Saturday, June 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം കാഴ്ചയും കാഴ്ചപ്പാടും

ആരാണ് ബുദ്ധിജീവി?

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
12 June 2026

ശിവപുരിയില്‍ മധ്യഭാരത് പ്രാന്തബൈഠക്കില്‍ പരംപൂജനീയ സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ്ജി പങ്കെടുത്തിരുന്നു. സംശയനിവാരിണിയുടെ കാലാംശത്തില്‍ ഒരു കാര്യകര്‍ത്താവ് ദേവറസ്ജിയോടു ചോദിച്ചു: ”ബുദ്ധിജീവികള്‍ സംഘത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന്റെ കാരണമെന്താണ്?”
”നിങ്ങള്‍ ബുദ്ധിജീവിയായി പരിഗണിക്കുന്നതാരേയാണ്?

Google NewsAdd Kesari Weekly as a preferred source on Google

പൂജനീയ ദേവറസ്ജി അയാളോടു ചോദിച്ചു.

”നിങ്ങള്‍ എത്രത്തോളം പഠിച്ചിട്ടുണ്ട്?” വീണ്ടും ദേവറസ്ജിയുടെ ചോദ്യം.

ADVERTISEMENT

”ഞാന്‍ ശാസ്ത്രവിഷയത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്” അയാള്‍ മറുപടി പറഞ്ഞു.

പൂജനീയ ദേവറസ്ജി പറഞ്ഞു: ”ഞാന്‍ എം.എ.,എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടെ രജ്ജുഭയ്യ ഇരിക്കുന്നുണ്ട്. അദ്ദേഹം പ്രയാഗിലെ വിശ്വവിദ്യാലയത്തില്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഷാദ്രിജി അറിയപ്പെടുന്ന സാഹിത്യകാരനാണ്. നിങ്ങളുടെ പ്രാന്തകാര്യവാഹ് സുപ്രീംകോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനാണ്. ഇവരെല്ലാം ആരാണ്? ഇവരെല്ലാം സംഘത്തിലല്ലേ പ്രവര്‍ത്തിക്കുന്നത്. സംഘത്തെ ചീത്തവിളിക്കുന്നവര്‍ മാത്രമാണോ ബുദ്ധിജീവികള്‍? അവരെക്കുറിച്ചുള്ള വേവലാതി ഉപേക്ഷിക്കൂ. നിങ്ങളോടൊപ്പം ഉള്ളവരെക്കുറിച്ച് ചിന്തിക്കൂ.”

Tags: ബാളാ സാഹേബ് ദേവറസ്ജി
ShareTweetSendShare

Related Posts

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

അച്ചടക്കം സഹജസ്വഭാവമാകണം

അച്ചടക്കം സഹജസ്വഭാവമാകണം

സംഘസാധകന്റെ ജീവിതം

സംഘസാധകന്റെ ജീവിതം

മാധവറാവുജി മൂള്യേ എന്ന അതുല്യ സംഘാടകന്‍

മാധവറാവുജി മൂള്യേ എന്ന അതുല്യ സംഘാടകന്‍

Shopping Cart

Latest

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

അസഹിഷ്ണുതയുടെ അവതാരങ്ങള്‍

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

ഭാരതത്തിന്റേത് പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രം: ഡോ. മോഹൻ ഭാഗവത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം നല്‍കണം: ദേശീയ അദ്ധ്യാപക പരിഷത്ത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ

ഗോദയ്ക്ക് പുറത്തെ ഗുസ്തികൾ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies