Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കാഴ്ചയും കാഴ്ചപ്പാടും

അച്ചടക്കം സഹജസ്വഭാവമാകണം

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
15 May 2026

അച്ചടക്കം സ്വയംസേവകന്റെ സ്വാഭാവികമായ അവസ്ഥയായി മാറണം എന്ന് സംഘം ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ ബാഹ്യമായ നിയന്ത്രണമോ നിര്‍ദ്ദേശമോ കൂടാതെ തന്നെ അച്ചടക്കം പാലിക്കുക എന്നത് സ്വയംസേവകന്റെ സഹജസ്വഭാവമായിത്തീരണം എന്നതാണ് സംഘത്തിന്റെ ഉദ്ദേശ്യം. ഈ അച്ചടക്കം സംഘടനാ കാര്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സ്വയംസേവകന്‍ നിര്‍ബന്ധമായും പാലിക്കണം!

Google NewsAdd Kesari Weekly as a preferred source on Google

ബാരാബങ്കിയില്‍ പരംപൂജനീയ ശ്രീ ഗുരുജിയുടെ ബൗദ്ധിക് വര്‍ഗ് നടക്കുന്നു. ആ അവസരത്തില്‍ വര്‍ഗില്‍ പങ്കെടുത്ത ഒരു സ്വയംസേവകന്‍ കടലാസും പെന്‍സിലും കൊണ്ട് ശ്രീ ഗുരുജിയുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ബൗദ്ധിക് പൂര്‍ത്തിയാവുമ്പോഴേക്ക്, മൈക്കിന്റെ മുമ്പില്‍ നിന്ന് ശ്രീ ഗുരുജി ബൗദ്ധിക് നടത്തുന്ന ചിത്രം ആ സ്വയംസേവകന്‍ ഭംഗിയായി വരച്ചു.

ബൗദ്ധിക് വര്‍ഗിനുശേഷം, ആ സ്വയംസേവകന്‍ മാന്യ രജ്ജുഭയ്യയെ സമീപിച്ച് ആ ചിത്രത്തില്‍ ശ്രീഗുരുജിയുടെ കയ്യൊപ്പ് വാങ്ങാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. രജ്ജുഭയ്യ ആ സ്വയംസേവകനേയും കൂട്ടി ശ്രീ ഗുരുജിയുടെ അടുത്തേക്ക് ചെന്നു. ആ ചിത്രം കണ്ട ശ്രീ ഗുരുജി ആ സ്വയംസേവകനോടു ചോദിച്ചു: ”നിങ്ങള്‍ കേവലം ചിത്രകാരന്‍ മാത്രമാണോ, അതോ സ്വയംസേവകന്‍ കൂടിയാണോ?” ”ഞാന്‍ സ്വയംസേവകനാണ്; ദിവസവും ശാഖയില്‍ പോകാറുണ്ട്” സ്വയംസേവകന്റെ മറുപടി. ശ്രീ ഗുരുജി ഉടനെ പറഞ്ഞു: ”ഞാന്‍ എന്റെ സമ്പൂര്‍ണ ശക്തിയുമുപയോഗിച്ച് എന്റെ ഹൃദയഭാവങ്ങളെ വാക്കുകളിലൂടെ വ്യക്തമാക്കിക്കൊണ്ടിരുന്ന നേരത്ത് അതില്‍ ശ്രദ്ധിക്കാതെ നിങ്ങള്‍ ചിത്രരചനയാണ് നടത്തിയത്. ആ സമയം അതിനുള്ളതായിരുന്നില്ല. നിങ്ങള്‍ സ്വയംസേവകനാണെന്ന് പറയുന്നതെങ്ങനെ?”

ADVERTISEMENT
Tags: ശ്രീ ഗുരുജിഗുരുജി ഗോള്‍വല്‍ക്കര്‍
ShareTweetSendShare

Related Posts

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

ആരാണ് ബുദ്ധിജീവി?

ആരാണ് ബുദ്ധിജീവി?

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

Shopping Cart

Latest

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

മാതൃകാ മേയർ

മാതൃകാ മേയർ

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies