര്‍ക്ക് തന്നെ പാരയായിരിക്കുന്നു. കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയെ കയ്യിലെടുത്താണ് അവരെ ഭീകരവാദികള്‍ എന്ന് വിളിച്ചത്. ഷഹീന്‍ബാഗ് സമരക്കാരോട് ഖാന്‍ പറയുകയാണ്; നിങ്ങള്‍ ഭരണഘടന ഒന്നു മനസ്സിരുത്തി വായിക്കൂ എന്ന്. ചിന്തിക്കാനും അഭിപ്രായം പറയാനും വിശ്വസിക്കാനും ആരാധിക്കാനുമൊക്കെ ഭരണഘടന സ്വാതന്ത്ര്യം തരുന്നുണ്ട്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിങ്ങളുടെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ സ്വാതന്ത്ര്യം തരുന്നില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്; എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വഴി തടയുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിനു മുമ്പില്‍ മൂന്നു നാലുപേര്‍ കുത്തിയിരുന്ന് തങ്ങളുടെ ആവശ്യം അംഗീകരിക്കും വരെ അവിടെ നിന്നു മാറില്ല എന്നു പറയുന്നത് ഭീകരവാദമാണ് എന്നും അദ്ദേഹം പറഞ്ഞു. ഷഹീന്‍ ബാഗ് പ്രതിഷേധം ഭീകരവാദമാണ് എന്നു അവരുടെ മുഖത്തുനോക്കി ഭരണഘടനയെ സാക്ഷിനിര്‍ത്തി ഖാന്‍ പറഞ്ഞിരിക്കയാണ്. ഷഹീന്‍ബാഗിന്റെ ആവേശത്തില്‍ നാട്ടിലെങ്ങും കുത്തിയിരുപ്പു സമരം നടത്തുന്നവരുടെ പ്രതിഷേധത്തെ തരിപ്പണമാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. അദ്ദേഹത്തിന് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവരുടെ ആയുധം തന്നെ അവര്‍ക്കെതിരെ പ്രയോഗിച്ചിരിക്കയാണദ്ദേഹം.

Tags: ആരീഫ് മുഹമ്മദ് ഖാന്‍പൗരത്വനിയമംഷഹീന്‍ ബാഗ്കേരള ഗവര്‍ണര്‍
Share19TweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

കാനഡയിലെ പുതിയ കാല്‍വെപ്പ്‌

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies