Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കാഴ്ചയും കാഴ്ചപ്പാടും

സ്വയംസേവകന്റെ ചിന്തയും വാക്കും പ്രവൃത്തിയും

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
13 February 2026

സംഘസ്വയംസേവകന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സംഘസംസ്‌കാരം പ്രതിഫലിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു. അതായത്, ഏതെങ്കിലും ബാഹ്യചിഹ്നങ്ങളിലൂടെയല്ല, സ്വയംസേവകന്റെ ചിന്തയിലൂടെയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയുമാണ് അയാളുടെ സ്വയംസേവകത്വം അഭിവ്യക്തമാവേണ്ടത് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഈ മൂന്നു കാര്യങ്ങളിലും സ്വയംസേവകന്‍ അത്യന്തം ജാഗരൂകത പുലര്‍ത്തേണ്ടതുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

1948ല്‍ ഭാരത സര്‍ക്കാര്‍ സംഘത്തിനുമേല്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പരംപൂജനീയ ശ്രീ ഗുരുജി സംഘത്തെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. അതിനുശേഷം, നിരോധനം നീക്കുവാനായി അദ്ദേഹം സര്‍ക്കാരുമായി കത്തിടപാടുകള്‍ നടത്തി. സംഘത്തെ പിരിച്ചുവിട്ട സാഹചര്യത്തില്‍, ശ്രീ ഗുരുജിക്ക്, സാങ്കേതികമായി പറഞ്ഞാല്‍ സഹപ്രവര്‍ത്തകരായി ആരും ഉണ്ടായിരുന്നില്ല! ഈ സാഹചര്യത്തില്‍, സര്‍ക്കാരിന് കത്തെഴുതുമ്പോള്‍ആദ്യത്തെ വാചകം എഴുതിയത് ഇപ്രകാരമായിരുന്നു: ‘I and my former co-workers’ ‘ഞാനും എന്റെ മുന്‍ സഹപ്രവര്‍ത്തകരും.’ അതായത്, അവര്‍ സംഘത്തിലെ തന്റെ സഹപ്രവര്‍ത്തകരാണ്, തന്റെ പ്രവര്‍ത്തകരല്ല! വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രീ ഗുരുജി എത്രമാത്രം സൂക്ഷ്മത പാലിച്ചിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്; സ്വയംസേവകര്‍ക്ക് ഒരു പാഠവും!

ADVERTISEMENT
Tags: ശ്രീ ഗുരുജി
ShareTweetSendShare

Related Posts

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

‘സമ്രാട്ട് ചന്ദ്രഗുപ്തന്‍’

ആരാണ് ബുദ്ധിജീവി?

ആരാണ് ബുദ്ധിജീവി?

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

Shopping Cart

Latest

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

മാതൃകാ മേയർ

മാതൃകാ മേയർ

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies