അന്ന് രാജേന്ദ്രപ്രസാദ് ;ഇന്ന് രാംനാഥ് കോവിന്ദ്
ഭാരതത്തിന്റെ ആദ്യരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരു മുന്നറിയിപ്പു നല്‍കിയിരുന്നു; 'പോകണ്ട; ഇതുകൊണ്ട് പല കുഴപ്പങ്ങളും...











































