ആര്‍എസ്എസ്സിന്റെ അടിത്തറ ദേശീയതയും രാഷ്ട്രസങ്കല്‍പ്പവും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 8)
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ആഗോളതലത്തില്‍ പ്രബലമായിരുന്ന ദേശീയ വികാരവും രാഷ്ട്ര സങ്കല്‍പ്പവും അതിന്റെ രൂപഭാവങ്ങളില്‍ പാശ്ചാത്യമായിരുന്നു. ഭാരതം ഒരു ദേശരാഷ്ട്രം (Nation- State) ആണോ...





































