Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഉദയനിധിയുടെ വാളിന്റെ നീളം മതിയാകുമോ?

ശാകല്യൻശാകല്യൻ
15 September 2023

സനാതന ധര്‍മ്മത്തിന്റെ ഉന്മൂലനാശത്തിനായി വാളുമെടുത്ത് കച്ചകെട്ടിയിറങ്ങിയിരിക്കയാണ് അങ്കച്ചേകവന്മാരായ മകന്‍ സ്റ്റാലിനും അച്ഛന്‍ സ്റ്റാലിനും. കൂട്ടക്കുരുതിക്കാരായി തന്റെ പിന്‍തലമുറ വളരട്ടെ എന്നു കരുതിയാവാം റഷ്യന്‍ വംശഹത്യയുടെ നായകനായ സ്റ്റാലിന്റെ പേരു തന്നെ മകന് കരുണാനിധി നല്‍കിയത്. സപ്തംബര്‍ രണ്ടിന് ഉദയനിധി സ്റ്റാലിന്‍ ആഹ്വാനം ചെയ്തത് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഭാരത ജനസംഖ്യയുടെ 80 ശതമാനത്തെ കൂട്ടക്കുരുതി നടത്തണം. അതുകൊണ്ടും തീരില്ല അവരുടെ ദൗത്യം. ഭാരത ജനസംഖ്യയിലെ സനാതന ധര്‍മ്മക്കാരെ കൂട്ടക്കുരുതി നടത്തിയാലും രാജ്യത്തിനു പുറത്തുള്ള സനാതന ധര്‍മ്മക്കാര്‍ ഉണ്ടാകില്ലേ? ജി. 20 ഉച്ചകോടിക്ക് എത്തിയവരില്‍ ഒരാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ്. ഹിന്ദുവെന്നതില്‍ താന്‍ അഭിമാനിക്കുന്നു, എന്നെ ഞാനാക്കിയത് അതാണ് എന്നാണദ്ദേഹം വിമാനമിറങ്ങിയപ്പോള്‍ പറഞ്ഞത്. ബ്രിട്ടനില്‍ രക്ഷാബന്ധന്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും ജന്മാഷ്ടമി പരിപാടിക്ക് പങ്കെടുക്കാനായില്ല എന്ന ഖേദം ഇവിടെ ക്ഷേത്ര ദര്‍ശനം നടത്തി വേണം തീര്‍ക്കാന്‍ എന്നും പറഞ്ഞു. കറകളഞ്ഞ സനാതന ധര്‍മ്മക്കാരന്‍. ഇവനെ തട്ടണ്ടേ? അദ്ദേഹത്തെ ഉന്മൂലനം ചെയ്താലും പ്രശ്‌നം തീരില്ലല്ലോ ഉദയനിധി സ്റ്റാലിന്‍!

Google NewsAdd Kesari Weekly as a preferred source on Google

ജി 20ന് എത്തിയ അമേരിക്കന്‍ ഉപ പ്രധാനമന്ത്രി കമലഹാരിസ് അപ്പോഴും ബാക്കിയല്ലേ? സുറിനാമിലെ ഒമ്പതാംപ്രസിഡന്റ് ചന്ദ്രശേഖര പ്രസാദ് ഗാന്‍ സന്തോഷ്, മൗറീഷ്യസ് ഭരണം കയ്യാളിയ പ്രവിന്ദ് കുമാര്‍ ജുഗ്‌നാതു, പൃത്ഥിരാജ് സിംഗ് രൂപൂണ, സിങ്കപ്പൂരിലെ തര്‍മന്‍ ഷണ്‍മുഖ രത്‌നം, കനഡയിലെ ഫെഡറല്‍ മന്ത്രി അനിതാ ആനന്ദ്, ന്യൂസിലാന്റിലെ പ്രിയന്‍സ രാധാകൃഷ്ണന്‍, ആസ്‌ത്രേലിയന്‍ മന്ത്രിസഭയിലെ ദേവാനന്ദ ദേവശര്‍മ തുടങ്ങി ഉദയനിധി സ്റ്റാലിന്‍ ലിസ്റ്റു തയ്യാറാക്കേണ്ടവര്‍ നിരവധിയാണ്. 15 രാജ്യങ്ങളില്‍ ക്യാബിനറ്റ് റാങ്ക് വഹിക്കുന്ന ഭാരതവംശജര്‍ 60 ലധികമാണ്. അതില്‍ ഏറെയും സനാതന ധര്‍മ്മ പാരമ്പര്യമുള്ളവരാണ്. ലോക ജനസംഖ്യയില്‍ 32 കോടി ഭാരതവംശജരാണെന്നാണ് വിദേശകാര്യ വകുപ്പിന്റെ കണക്ക്. അതില്‍ ബഹുഭൂരിപക്ഷവും സനാതന ധര്‍മ്മക്കാര്‍ തന്നെ. ഇവരെയൊക്കെ ഉന്മൂലനം ചെയ്യാന്‍ രണ്ടു സ്റ്റാലിന്മാരുടെ കയ്യിലുമുള്ള വാളിന് നീളം തികയുമോ?

ADVERTISEMENT
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies