ശാകല്യൻ

ശാകല്യൻ

അരുന്ധതി പിടിച്ച പുലിവാല്

അരുന്ധതി പിടിച്ച പുലിവാല്

ചെറിയ കാര്യങ്ങളുടെ തമ്പുരാനോ തമ്പുരാട്ടിയോ ആരായാലും ശരി ഗോതമ്പ് ഉണ്ടയും തിന്ന് കൊതുകുകടിയുമേറ്റ് തിഹാര്‍ജയിലില്‍ കിടക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. എഴുത്തുകാരി അരുന്ധതിറോയിക്ക് ഇതു നന്നായി അറിയാം....

ഇസ്ലാംവിരുദ്ധം എന്ന ഉമ്മാക്കിയും ഫലിക്കാതായി

ഇസ്ലാംവിരുദ്ധം എന്ന ഉമ്മാക്കിയും ഫലിക്കാതായി

ഇസ്ലാം വിരുദ്ധം, മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നത് എന്നൊക്കെ ബഹളം വെച്ചാല്‍ കോടതി വരെ തങ്ങള്‍ക്കൊപ്പം നില്ക്കും എന്ന് ഇനിയുള്ളകാലം കരുതേണ്ട. കാശ്മീര്‍ ഫയല്‍സ്, കേരളാ സ്റ്റോറി എന്നീ...

വെളള്ളാപ്പള്ളിയെ മദ്രസാ ക്ലാസിനയക്കണം

വെളള്ളാപ്പള്ളിയെ മദ്രസാ ക്ലാസിനയക്കണം

കേരള മുഖ്യമന്ത്രി വിജയന്‍ സഖാവ് നടപ്പാക്കിയ നവോത്ഥാനമാണ് യഥാര്‍ത്ഥ നവോത്ഥാനം. നാളെ ചരിത്രം സ്വര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്താന്‍ പോകുന്ന മതേതരനവോത്ഥാനം. ശ്രീനാരായണ ഗുരുദേവനും മറ്റും നേതൃത്വം നല്‍കിയ...

സി.ഐ.ടി.യുവിനെ തൊഴിലാളികള്‍ കൈവിടുന്നു!

സി.ഐ.ടി.യുവിനെ തൊഴിലാളികള്‍ കൈവിടുന്നു!

കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ സിപിഎം എളമരം കരീമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് സി. ഐ.ടിയുവിന്റെ നേതാവ് എന്ന നിലയ്ക്കാണ്. സി.പി.എം തന്നെ സാധാരണക്കാരന്റെ പാര്‍ട്ടിയാണല്ലോ. അതും പോരാ, അതിലും സാധാരണക്കാരും...

ചേകവനായി പോയി; ചാവേറായി മടങ്ങി

ചേകവനായി പോയി; ചാവേറായി മടങ്ങി

തൃശ്ശൂരിലേക്ക് അങ്കം വെട്ടാന്‍ ചേകവനായാണ് കിങ്ങിണിക്കുട്ടന്‍ പോയത്. തിരിച്ചു പോന്നതോ ചാവേറായിക്കൊണ്ട്! തിരിച്ചെത്തിയതും മുറിയില്‍ കയറി വാതിലടച്ച് ഒരൊറ്റ ഇരിപ്പാണ്. മിണ്ടാട്ടമില്ല ആരെയും കാണാന്‍ കൂട്ടാക്കാതെ ഒറ്റയിരിപ്പ്!...

യൂത്ത് ലീഗ് നേതാക്കളെ പീഡിപ്പിക്കുന്നേ!

യൂത്ത് ലീഗ് നേതാക്കളെ പീഡിപ്പിക്കുന്നേ!

കത്വ- ഉന്നാവ് ബലാത്സംഗക്കേസിന്റെ പേരില്‍ പണപ്പിരിവ് നടത്തി പുട്ടടിച്ചതിന് യൂത്ത് ലീഗ്‌നേതാക്കളായ പി.കെ. ഫിറോസിന്റെയും സി.കെ.സുബൈറിന്റെയും പേരില്‍ കേസ്സെടുത്തു. കോടതിയില്‍ ഹാജരായില്ല എന്നതിന്റെ പേരില്‍ അറസ്റ്റു വാറണ്ടും...

ശിവകുമാറിന്റെ കയ്യിലെ ചരട് സംഘടിപ്പിക്കാമോ സഖാവേ

ശിവകുമാറിന്റെ കയ്യിലെ ചരട് സംഘടിപ്പിക്കാമോ സഖാവേ

കര്‍ണ്ണാടകയില്‍ താന്‍ ഉപമുഖ്യമന്ത്രിയായുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്ണൂരില്‍ ശത്രുസംഹാരപൂജയും മൃഗബലിയും നടന്നുവെന്ന് അവിടുത്തെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞപ്പോള്‍ പലര്‍ക്കും ചിരിയാണ് വന്നത്. എന്നാല്‍ അതുകേട്ടയുടനെ ഒരാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി....

എന്നാലും സ്റ്റാലിനേ ഇത്രയ്ക്ക് വേണ്ടിയിരുന്നോ?

എന്നാലും സ്റ്റാലിനേ ഇത്രയ്ക്ക് വേണ്ടിയിരുന്നോ?

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലെ സയാമീസ് ഇരട്ടകളാണ് താനും തമിഴ്‌നാട് മുഖ്യന്‍ സ്റ്റാലിനും എന്ന അഹങ്കാരത്തിലായിരുന്നു കേരള മുഖ്യന്‍ വിജയന്‍ സഖാവ്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക പരിപാടിയുടെ വേദിയില്‍...

മല്ലിക സാരാഭായിക്ക് ശമ്പളമില്ല; മാസപ്പടി മാത്രം

മല്ലിക സാരാഭായിക്ക് ശമ്പളമില്ല; മാസപ്പടി മാത്രം

കേരള കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണ്ണറെ മാറ്റി ആ കസേരയില്‍ നര്‍ത്തകി മല്ലിക സാരാഭായിയെ നിയമിച്ചത് ഇടതുസര്‍ക്കാറിന്റെ വമ്പന്‍ വിപ്ലവമായിരുന്നു. വെറുതെ ഒപ്പിടുന്ന ചാന്‍സലര്‍ വേണ്ട, ഒരു...

മനുഷ്യനെ ചികിത്സിക്കാന്‍ മൃഗത്തിനുള്ള മരുന്ന്

മനുഷ്യനെ ചികിത്സിക്കാന്‍ മൃഗത്തിനുള്ള മരുന്ന്

കര്‍ണാടകയിലെ ആരോഗ്യ വകുപ്പ് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ചികിത്സക്ക് നല്‍കിയ മരുന്ന് മൃഗചികിത്സക്ക് നിര്‍മ്മിച്ചത്. മരുന്നിന്റെ ലേബലില്‍ എഴുതിയിട്ടുള്ളത് മൃഗചികിത്സയ്ക്കുള്ളത് എന്നാണ്. ഒന്നല്ല ഏഴ് മരുന്നുകളാണ് ഇത്തരത്തില്‍...

സമസ്തയില്‍ ബദര്‍ യുദ്ധം!

സമസ്തയില്‍ ബദര്‍ യുദ്ധം!

സുന്നി മുസ്ലിങ്ങളുടെ മതസംഘടനയായ സമസ്തയില്‍ പൊരിഞ്ഞ ബദര്‍ യുദ്ധം നടക്കുകയാണ്. ബദര്‍ യുദ്ധത്തിന്റെ പ്രത്യേകത അത് മതയുദ്ധമായിരുന്നു എന്നതാണല്ലോ. അതിലെ വിജയമാണ് ഇസ്ലാമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്....

സപ്തപദി ഇല്ലെങ്കില്‍ ഹിന്ദു വിവാഹമാകില്ലേ?

സപ്തപദി ഇല്ലെങ്കില്‍ ഹിന്ദു വിവാഹമാകില്ലേ?

വരനും വധുവും കൂടി അഗ്‌നിക്കു ചുറ്റും ഏഴു തവണ പ്രദക്ഷണം വെക്കുന്ന സപ്തപദി എന്ന ചടങ്ങ് നടന്നില്ലെങ്കില്‍ ഹിന്ദു വിവാഹമാകില്ലേ? കഴിഞ്ഞ ഏപ്രില്‍ 19 ന് സുപ്രീം...

ഹരിഹരന്റെ പ്രസംഗവും വര്‍ഗ്ഗീയതയുടെ അഗ്‌നിപര്‍വ്വതവും

ഹരിഹരന്റെ പ്രസംഗവും വര്‍ഗ്ഗീയതയുടെ അഗ്‌നിപര്‍വ്വതവും

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം കെ.എസ്.ഹരിഹരന്‍ വല്ലാത്ത പൊല്ലാപ്പിലാണ് പെട്ടത്. വായ തുറക്കാനും വയ്യ അടയ്ക്കാനും വയ്യ. വടകരയിലെ ഒരു പ്രസംഗത്തില്‍ ശൈലജ ടീച്ചര്‍ക്കെതിരെ സ്ത്രീവിരുദ്ധ...

മോദി പറഞ്ഞാല്‍ അശ്ലീലം; കുഞ്ഞാലിക്കുട്ടി പറഞ്ഞാല്‍ ശ്ലീലം !

മോദി പറഞ്ഞാല്‍ അശ്ലീലം; കുഞ്ഞാലിക്കുട്ടി പറഞ്ഞാല്‍ ശ്ലീലം !

ഒരു സത്യം മോദി പറഞ്ഞാല്‍ അപരാധം; അശ്ലീലം; ആ സത്യത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി പ്രസ്താവനയിറക്കിയാല്‍ ജനകീയം; മഹനീയം! രാജ്യത്തെ മുസ്ലിം ജനസംഖ്യ 43.15 ശതമാനം വര്‍ദ്ധിച്ചു എന്ന്...

ലാലു യാദവന്റെ സംവരണ സോഷ്യലിസം

ലാലു യാദവന്റെ സംവരണ സോഷ്യലിസം

ലാലു പ്രസാദ് യാദവന്‍ കറകളഞ്ഞ സോഷ്യലിസ്റ്റാണ്. സ്വകാര്യ സ്വത്തിന് എതിരും പൊതുസ്വത്തിന്റെ വക്താക്കളുമാണ് സോഷ്യലിസ്റ്റുകാര്‍. ലാലുവിന്റെ സോഷ്യലിസ്റ്റ് പ്രേമം മൂത്ത് മൂത്ത് സ്വകാര്യസ്വത്തും പൊതുസ്വത്തും ഒരുപോലെ കാണുന്ന...

രോഹിത് വെമുല എന്ന ബോംബ് ചീറ്റിപ്പോയി!

രോഹിത് വെമുല എന്ന ബോംബ് ചീറ്റിപ്പോയി!

കമ്മ്യൂണിസ്റ്റ് - ഇസ്ലാമിസ്റ്റ് അച്ചുതണ്ടിന്റെ കയ്യിലെ രോഹിത് വെമുല എന്ന ബോംബ് ചീറ്റിപ്പോയിരിക്കുന്നു. 2016 ജനുവരി 17നാണ് ഈ ബോംബ് അവര്‍ക്ക് വീണുകിട്ടിയത്. ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷണ...

ആരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദി?

ആരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദി?

കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നേതാക്കളുടെ പ്രസംഗവും പ്രസ്താവനകളും കേട്ട് നമ്മള്‍ ഇതുവരെ വിചാരിച്ചത് ബി.ജെ.പിക്കാരും ആര്‍.എസ്.എസ്സുകാരുമൊക്കെയാണ് വര്‍ഗ്ഗീയവാദികള്‍ എന്നല്ലേ? എന്നാലതു തെറ്റി. അവരൊന്നുമല്ല യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍. ഒരു കൂട്ടം...

ഹിന്ദുവിന് സര്‍വ്വാണി സദ്യ; ന്യൂനപക്ഷത്തിന് ബിരിയാണി

ഹിന്ദുവിന് സര്‍വ്വാണി സദ്യ; ന്യൂനപക്ഷത്തിന് ബിരിയാണി

ലോകസഭാ തിരഞ്ഞെടുപ്പു നടന്ന ഏപ്രില്‍ 26 ന് ഇടതു മുന്നണി മാതൃഭൂമിയിലും മനോരമയിലും നല്‍കിയ പരസ്യം സാദാ സര്‍വ്വാണി സദ്യ. അത് ഹിന്ദുക്കള്‍ക്കുള്ളത്. അതില്‍ സംവരണ പ്രഖ്യാപനമില്ല....

എവിടെയാണ് ജനാധിപത്യം അപകടത്തില്‍?

എവിടെയാണ് ജനാധിപത്യം അപകടത്തില്‍?

ഭാരതത്തില്‍ ജനാധിപത്യം അപകടത്തിലാണ്, പ്രതിപക്ഷത്തിന് ഭീഷണി നേരിടുന്നു, മതവിശ്വാസത്തിനു വിലക്കു വരുന്നു എന്നൊക്കെ ബഹളം വെക്കുന്നവര്‍ ഇതൊക്കെ എവിടെയാണ് നടക്കുന്നത് എന്നറിയാന്‍ റഷ്യയിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കുക....

വായില്‍ കോലിട്ടുകുത്തിയാലും പ്രതികരിക്കില്ല!

വായില്‍ കോലിട്ടുകുത്തിയാലും പ്രതികരിക്കില്ല!

തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍ താന്‍ എഴുത്തുനിര്‍ത്തി എന്ന് വിലപിച്ചപ്പോള്‍ പിന്തുണ നല്‍കാനും ആശ്വസിപ്പിക്കാനും ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ രോഷം കൊള്ളാനും എത്രയാളുകളായിരുന്നു. ഇയ്യിടെ മലയാളത്തിലെ കവി ബാലചന്ദ്രന്‍...

രക്തസാക്ഷികള്‍ മൂര്‍ദ്ദാബാദ്

രക്തസാക്ഷികള്‍ മൂര്‍ദ്ദാബാദ്

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കവെ മരണപ്പെട്ട കുഞ്ഞനന്തന്‍ രക്തസാക്ഷിയാണോ അതോ കുലംകുത്തിയോ? പാര്‍ട്ടി അണികള്‍ ആകെ കണ്‍ഫ്യൂഷനിലാണ്. പാര്‍ട്ടിക്ക് രണ്ടു കണക്കു പുസ്തകമുണ്ട്....

ഇസ്ലാമിക നിയമത്തെക്കുറിച്ച് മിണ്ടരുത്; മനുസ്മൃതിയെ ചവിട്ടിത്തേയ്ക്കാം

ഇസ്ലാമിക നിയമത്തെക്കുറിച്ച് മിണ്ടരുത്; മനുസ്മൃതിയെ ചവിട്ടിത്തേയ്ക്കാം

കോഴിക്കോട് ഫറൂഖിലെ കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീമിനെ സൗദിയിലെ ഇസ്ലാമിക നിയമപ്രകാരമുള്ള വധശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ 34 കോടി രൂപ സമാഹരിക്കാനായത് ആശ്വാസകരമായ...

‘കേരള സ്റ്റോറി ഫോബിയ’ കാരണം സമനില തെറ്റിയവര്‍

‘കേരള സ്റ്റോറി ഫോബിയ’ കാരണം സമനില തെറ്റിയവര്‍

അന്തരീക്ഷത്തിലെ ചൂടുകൊണ്ടാണോ അതോ തിരഞ്ഞെടുപ്പു ചൂടുകൊണ്ടാണോ എന്നറിയില്ല സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും 'പ്രേതം.. പ്രേതം' എന്ന് പുലമ്പിക്കൊണ്ട് പരക്കം പായുകയാണ്. യു.ഡി.എഫിലും...

ശിവന്‍’കുട്ടി’ ഇമ്പോസിഷന്‍ എഴുതുകയാണ് !

ശിവന്‍’കുട്ടി’ ഇമ്പോസിഷന്‍ എഴുതുകയാണ് !

എ.കെ.ജി സെന്ററിലെ പാര്‍ട്ടി ക്ലാസിന്റെ എല്‍. പി. സെക്ഷന്റെ കുട്ടിബഞ്ചിലിരുന്നു വിദ്യാഭ്യാസ മന്ത്രി മന്ത്രിയപ്പൂപ്പന്‍ ശിവന്‍ കുട്ടി ഹോംവര്‍ക്ക് ചെയ്യുകയാണ്. ഒപ്പം മറ്റൊരു കുട്ടി കൂടിയുണ്ട്. മുഖ്യമന്ത്രി...

ബാബരി മതി, രാമജന്മഭൂമി വേണ്ട!

ബാബരി മതി, രാമജന്മഭൂമി വേണ്ട!

പശു ചത്തിട്ടും ഇടത് വിദ്യാഭ്യാസ ചിന്തകരായ സഖാക്കള്‍ക്ക് മോരിലെ പുളി പോകുന്നില്ല. അവര്‍ക്കു വേണ്ടി വാര്‍ത്ത എഴുതുന്ന പത്രക്കാരായ സഖാക്കള്‍ക്കും ഉണ്ട് ഇതേ സുഖക്കേട്. ഹയര്‍ സെക്കണ്ടറി...

ഹിരണ്യനെ കടത്തിവെട്ടിയ കാരണഭൂതന്‍

ഹിരണ്യനെ കടത്തിവെട്ടിയ കാരണഭൂതന്‍

മലയാളക്കരയുടെ മാര്‍ക്‌സിസ്റ്റ് (അസുര)ചക്രവര്‍ത്തി കാരണഭൂതന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു വിളംബരം നടത്തി. ചാനല്‍ കുഴല്‍ വിളിക്കാരും മാധ്യമ ചെണ്ടക്കാരും ഈ വിളംബരം നാടാകെ പാട്ടാക്കി. ഭാരത്...

ക്രെഡിറ്റ് മല്ലികയ്‌ക്കോ സത്യഭാമയ്‌ക്കോ?

ക്രെഡിറ്റ് മല്ലികയ്‌ക്കോ സത്യഭാമയ്‌ക്കോ?

മല്ലിക സാരാഭായിയുടെ ചാന്‍സലര്‍ ഭരണത്തില്‍ കേരള കലാമണ്ഡലം വിപ്ലവാത്മകമായ തീരുമാനമെടുത്തു എന്നാണ് പത്രങ്ങള്‍ പറയുന്നത്. കലാമണ്ഡലത്തിലെ കോഴ്‌സുകള്‍ക്ക് ലിംഗവിവേചനം ഉണ്ടാവില്ല എന്നാണ് തീരുമാനം. കഥകളി പഠിക്കാന്‍ മുമ്പ്...

ഫലിക്കുമോ എന്നെങ്കിലും ബാലപ്രവചനം!

ഫലിക്കുമോ എന്നെങ്കിലും ബാലപ്രവചനം!

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗവും മുന്‍ നിയമമന്ത്രിയുമായ ഏ.കെ. ബാലന്‍ രാഷ്ട്രീയ പ്രവചന വിദ്വാനാണ്. ഏ.കെ.ജി സെന്ററില്‍ നിന്നു പാര്‍ട്ടി ക്ലാസില്‍ പഠിച്ച രാഷ്ട്രീയജ്യോതിഷമാണ് ഇതിലുള്ള അദ്ദേഹത്തിന്റെ...

നീണാള്‍ വാഴട്ടെ ഇസ്ലാമിലെ തൊട്ടുകൂടായ്മ!

നീണാള്‍ വാഴട്ടെ ഇസ്ലാമിലെ തൊട്ടുകൂടായ്മ!

മോഹിനിയാട്ടത്തെ കുരിശില്‍ കയറ്റി അതിന്റെ മുമ്പില്‍ വെച്ച് ജാതിയുടെയും നിറത്തിന്റെയും പേരില്‍ പോര്‍വിളിക്കാം, അധിക്ഷേപിക്കാം, അത് ആഘോഷമാക്കാം ഒരു കുഴപ്പവുമില്ല. എന്നാല്‍ അതേ സാംസ്‌കാരിക കേരളത്തിന്റെ തിരുമുറ്റത്ത്...

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ്

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിസഭയിലെ രണ്ടാമനുമായ ഉദയനിധിസ്റ്റാലില്‍ ആഹ്വാനം ചെയ്തത് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനാണ്. സനാതനധര്‍മ്മം കൊറോണയേക്കാള്‍ മാരകമാണ് എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതു ഒച്ചപ്പാടായപ്പോള്‍...

Page 7 of 24 167824

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.