Friday, September 25, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം
കാഴ്ചയും കാഴ്ചപ്പാടും

സംഘനിഷ്ഠ

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
24 July 2026

ഒരു സംഘകാര്യകര്‍ത്താവ് തന്റെ സഹപ്രവര്‍ത്തകര്‍ക്കും സംഘസ്വയംസേവകര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത് വാക്കുകളിലൂടെയല്ല, മറിച്ച് പ്രത്യക്ഷ ജീവിതവ്യവഹാരത്തിലൂടെയാണ്. ”മഹത്വമാര്‍ന്നൊരു മാതൃകവേണം നമുക്ക് പിന്തുടരാന്‍” എന്ന സംഘഗീതത്തിലെ വരി ഇവിടെ അത്യന്തം പ്രസക്തമാണ്. കത്തുന്നൊരു ദീപം കൊണ്ടേ മറ്റൊരു ദീപം തെളിയിക്കാനാകൂ!

Google NewsAdd Kesari Weekly as a preferred source on Google

ഒരിക്കല്‍ ഉജ്ജൈനിലെ ജില്ലാ കാര്യവാഹ് രാംകോട്‌വാനി ഒരാവശ്യത്തിനുവേണ്ടി ഇന്‍ഡോറിലേക്ക് പോയി. രാത്രി തിരിച്ചുവന്ന് അടുത്ത ദിവസം കാലത്ത് നടക്കുന്ന ജില്ലാ സാംഘിക്കില്‍ പങ്കെടുക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍, പോയ കാര്യം വിചാരിച്ച സമയത്ത് നടന്നില്ല. ആ കാര്യം നടന്നപ്പോഴേക്കും ഇന്‍ഡോറിലേക്കുള്ള അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിനു വേണമെങ്കില്‍ താന്‍ ഉജ്ജൈനിയിലായിരുന്നത് കൊണ്ട് സാംഘിക്കില്‍ എത്താനായില്ല എന്നു പറയാമായിരുന്നു. എന്നാല്‍, അദ്ദേഹം ഇന്‍ഡോറിലേക്ക് നടന്നു. രാത്രി 1.30 ആയപ്പോള്‍ സംവര്‍ എന്ന സ്ഥലത്തെത്തി. അവിടത്തെ കാര്യകര്‍ത്താവ് മനോഹര്‍ റാവുവിന്റെ സൈക്കിള്‍ കടമെടുത്ത് ഇന്‍ഡോറിലെത്താമെന്നായിരുന്നു കരുതിയത്. എന്നാല്‍ സൈക്കിളുമായി മനോഹര്‍ റാവു പ്രവാസത്തിനു പോയിരുന്നു. 24 കിലോമീറ്റര്‍ നടന്നാണ് സംവറില്‍ എത്തിയത്. അവിടെ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഇന്‍ഡോര്‍. മനോധൈര്യം കൈവിടാതെ ദൃഢനിശ്ചയത്തോടെ അദ്ദേഹം നടത്തം തുടര്‍ന്നു. അങ്ങനെ സാംഘിക് ആരംഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹം ത്രിവേണിഘാട്ട് സംഘസ്ഥാനില്‍ എത്തുകയും സാംഘിക്കില്‍ പങ്കെടുക്കുകയും ചെയ്തു.

ADVERTISEMENT
Tags: RSS
Share
Tweet
Send
Share

Related Posts

പൂര്‍ണതയുടെ ഉപാസകനായ ഏകനാഥ്ജി

പൂര്‍ണതയുടെ ഉപാസകനായ ഏകനാഥ്ജി

സത്യസന്ധത സ്വയംസേവകരുടെ സഹജസ്വഭാവം

സത്യസന്ധത സ്വയംസേവകരുടെ സഹജസ്വഭാവം

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ഇതെന്റെ കര്‍ത്തവ്യം

”മധൂ, നീ വിവാഹം കഴിക്കണം”

”മധൂ, നീ വിവാഹം കഴിക്കണം”

ഗുരുഭക്തി

സംഘവിരോധിയെ ശിബിരാധികാരിയാക്കിയ സംഭവം

കീര്‍ത്തി പരാങ്മുഖത അനുഗ്രഹമായി

കീര്‍ത്തി പരാങ്മുഖത അനുഗ്രഹമായി

Shopping Cart

Latest

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

സംഭാഷണവും സംവാദവും ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷത: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

വികസിതഭാരതം സാക്ഷാത്കരിക്കേണ്ടത് ലോകമാനവികതയ്ക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

സംഘാനുഭവങ്ങൾ മഹാസാഗരം കടഞ്ഞെടുത്ത നിധിശേഖരം: ഡോ. മോഹൻ ഭാഗവത്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

കര്‍മ്മോജ്ജ്വലമായ സന്ന്യാസപര്‍വ്വം

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies