Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ടി.പത്മനാഭന്റെ ഹിന്ദുത്വാഭിമാനം

ശാകല്യൻശാകല്യൻ
16 February 2024

എം.മുകുന്ദനെയും സച്ചിദാനന്ദനെയും പോലെ ഇടതുപക്ഷക്കാരാണെന്ന് പറയുന്ന സാഹിത്യ വമ്പന്മാര്‍ പോലും കേരളത്തിലെ ഇടതുസര്‍ക്കാരിനെ തോണ്ടുന്നതു കണ്ട് സഖാക്കള്‍ക്കാകെ കടുത്ത നിരാശ. അവര്‍ക്ക് ചെറിയൊരു ആശ്വാസം കിട്ടാന്‍ എം. എ.ബേബി സഖാവ് മനസ്സില്‍ കണ്ട ഒറ്റമൂലി ചികിത്സയായിരുന്നു കണ്ണൂരുകാരനായ കഥാകാരന്‍ ടി.പത്മനാഭനെക്കൊണ്ട് ഹിന്ദുത്വത്തിനെതിരെ രണ്ടു ഡയലോഗ് കാച്ചിക്കുക എന്നത്. മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ ”ബഹുസ്വരങ്ങള്‍ വേണ്ടേ എഴുത്തിലും രാഷ്ട്രീയത്തിലും” എന്ന വിഷയത്തില്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തെ അങ്ങനെ തിരിച്ചുവിടാനാണ് ബേബി ശ്രമിച്ചത്. സഖാവ് ബഹുസ്വരത വിട്ട് നേരെ ഹിന്ദുത്വത്തിലേക്ക് കടന്നു. അപ്പോഴാണ് ബേബിയാശാനെ ഞെട്ടിച്ചുകളഞ്ഞ വാക്കുകള്‍ പത്മനാഭനില്‍ നിന്നുണ്ടായത്. തന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളായതുകൊണ്ടു താനും ഹിന്ദുവാണെന്നു പറഞ്ഞ പത്മനാഭന്‍ ഹിന്ദുവായതില്‍ ലജ്ജിക്കുന്നില്ലെന്നു മാത്രമല്ല അഭിമാനിക്കുന്നുവെന്നും തറപ്പിച്ചു പറഞ്ഞപ്പോള്‍ ബേബിയുടെ മുഖത്തെ പ്രകാശം ഫ്യൂസായി. ഹിന്ദുവില്‍ താന്‍ കാണുന്നത് രാമകൃഷ്ണ പരമഹംസരെയും വിവേകാനന്ദനെയും ശ്രീശങ്കരനെയുമൊക്കെയാണെന്നും അവരുടെ ഹിന്ദു മതമാണ് തന്റേത് എന്നും പത്മനാഭന്‍ പറഞ്ഞതോടെ ബേബിക്ക് വേദിയില്‍ സ്ഥലം പോര എന്ന സ്ഥിതിയായി

Google NewsAdd Kesari Weekly as a preferred source on Google

എന്നാലും സഖാവിന്റെ സ്ഥിരം പല്ലവികള്‍ പറയാതെ വേദി വിടാന്‍ പറ്റില്ലല്ലോ. ജയ് ശ്രീറാം എന്നു പറഞ്ഞില്ലെങ്കില്‍ കൊല്ലപ്പെടുമെന്നതാണ് രാജ്യത്തെ അവസ്ഥ എന്നു പറഞ്ഞ് സഖാവ് സമാധാനിച്ചു. പിന്നെ ആശ്രയം ഗാന്ധിയാണ്. തനിക്ക് രാമനും റഹീമും ഒരുപോലെയാണ് എന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്നും അതേ നിലപാടാണ് തന്റേത് എന്നും പറഞ്ഞ് ബേബി സ്വയം ഗാന്ധിക്ക് തുല്യനായി തന്നെ പ്രതിഷ്ഠിച്ചു. മാതൃഭൂമിയുടെ മറ്റൊരു ദിവസത്തെ അക്ഷരോത്സവം പരിപാടിയില്‍ പങ്കെടുത്ത സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സങ്കടം, തന്റെ പാര്‍ട്ടി ഒഴിച്ചുള്ളവര്‍ രാമഭക്തിയില്‍ ബി.ജെ.പിയോട് മത്സരിക്കാന്‍ ശ്രമിക്കുന്നതിലാണ്. യെച്ചൂരിയും കൂട്ടരും രാവണനൊപ്പമാണ്. രാവണന്റെ ഗതിതന്നെ യെച്ചൂരിയുടെ പാര്‍ട്ടിക്കും വരുമെന്നുസാരം.

ADVERTISEMENT
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies