പുസ്തകപ്രകാശനം തടയാന്‍ മൂക്കുമുറിവിദ്യ
തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകം പ്രസിദ്ധീകരിക്കുന്നതും അല്ലാത്തതിനെ മുടക്കാന്‍ ശ്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യ അവകാശമാണ്. രാജ്യദ്രോഹ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബ്ലൂംസ്ബറി ഇന്ത്യ എന്ന പ്രസാധകര്‍ 'ദല്‍ഹി കലാപത്തിന്റെ പറയപ്പെടാത്ത...












































