സംഘ അധികാരിയുടെ ഇംഗിതം അഥവാ ആഗ്രഹം മനസ്സിലാക്കി, നിര്‍ദ്ദേശത്തിനു വേണ്ടി കാത്തുനില്‍ക്കാതെ ആ കാര്യം സ്വയം നിര്‍വഹിക്കുന്നതാണ് ഒരു ഉത്തമ സ്വയംസേവകന്റെ ലക്ഷണം. 1946ല്‍ ദീനദയാല്‍ജി ഉത്തര്‍പ്രദേശ്...
Read moreDetailsശിവപുരിയില്‍ മധ്യഭാരത് പ്രാന്തബൈഠക്കില്‍ പരംപൂജനീയ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ്ജി പങ്കെടുത്തിരുന്നു. സംശയനിവാരിണിയുടെ കാലാംശത്തില്‍ ഒരു കാര്യകര്‍ത്താവ് ദേവറസ്ജിയോടു ചോദിച്ചു: ''ബുദ്ധിജീവികള്‍ സംഘത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന്റെ കാരണമെന്താണ്?'' ''നിങ്ങള്‍...
Read moreDetailsഒരിക്കല്‍ വയോവൃദ്ധനും പ്രതിഷ്ഠിതനുമായ ഒരു വ്യക്തിയോട് പരംപൂജനീയ ശ്രീഗുരുജി സംഘചാലക പദവി ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു. ''സംഘചാലക് എന്ന നിലക്ക് താങ്കള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്താണ്?'' അദ്ദേഹം ഗുരുജിയോട്...
Read moreDetailsപരംപൂജനീയ ഡോക്ടര്‍ജിയെ സംബന്ധിച്ച് സ്വയംസേവകര്‍ അദ്ദേഹത്തിന്റെ ജീവനായിരുന്നു. അതുകൊണ്ടുതന്നെ ഒരോ സ്വയംസേവകന്റെയും ക്ഷേമത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കുമായിരുന്നു. അവര്‍ക്ക് അസുഖമാണെങ്കില്‍ എത്ര...
Read moreDetails''നിരഹങ്കാരമായ ആത്മസമര്‍പ്പണ ഭാവന സംഘകാര്യകര്‍ത്താവിന് പ്രചണ്ഡമായ മനോബലം നേടികൊടുക്കുന്നു. ഈ മനോബലം കാര്യകര്‍ത്താവിന് അദമ്യമായ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി, അസാധ്യമെന്നോ, കഠിനമെന്നോ തോന്നുന്ന കാര്യങ്ങള്‍...
Read moreDetailsഅച്ചടക്കം സ്വയംസേവകന്റെ സ്വാഭാവികമായ അവസ്ഥയായി മാറണം എന്ന് സംഘം ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ ബാഹ്യമായ നിയന്ത്രണമോ നിര്‍ദ്ദേശമോ കൂടാതെ തന്നെ അച്ചടക്കം പാലിക്കുക എന്നത് സ്വയംസേവകന്റെ സഹജസ്വഭാവമായിത്തീരണം...
Read moreDetails''രാഷ്ട്രദേവതയാണു നീ, നിന്‍ കാലില്‍ മലരായ് തീര്‍ന്നീടാവൂ'' എന്ന സംഘഗീതത്തില്‍ ഒരിടത്ത് 'ഉടല്‍ സമര്‍പ്പിതമുയിര്‍സമര്‍പ്പിതമെന്തു ഞാനിനിയേകിടാവൂ' എന്ന വരിയുണ്ട്. ഏതൊരു സ്വയംസേവകനും അനിവാര്യമായും ഉണ്ടാകേണ്ട മാനസികാവസ്ഥയാണിത്. കാരണം...
Read moreDetailsഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന വ്യത്യസ്ത രാഷ്ട്രീയ കക്ഷിനേതാക്കളെ വിട്ടയക്കുകയും ശ്രീമതി ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ വ്യത്യസ്ത രാജനൈതിക...
Read moreDetailsപരംപൂജനീയ ശ്രീ ഗുരുജിക്ക് രാജനൈതിക കാര്യങ്ങളില്‍ അഭിരുചി ഉണ്ടായിരുന്നില്ലെങ്കിലും അതെങ്ങനെ രാഷ്ട്രതാല്പര്യത്തെ ബാധിക്കുന്നു. അതിനുള്ള പരിഹാരമെന്ത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ടായിരുന്നു. 1971ലെ ബംഗ്ലാദേശ്...
Read moreDetails''നേതാവ് വിജയത്തിന്റെ കീര്‍ത്തി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും പരാജയം സ്വയം പചിച്ചുകൊണ്ട് സഹപ്രവര്‍ത്തകരെ സംരക്ഷിക്കുകയും ചെയ്യണം'' - മുന്‍ ഭാരത രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം തന്റെ ആത്മകഥയില്‍...
Read moreDetailsതന്റെ സ്വന്തം സൗകര്യങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയെ അപേക്ഷിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ സൗകര്യങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയ്ക്ക് ആയിരുന്നു ദീന്‍ദയാല്‍ജി കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് യാത്രയുടെ ഭാഗമായി ഒരിക്കല്‍...
Read moreDetailsസംഘത്തിന്റെ ഏതൊരു തീരുമാനവും, എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച്, നിശ്ചയിച്ച സമയത്ത്, നിശ്ചയിച്ച സ്ഥലത്ത്, നിശ്ചയിച്ചപോലെ കൃത്യമായി തന്നെ നടപ്പാവും എന്നു തെളിയിക്കാന്‍ പോന്ന ഉദാഹരണങ്ങള്‍...
Read moreDetailsഒരിക്കല്‍ പരംപൂജനീയ ബാളാസാഹബ് ദേവറസ്ജിയുമായി അടല്‍ബിഹാരി വാജ്‌പേയ്ജി രാജനൈതിക വിഷയങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ആ അവസരത്തില്‍, രാജനൈതിക രംഗത്തെ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കവെ, ദേവറസ്ജി പറഞ്ഞു: 'ഏതിടത്തും മനുഷ്യന്‍...
Read moreDetailsഒരു തീവ്രസോഷ്യലിസ്റ്റ് ആയിരുന്ന കാലത്ത് ജയപ്രകാശ് നാരായണ്‍ കടുത്ത സംഘവിരോധിയായിരുന്നു. 1965-66 കാലത്ത് ബീഹാറില്‍ കടുത്ത ക്ഷാമം ഉണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ജയപ്രകാശ്ജിക്ക് ആയിരുന്നു....
Read moreDetails''ഇതാ യാദവറാവു ജോഷി, ഒരു ശാസ്ത്രീയസംഗീത ഗായകന്‍. ദക്ഷിണ-ഭാരതത്തില്‍ സംഘത്തെ വളര്‍ത്താന്‍ സമ്പൂര്‍ണജീവിതവും ഉഴിഞ്ഞുവെച്ച ഇദ്ദേഹത്തിന്റെ സര്‍വാംഗീണമായ മാര്‍ഗ്ഗദര്‍ശനത്തിലൂടെയാണ് ആന്ധ്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ യു.പി.യിലേയും...
Read moreDetailsമുതിര്‍ന്നവരും അനുഭവസ്ഥരുമായ പ്രവര്‍ത്തകര്‍, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളെ മതിയായ കാരണങ്ങളുടെ പേരില്‍ സ്വീകരിക്കാതിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ ആ പ്രക്രിയ കേവലം തിരസ്‌കാരത്തില്‍ ഒതുങ്ങരുതെന്നും അതിന്റെ കാരണത്തെക്കുറിച്ച്...
Read moreDetails''സ്വാര്‍ത്ഥചിന്തകള്‍ മായണം പരമാര്‍ത്ഥബോധമുദിക്കണം രാഷ്ട്രഭാവനയാല്‍ സ്വജീവിത ലക്ഷ്യമുള്ളിലുറയ്ക്കണം.'' ''സംഘസംഘമൊരേജപം'' എന്ന സംഘ ഗണഗീതത്തിലെ വരികളാണിത്. സ്വാര്‍ത്ഥചിന്തകള്‍ ആണ് തെറ്റായ കാര്യങ്ങള്‍ ചെയ്യാനും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാനും പലപ്പോഴും മനുഷ്യനെ...
Read moreDetailsഒരിക്കല്‍ ജെ.ആര്‍.ഡി. ടാറ്റ തന്റെ നിയമോപദേശകനുമായി ഒരു നിയമ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യം ചെയ്യാന്‍ നിയമപരമായ ഒരു വിലക്കുമില്ലെന്നതായിരുന്നു നിയമോപദേശകന്റെ അഭിപ്രായം. 'Is...
Read moreDetailsസംഘസ്വയംസേവകന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സംഘസംസ്‌കാരം പ്രതിഫലിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു. അതായത്, ഏതെങ്കിലും ബാഹ്യചിഹ്നങ്ങളിലൂടെയല്ല, സ്വയംസേവകന്റെ ചിന്തയിലൂടെയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയുമാണ് അയാളുടെ സ്വയംസേവകത്വം അഭിവ്യക്തമാവേണ്ടത് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ...
Read moreDetails''നിങ്ങളുടെ സംഘത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസവും കലഹവും ഉണ്ടാകാറുണ്ടോ?'' സംഘത്തിന്റെ ഉത്തരക്ഷേത്രത്തിന്റെ സംഘചാലക് മാനനീയ ബജ്‌റംഗ്‌ലാല്‍ ഗുപ്താജിയോടു ഒരിക്കല്‍ ഒരു സുഹൃത്തു ചോദിച്ചു. ബജ്‌റംഗ്‌ലാല്‍ജിയുടെ മറുപടി ഇപ്രകാരമായിരുന്നു: ''തീര്‍ച്ചയായും!...
Read moreDetailsസിസ്റ്റര്‍ നിവേദിത അക്കാദമി, ഭാരത് മാതാ ഗുരുകുല ആശ്രമം, യോഗി റാംസൂറത്ത് കുമാര്‍ ഇന്‍ഡോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍, ഭാരതമാതാ മന്ദിരം എന്നിവയുടെ സ്ഥാപക ട്രസ്റ്റിയായ സാധു പ്രൊഫസ്സര്‍...
Read moreDetailsപരംപൂജനീയ ശ്രീഗുരുജിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും സംപൂജ്യ ചിന്മയാനന്ദ സ്വാമികളുടെ പ്രേരണയുടെയും പിന്തുണയുടെയും ഫലമായി 1964ല്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിക്കപ്പെട്ടു. 1966ല്‍ പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുന്ന അവസരത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ...
Read moreDetailsരാഷ്ട്രീയ കക്ഷികള്‍ അവരുടെ സ്വാര്‍ത്ഥതാല്പര്യം മുന്‍നിര്‍ത്തി സംഘത്തെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാറുണ്ട്. ഈ പ്രചാരണം നടത്തുന്നത് പലപ്പോഴും മുസ്ലിങ്ങളായിരിക്കയില്ല. മറിച്ച് അവരുടെ സംഘടിതവോട്ട് ലക്ഷ്യമാക്കി യാതൊരു തത്വദീക്ഷയും...
Read moreDetailsയുവാവസ്ഥയില്‍ ആരുടേയും മനസ്സില്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യാനുളള വ്യഗ്രത ഉണ്ടാവുക സ്വാഭാവികമാണ്. ഒരാദര്‍ശദീപം കൊളുത്തു എന്ന സംഘഗാനത്തിലെ ''യുവത്വം മദംപൊട്ടിടുമ്പോള്‍ തളയ്ക്കാന്‍'' എന്ന വരി വ്യക്തമാക്കുന്നത് ഈ...
Read moreDetailsതന്റെ പര്യടനത്തിന്റെ ഭാഗമായി ഗ്വാളിയോറിലെത്തിയ പരംപൂജനീയ ശ്രീഗുരുജി അവിടത്തെ പ്രമുഖ കാര്യകര്‍ത്താക്കളുടെ ബൈഠക്കില്‍ പങ്കെടുത്തു. ബൈഠക്കില്‍ ശ്രീഗുരുജി നഗര്‍ കാര്യവാഹ് മഹിപതി ചികടെജിയോടു ചോദിച്ചു: ''താങ്കളുടെ നഗരത്തില്‍...
Read moreDetailsപ്രതിബന്ധങ്ങള്‍ക്ക് മുമ്പാകെ പകച്ചു നില്‍ക്കാതെ അവയെ അവസരങ്ങളാക്കി മാറ്റാനുള്ള മനക്കരുത്ത് സ്വയംസേവകന് പകര്‍ന്നു നല്‍കുന്നതാണ് സംഘത്തിന്റെ നിത്യശാഖയിലെ വിവിധ കാര്യക്രമങ്ങള്‍. ഭാരതം സ്വാതന്ത്ര്യംനേടിയ സമയത്ത്, മഹാരാഷ്ട്ര പ്രാന്തത്തിന്റെ...
Read moreDetailsമധ്യപ്രദേശിലെ മുതിര്‍ന്ന സ്വയംസേവകനായിരുന്ന ഝുമകാലാല്‍ജിയുടെ സംഘനിഷ്ഠയും ശാഖാനിഷ്ഠയും കാണുമ്പോള്‍ മലയാള സംഘഗീതത്തിലെ ''കേശവന്‍ പകര്‍ന്ന ദേശഭക്തിയോഗമാര്‍ന്നവര്‍ നിത്യശാഖയാം തപസ്യ ജീവവായുവാക്കിയോര്‍'' എന്ന വരികള്‍ ഓര്‍ത്തുപോകുക സ്വാഭാവികം. വാര്‍ദ്ധക്യസഹജമായ...
Read moreDetails''സംഘകാര്യത്തിന് തടസ്സം സൃഷ്ടിക്കുന്ന ഓരോന്നിനേയും തട്ടിമാറ്റാനുള്ള മനോദാര്‍ഢ്യം സ്വയംസേവകനുണ്ടാകണം. സ്വാര്‍ത്ഥത്യാഗം കൂടാതെ കാര്യപൂര്‍ത്തി സാധ്യമല്ല. നമ്മുടെ ത്യാഗത്തെ മാത്രം ആശ്രയിച്ചാണ് സംഘത്തിന്റെ ഭാവി നിലനില്‍ക്കുന്നത്.'' സംഘസ്ഥാപകനായ പരംപൂജനീയ...
Read moreDetailsമാന്യ. ശേഷാദ്രിജി ഒരിക്കല്‍ സ്വയംസേവകരോടൊപ്പം ബംഗളൂരുവിലെ ഒരു സേവാബസ്തി സന്ദര്‍ശിച്ചു. അവിടെ താമസിക്കുന്ന സഹോദരങ്ങളോട് സംസാരിക്കവെ, ശേഷാദ്രിജി അവരോട് ഈ ബസ്തിയിലെ താമസക്കാര്‍ ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ''ഞങ്ങള്‍...
Read moreDetailsസംഘപ്രചാരകനായി തന്റെ ജീവിതം മുഴുവന്‍ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയെ സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ, തന്നെ കാണുവാന്‍ വരുന്നവരുടെ സൗകര്യമായിരുന്നു തന്റെ സൗകര്യത്തെക്കാള്‍ പ്രധാനം. അതുറപ്പാക്കാന്‍...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]