Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഹിന്ദുവിരോധം ഹിന്ദുസ്ഥാന്‍ വിരോധമായപ്പോള്‍

ശാകല്യന്‍

Print Edition: 4 December 2020

ഹിന്ദുവിരോധമാണ് ഒവൈസിയുടെ എ.ഐ.എം.ഐ.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവം. അവരുടെ ഈ ഹിന്ദുവിരോധം ഹിന്ദുസ്ഥാന്‍ വിരോധമായി മാറിയതെങ്ങനെയെന്ന് ഇക്കഴിഞ്ഞ ദിവസം ബീഹാര്‍ നിയമസഭാ സമ്മേളനം അനുഭവിച്ചറിഞ്ഞു. 17-ാം നിയമസഭാസമ്മേളനത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുകയാണ്. എ.ഐ.എം.ഐ.എമ്മിന്റെ അക്തറുല്‍ ഇമാമിന് താല്‍ക്കാലിക സ്പീക്കര്‍ ജതിന്റാംമാഞ്ചി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ഹിന്ദിയിലും ഉറുദുവിലുമൊക്കെ ഈ നാടിനെ ഹിന്ദുസ്ഥാന്‍ എന്നാണ് വിളിക്കാറ്. എല്ലാവരും സത്യപ്രതിജ്ഞാവേളയില്‍ ഹിന്ദുസ്ഥാന്‍ എന്നു ഉച്ചരിച്ചു. എന്നാല്‍ അക്തറുല്‍ ഇമാം ഉറുദുവില്‍ സത്യപ്രതിജ്ഞചൊല്ലിയിട്ടും ‘ഹിന്ദുസ്ഥാന്‍’ എന്നു ഉച്ചരിച്ചില്ല. മാഞ്ചി രണ്ടുതവണ തിരുത്തിയിട്ടും ഇമാം ‘ഹിന്ദുസ്ഥാന്‍’ എന്നു പറഞ്ഞില്ല. പാകിസ്ഥാന്‍ എന്നു പറയാന്‍ പറ്റാത്തതുകൊണ്ടാവാം ഗതികേടിലായ ഇമാം ‘ഭാരതം’ എന്നു പറഞ്ഞു. ഇമാമിന്റെ കള്ളക്കളി കണ്ട് മറ്റു സാമാജികര്‍ പൊട്ടിച്ചിരിച്ചു. ‘ഹിന്ദുസ്ഥാന്‍ എന്ന് ഉച്ചരിക്കാന്‍ മടിയുള്ളവര്‍ പാകിസ്ഥാനില്‍ പോയിക്കോട്ടെ’ എന്നു പോലും ചിലര്‍ പ്രതികരിച്ചു.

ഇതേ നിയമസഭാ സമ്മേളനവേദി ഇതിനു വിരുദ്ധമായ ഒരു കാഴ്ചകൂടി കണ്ടു. ബീഹാറിലെ കോണ്‍ഗ്രസ്സിന്റെ നിയമസഭാംഗമായ ഷഖീല്‍ അഹമ്മദ് ഖാന്‍ സംസ്‌കൃത ഭാഷയില്‍ സത്യപ്രതിജ്ഞ ചൊല്ലി. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ നിയമസഭാവേദി നീണ്ട കരഘോഷം കൊണ്ടു മുഖരിതമായി. ഇമാം ഉണ്ടാക്കിയ നാണക്കേട് അഹമ്മദ്ഖാന്‍ കഴുകിക്കളഞ്ഞു എന്ന് ചിലര്‍ പ്രതികരിച്ചു. ‘യാഥാസ്ഥിതിക മനോഭാവം കൊണ്ടു സമൂഹത്തില്‍ വികസനം ഉണ്ടാവില്ല. അതിനാല്‍ നാം സ്‌നേഹവും സാഹോദര്യവും വളര്‍ത്തണം’ എന്നാണ് അഹമ്മദ് ഖാന്‍ പിന്നീട് പറഞ്ഞത്. ഇതു രണ്ട് മാതൃകകളാണ്. ഭാരതത്തിലെ മുസ്ലിങ്ങള്‍ക്കു മുമ്പിലുള്ള രണ്ടു മാതൃകകള്‍.

Tags: Owaisi
Share9TweetSendShare

Related Posts

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

സിദ്ധരാമയ്യ കഴുത്തിലിട്ട ജാതിസെന്‍സസ് പാമ്പ്

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies