Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം
കാഴ്ചയും കാഴ്ചപ്പാടും

കീര്‍ത്തി പരാങ്മുഖത അനുഗ്രഹമായി

യു. ഗോപാൽ മല്ലർയു. ഗോപാൽ മല്ലർ
31 July 2026
മാമാജി

മാമാജി

1948ലെ സംഘനിരോധന സമയത്ത് മധ്യപ്രദേശിലെ ഭിണ്ഡില്‍ സംഘപ്രവര്‍ത്തനം നല്ല രീതിയില്‍ വളര്‍ന്നിരുന്നു. എന്നാല്‍ പ്രചരണത്തിന്റെയും പ്രശസ്തിയുടെയും പിന്നില്‍ പോകാതിരുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് സംഘ അധികാരികളെ ആരേയും പരിചയമുണ്ടായിരുന്നില്ല. സംഘപ്രചാരകനായ മാണിക് ചന്ദ് വാജ്‌പേയിയെ സ്വയംസേവകര്‍ മാമാജി എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തെ നാടുകടത്തണമെന്ന് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ഒരു പോലീസുകാരനും അദ്ദേഹത്തെ പരിചയമില്ലായിരുന്നു എന്നതിനാല്‍ നാടുകടത്താനായില്ല. അദ്ദേഹം യാതൊരു ബുദ്ധിമുട്ടും കൂടാതെ അവിടെ പ്രവര്‍ത്തനം തുടരുകയും ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

ഭിണ്ഡിലെ കോണ്‍ഗ്രസ് നേതാവായ ഭൂതാജിയുടെ ഭാര്യാസഹോദരനും മാമാജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്നതിനാല്‍ അദ്ദേഹമായിരിക്കും തങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ‘കുഴപ്പക്കാരന്‍’ എന്ന് കരുതി പോലീസ് ഭൂതാജിയെ ചെന്നു കണ്ടു. ”ഞങ്ങള്‍ക്ക് മേലെ നിന്ന് ഉത്തരവ് വന്നിട്ടുണ്ട്. അതുകൊണ്ട് പിടിച്ചുകൊണ്ടുപോകാതെ നിവര്‍ത്തിയില്ല.” അവര്‍ ഭൂതാജിയോട് സങ്കടമുണര്‍ത്തി. രസികനായ ഭൂതാജിയാകട്ടെ തന്റെ അളിയന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചിട്ടുണ്ടാവും എന്ന് പറഞ്ഞ് അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോകാന്‍ പോലീസിനെ അനുവദിച്ച് അദ്ദേഹം ജയിലിലാവുകയും ചെയ്തു. ഏതായാലും, ഭൂതാജി ഉടന്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട്, ”നിങ്ങള്‍ തിരയുന്നത് സംഘ പ്രചാരകനായ മാമാജിയെയാണ്. എന്റെ അളിയന് സംഘവുമായി യാതൊരു ബന്ധവുമില്ല. അയാളെ വിട്ടയക്കണം” എന്ന് പറഞ്ഞതനുസരിച്ച് അയാള്‍ ജയില്‍ മോചിതനാവുകയും ചെയ്തു.

ഈ സമയത്തെല്ലാം യഥാര്‍ത്ഥ മാമാജി പോലീസ് സ്റ്റേഷനു നേരെ മുന്‍വശത്തുള്ള സൂര്യനാരായണന്‍ ഭട്‌നാഗറുടെ വീടിന്റെ വരാന്തയില്‍ സുഖമായി ഇരിക്കുകയായിരുന്നു.

ADVERTISEMENT

 

Tags: RSS
Share
Tweet
Send
Share

Related Posts

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

പൂര്‍ണതയുടെ ഉപാസകനായ ഏകനാഥ്ജി

പൂര്‍ണതയുടെ ഉപാസകനായ ഏകനാഥ്ജി

സത്യസന്ധത സ്വയംസേവകരുടെ സഹജസ്വഭാവം

സത്യസന്ധത സ്വയംസേവകരുടെ സഹജസ്വഭാവം

”ഏകനിഷ്ഠസേവകനായ് ഞാന്‍….”

ഇതെന്റെ കര്‍ത്തവ്യം

”മധൂ, നീ വിവാഹം കഴിക്കണം”

”മധൂ, നീ വിവാഹം കഴിക്കണം”

ഗുരുഭക്തി

സംഘവിരോധിയെ ശിബിരാധികാരിയാക്കിയ സംഭവം

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies