മഹാ പരിവർത്തനത്തിന്റെ പടിവാതിൽക്കൽ (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 42)
ഒരു പ്രസ്ഥാനം അതിന്റെ ആശയാദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ലക്ഷ്യത്തിലേക്ക് അനുസ്യൂതം മുന്നേറുകയെന്നത് ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. സവിശേഷ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി രൂപംകൊണ്ട...












































