ശാകല്യൻ

ശാകല്യൻ

സഖാവിന്റെ രണ്ട് ലക്ഷം ഗോപി

സഖാവിന്റെ രണ്ട് ലക്ഷം ഗോപി

പാര്‍ട്ടി പത്രത്തിലൈ പെരും നുണ വാര്‍ത്തക്ക് എന്താ ശക്തി! കേരളത്തിന് സൗജനമ്യ വാക്‌സിന്‍ നല്കില്ല എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞതായ വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍...

മതേതര തണലില്‍ കാപ്പന്‍ ഫണ്ട് പിരിവ്‌

മതേതര തണലില്‍ കാപ്പന്‍ ഫണ്ട് പിരിവ്‌

സിദ്ധിക് കാപ്പന്‍ ജയിലിലായതിന്റെ ആഹ്ലാദത്തിലാണ് എസ്.ഡി.പി.ഐ. ഫണ്ട് പിരിക്കാന്‍ പുതിയ ഒരു ഇരയ കിട്ടിയതിന്റെ ആഹ്ലാദം. കുറച്ചു കാലമായി മദനിയെ വെച്ചായിരുന്നു കളി. ഇപ്പോള്‍ മദനി ജാമ്യത്തിലായി....

ജയരാജന് സുരക്ഷാഭീഷണി ആരില്‍നിന്ന്?

ജയരാജന് സുരക്ഷാഭീഷണി ആരില്‍നിന്ന്?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പി.ജയരാജന് കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സഞ്ചരിക്കാന്‍ 'വൈപ്ലസ്' കാറ്റഗറി സുരക്ഷ പോരത്രെ! സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടായതിനാല്‍ വിശ്വസിക്കാതെ വയ്യ....

കേരളത്തിലേതും പാകിസ്ഥാന്‍ സര്‍ക്കാറോ?

കേരളത്തിലേതും പാകിസ്ഥാന്‍ സര്‍ക്കാറോ?

മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുതെന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ജില്ലാ കലക്ടര്‍ നിഷ്‌കര്‍ഷിച്ചത് മുസ്ലിം മതനേതാക്കളെ പ്രകോപിപ്പിച്ചു. സമസ്ത യുള്‍പ്പെടെ സമസ്ത മുസ്ലിം...

സുധാകരന്‍ രണ്ടാം കൃഷ്ണപിള്ളയാകുമോ?

സുധാകരന്‍ രണ്ടാം കൃഷ്ണപിള്ളയാകുമോ?

സഖാവ് പി. കൃഷ്ണപിള്ളയെ കൊത്തിയ പാമ്പ് പാര്‍ട്ടിയ്ക്കകത്ത് കിടന്ന് പുളച്ച് ഇപ്പോള്‍ മന്ത്രി ജി. സുധാകരനു നേരെ ഫണം വിരിച്ചാടുകയാണ്. കൃഷ്ണപിള്ള മന്ദിരം തീയിട്ട തീപ്പന്തങ്ങള്‍ സുധാകരന്റെ...

മനുഷ്യമതില്‍ മതിയാക്കി; ഇനി വര്‍ഗ്ഗീയമതില്‍

മനുഷ്യമതില്‍ മതിയാക്കി; ഇനി വര്‍ഗ്ഗീയമതില്‍

ജാതിമതില്‍ തകര്‍ക്കുകയും മനുഷ്യമതില്‍ നിര്‍മ്മിക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇപ്പോള്‍ സംരക്ഷിക്കുന്നത് വര്‍ഗ്ഗീയ മതിലിനെയാണ്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവില്‍ 'അമ്പലപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്...

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

ശരിക്കും പറഞ്ഞാല്‍ ഈ പുരാവസ്തു വകുപ്പിനെക്കൊണ്ട് തോറ്റു. കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഇടത് ചരിത്രകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാം തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ് പുരാവസ്തുവകുപ്പ്. അതില്ലായിരുന്നെങ്കില്‍ അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന...

‘ജയ് ശ്രീരാം’ വിരോധത്തിനു പിന്നിലെ ദേശീയവിരോധം

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

'ജയ്ശ്രീരാം' സവര്‍ണ്ണ ഹിന്ദുവിന്റെ പ്രതീകമാണെന്നു പ്രചരിപ്പിക്കുന്ന ഇടതുബുദ്ധിജീവികള്‍ ബംഗാളിലെ കുച്ച് ബെഹാര്‍, അലിപുര്‍ദൗര്‍ ജില്ലകളിലൊന്നു പോയി നോക്കണം. പകുതിയിലധികം ദളിത് വിഭാഗക്കാരാണ് ഈ ജില്ലകളില്‍. അവര്‍ കൂട്ടമായി...

അരിവാളും ചുറ്റികയും തൂക്കിവിറ്റത് എത്ര കോടിയ്ക്ക്?

അരിവാളും ചുറ്റികയും തൂക്കിവിറ്റത് എത്ര കോടിയ്ക്ക്?

സീതാറാംയച്ചൂരി അരിവാളും ചുറ്റികയും നക്ഷത്രവും കൂടി തമിഴ്‌നാട്ടിലെ ആക്രിക്കച്ചവടക്കാരായ ഡി. എം.കെയിലെ സ്റ്റാലിന് തൂക്കിവിറ്റത് 25 കോടി രൂപയ്ക്ക്. അതില്‍ പതിനഞ്ച് കോടി ഡി.രാജയും പത്തുകോടി യച്ചൂരിയും...

വീണ്ടും ആര്‍.എസ്.എസ് ശാഖയ്ക്ക് നിരോധനം

വീണ്ടും ആര്‍.എസ്.എസ് ശാഖയ്ക്ക് നിരോധനം

കടകമ്പള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആദ്യം ഉത്തരവിറക്കിയത് ക്ഷേത്രപരിസരത്തെ ആര്‍.എസ്.എസ്. ശാഖകള്‍ മുഴുവന്‍ നിരോധിക്കുമെന്നാണ്. മന്ത്രി പിന്നീട് പലതവണ ഇക്കാര്യം ആവര്‍ത്തിച്ചു. അവസാനം അഞ്ചുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ,...

കേരളം മുങ്ങിപ്പോയി ‘കന്യാസ്ത്രീ സ്‌നേഹ’ പ്രളയത്തില്‍!

കേരളം മുങ്ങിപ്പോയി ‘കന്യാസ്ത്രീ സ്‌നേഹ’ പ്രളയത്തില്‍!

തിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തില്‍ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായത് ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ അക്രമമുണ്ടായി എന്ന വാര്‍ത്ത വന്ന സാഹചര്യത്തിലാണോ എന്ന് കടുത്ത സംശയം. മുഖ്യമന്ത്രി വിജയന്‍ സഖാവും...

മൗദൂദിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ്‌ സ്‌നേഹം

മൗദൂദിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ്‌ സ്‌നേഹം

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ തഴച്ച് വളരുകയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് 41 സീറ്റിലേയ്ക്ക്. വളര്‍ച്ച ഇരട്ടിയായപ്പോള്‍ ഇത്തവണ മത്സരിച്ചത് 19...

കരിതേയ്ക്കാന്‍ ഒരു സര്‍വ്വേ

കരിതേയ്ക്കാന്‍ ഒരു സര്‍വ്വേ

ഒരു മാധ്യമ മുതലാളിയ്ക്ക് ഇയ്യിടെയായി ഉറക്കംവരുന്നില്ലത്രെ. രാത്രി കണ്ണടയ്ക്കുമ്പോള്‍ താമര വിരിഞ്ഞു നില്‍ക്കുന്ന ചിത്രം മുമ്പിലെത്തുന്നു. ഒന്നല്ല; കേരളം മുഴുവന്‍ താമര വിരിഞ്ഞു പരിലസിക്കുന്ന ചിത്രം കാണുമ്പോള്‍...

എവിടെപ്പോയി വ്യാജഏറ്റുമുട്ടല്‍ വാദക്കാര്‍?

എവിടെപ്പോയി വ്യാജഏറ്റുമുട്ടല്‍ വാദക്കാര്‍?

പാവം ഒരു ഇന്ത്യന്‍ മുജാഹിദ്ദീന്‍കാരനെ കൂടി വധിശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു! അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിക്കൊന്നപോലെ ഈ 'നിരപരാധി'യെ കൂടി കൊല്ലുന്നേ എന്ന് അലമുറയിട്ടു കരയണ്ടേ? എന്നാല്‍...

നന്ദിഗ്രാമത്തില്‍ മമതയ്ക്ക് അപശകുനം

നന്ദിഗ്രാമത്തില്‍ മമതയ്ക്ക് അപശകുനം

നന്ദിഗ്രാമില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയ്ക്ക് അപശകുനം തന്നെ! നന്ദിഗ്രാമായിരുന്നു മമതയുടെ രാഷ്ട്രീയവിജയത്തിന്റെ തുടക്കം കുറിച്ച സ്ഥലം. ഇടതു സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിനെതിരെ നന്ദിഗ്രാമത്തില്‍ നിന്നു മമത...

യാക്കോബായക്കാര്‍ പറ്റിച്ചു സഖാവേ!

യാക്കോബായക്കാര്‍ പറ്റിച്ചു സഖാവേ!

യാക്കോബായക്കാര്‍ മാര്‍ക്‌സിസ്റ്റുകാരുമായി ചര്‍ച്ച നടത്തിയാല്‍ അതു ക്രിസ്ത്യാനികളെ ഒന്നിപ്പിക്കാന്‍. അവര്‍ ചര്‍ച്ച നടത്തുന്നത് ബിജെപി നേതാക്കളുമായിട്ടാണെങ്കില്‍ സംശയമില്ല അത് ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഭിന്നിപ്പിക്കാന്‍. സി.പി.എം. പോളിറ്റ് ബ്യൂറോ...

സ്വാതന്ത്ര്യത്തിന്റെ പൂതനവേഷങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ പൂതനവേഷങ്ങള്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യാ മഹാരാജ്യത്ത് സ്വാതന്ത്ര്യം പകുതിയായിരിക്കയാണത്രെ! എന്തിനൊക്കെയാണ് സ്വാതന്ത്ര്യം കുറഞ്ഞിരിക്കുന്നതെന്നോ? കാശ്മീരിനെ വിഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഈ രാജ്യത്ത് യഥേഷ്ടം വിഹരിക്കാനുള്ള...

നീലക്കുറുക്കന്റെ ‘സെക്കുലറിസ്റ്റ് ‘ ഓരിയിടല്‍

നീലക്കുറുക്കന്റെ ‘സെക്കുലറിസ്റ്റ് ‘ ഓരിയിടല്‍

ഈ ഭൂമിമലയാളത്തില്‍ 'സെക്കുലറിസം' എന്താണെന്ന് അറിയുന്ന ഒരു നേതാവും ഒരു പാര്‍ട്ടിയുമേ ഉള്ളൂ. ആ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്; പാര്‍ട്ടി മുസ്ലിംലീഗും. മുസ്ലിംലീഗ് എന്ന പേര് തന്നെ...

സഖാവ് മന്നം സിന്ദാബാദ് !

സഖാവ് മന്നം സിന്ദാബാദ് !

നേരത്തെ മാര്‍ക്‌സിസ്റ്റുകാരുടെ ഹീറോ സദ്ദാം ഹുസൈനായിരുന്നു. വൈകാതെ ആ സ്ഥാനം അവര്‍ മദനിയ്ക്കു നല്‍കി. പിന്നീടാണ് 'ഞാന്‍ കാത്തലിക് സോഷ്യലിസ്റ്റാണ്' എന്നു പറഞ്ഞ ചെഗുവേരയെ ഹീറോ ആക്കിയത്....

ഫണ്ട് വിഴുങ്ങികള്‍

ഫണ്ട് വിഴുങ്ങികള്‍

പ്രളയമുണ്ടായാലും കലാപമുണ്ടായാലും ചിലര്‍ക്ക് ചാകരയാണ്. ഫണ്ട് പിരിവിനു ബക്കറ്റുമായി ഇറങ്ങി കീശവീര്‍പ്പിക്കുന്ന പേക്കാച്ചിത്തവളകള്‍. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാരും മുസ്ലിംലീഗുകാരും ഇപ്പോള്‍ പരസ്പരം ചെളിവാരിയെറിയുമ്പോഴാണ് ഇവര്‍ വിഴുങ്ങിയിരിക്കുന്ന കോടികളുടെ കണക്ക്...

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

തുഞ്ചന്റെ രാമന്‍ വേണ്ട; സഖാവ് എന്‍.റാം മതി

ഇടതുമാധ്യമപ്രവര്‍ത്തകന്‍ എന്‍.റാമിനും കാലടി സര്‍വ്വകലാശാലയില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയ സുനില്‍ ഇളയിടത്തിനും തുഞ്ചത്താചാര്യനുമായി എന്തു ബന്ധം? സംശയിക്കണ്ട - തനി ചുകപ്പന്‍ ബന്ധം തന്നെ. തുഞ്ചന്‍ ട്രസ്റ്റ് സി....

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

കമ്മ്യൂണിസമാണ് ഏറ്റവും കടുത്ത വര്‍ഗ്ഗീയത

സഖാക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. ഏതാണ് ഏറ്റവും ആപത്കരമായ വര്‍ഗ്ഗീയത - ഭൂരിപക്ഷവര്‍ഗ്ഗീയതോ ന്യൂനപക്ഷവര്‍ഗ്ഗീയതയോ? മുക്കത്ത് വെച്ച് ഇടതു മുന്നണി വികസനമുന്നേറ്റയാത്രയില്‍ സംസാരിക്കവെ പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍...

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ഗുലാംനബിക്ക് ബി.ജെ.പി മുദ്ര!

ഈ ഗുലാംനബി ആസാദിന് എന്തുപറ്റി? ഈ പഹയനും 'മോദിഫാന്‍' ആയി മാറിയോ? രാജ്യസഭയിലെ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം കേട്ട് ഇസ്ലാമിസ്റ്റുകള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെ നേതാക്കള്‍...

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

ചോദ്യം വിജയന്‍ സഖാവിനോട് വേണ്ട!

വിഷയം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതും സംവദിക്കുന്നതു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളുമൊക്കെയാവാം; പക്ഷേ ചോദ്യം മുഖ്യന്‍ വിജയന്‍ സഖാവിനോട് വേണ്ട. പഠിക്കുന്ന കുട്ടികള്‍ പോയിട്ട് പി.ബിയിലെ അംഗങ്ങള്‍ പോലും...

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

കത്വയും ഉന്നാവോയും ഇനിയും ആവര്‍ത്തിക്കട്ടെ!

ഈ കോവിഡ് കാലത്ത് പാര്‍ട്ടിഫണ്ടൊന്നും പിരിക്കാന്‍ പറ്റില്ല എന്നറിവുണ്ടായിട്ടും വിവരദോഷികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്: യൂത്ത് ലീഗ് നേതാക്കള്‍ കത്വ - ഉന്നാവോ കുടുംബഫണ്ട് മുക്കിയെന്ന്. ഇടയ്ക്കിടയ്ക്ക് ഇത്തരം...

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

”ഞങ്ങളിലുള്ളത് ചൈനീസ് രക്തം ഞങ്ങളിലുള്ളത് കോവിഡ് രക്തം”

ഭാരതത്തിലെ പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തില്‍ വിജയിച്ചുവരുമ്പോഴും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഈ ചൈനീസ് മഹാമാരി പടയോട്ടം നടത്തുകയാണ്. അപ്പോഴും കോവിഡ് പരിശോധന കൂട്ടാനോ നിയന്ത്രണം കര്‍ശനമാക്കാനോ...

ജോസഫൈന്‍ പ്രത്യേക ജനുസ്സാണ്!

ജോസഫൈന്‍ പ്രത്യേക ജനുസ്സാണ്!

പേരുകേട്ട ചെറുകഥാകൃത്തോ ഇടതുസര്‍ക്കാറിനെ പുകഴ്ത്തുന്നയാളോ ഒന്നുമായിട്ട് ഒരു കാര്യവുമില്ല, ഈ പ്രത്യേക ജനുസ്സിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല. സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭയില്‍ ചര്‍ച്ചചെയ്യവെ മുഖ്യന്‍ വിജയന്‍ സഖാവ് പറഞ്ഞില്ലേ,...

‘പാര്‍ട്ടി സവര്‍ണര്‍’ക്കുള്ളതാണ് യഥാര്‍ത്ഥ സംവരണം

‘പാര്‍ട്ടി സവര്‍ണര്‍’ക്കുള്ളതാണ് യഥാര്‍ത്ഥ സംവരണം

മുസ്ലീങ്ങള്‍ക്ക് പ്രത്യേകസംവരണം ഏര്‍പ്പെടുത്താനാണ് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പാലൊളി കമ്മറ്റിയെ നിയോഗിച്ചത്. അതിന്റെ പേരില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുള്ള ചൊടി മാറ്റാനാണ് ക്രിസ്ത്യന്‍ സംവരണം സംബന്ധിച്ച് പഠിക്കാന്‍ വിജയന്‍ സഖാവ്...

ഹിന്ദുക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് എവിടെ?

ഹിന്ദുക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് എവിടെ?

ഹിന്ദുനാമധാരികള്‍, കോണ്‍ഗ്രസ്സായാലും മാര്‍ക്‌സിസ്റ്റായാലും ശരി, ഇനി അധികകാലം കേരളത്തില്‍ എം.എല്‍.എയും എം.പിയുമൊക്കെ ആകാമെന്ന് കൊതിക്കണ്ട. ഒരു നിയമസഭാ മണ്ഡലത്തില്‍ പതിനായിരം മുസ്ലീം വോട്ടുണ്ടെങ്കില്‍ ആ സീറ്റ് മുസ്ലീമിന്റെതാണ്...

ഒവൈസിയും സിദ്ധിഖിയും മോദിയുടെ ബിനാമി!

ഒവൈസിയും സിദ്ധിഖിയും മോദിയുടെ ബിനാമി!

കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും മമത ബാനര്‍ജിയും പറയുന്നത് അസറുദ്ദീന്‍ ഒവൈസിയും അബ്ബാസ് സിദ്ധിഖിയുമൊക്കെ നരേന്ദ്രമോദിയുടെ ബിനാമികളാണെന്നാണ്. കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അഞ്ച് സീറ്റുനേടി....

Page 18 of 24 1…171819…24

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.