കല്ലറ അജയൻ

കല്ലറ അജയൻ

വി.എസ്. നയ്‌പോള്‍ ചര്‍ച്ചചെയ്യപ്പെടണം

വി.എസ്. നയ്‌പോള്‍ ചര്‍ച്ചചെയ്യപ്പെടണം

രവീന്ദ്രനാഥ ടാഗൂര്‍ ജനിച്ച് (1861) 71 വര്‍ഷം കഴിഞ്ഞാണ് വി.എസ്. നയ്‌പോള്‍ ജനിക്കുന്നത് (1932). നയ്‌പോള്‍ ജനിച്ച് 9 വര്‍ഷം കഴിഞ്ഞപ്പോള്‍ ടാഗൂര്‍ മരിക്കുകയും ചെയ്തു (1941)....

പ്രതിഭയുടെ പ്രേരണ

ആ ശാര്‍ദ്ദൂലവിക്രീഡിതത്തിന് എന്റെ നമസ്‌കാരം

ഇടതുപക്ഷ ക്ലാസിക്കുകള്‍ എന്നു വിളിക്കാവുന്ന പല കൃതികളുമുണ്ടായിരുന്നു. ഇന്നവയെല്ലാം വിസ്മൃതിയിലായിരിക്കുന്നു. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'യ്ക്കുപോലും ഇന്നു വായനക്കാരില്ല. മലയാളത്തിലെ ഒരിടതുപക്ഷ എഴുത്തുകാരനേയും ഇന്ന് ഇടതുപക്ഷക്കാര്‍ പോലും വായിക്കുന്നില്ല....

നിരപരാധികളുടെ രക്തം ചിന്താതിരിക്കട്ടെ

നിരപരാധികളുടെ രക്തം ചിന്താതിരിക്കട്ടെ

ലിലിയന്‍ ഹെല്‍മാന്‍ (Lillian Hellman) 1984ല്‍ അന്തരിച്ച ഒരു അമേരിക്കന്‍ എഴുത്തുകാരിയാണ്. ജോസഫ് മക്കാര്‍ത്തിയുടെ (Joesph Raymond Mc Carthy) കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധ അണ്‍ അമേരിക്കന്‍...

രാജ്യസ്‌നേഹികള്‍ എപ്പോഴും ഉണര്‍ന്നിരിക്കുക

രാജ്യസ്‌നേഹികള്‍ എപ്പോഴും ഉണര്‍ന്നിരിക്കുക

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പല രാജ്യങ്ങളിലും കലാപങ്ങള്‍ ഇളക്കിവിട്ടിട്ടുണ്ട്. 2005 ജൂലായ് 13ന് സിഐഎ തന്നെ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 16 രാജ്യങ്ങളിലെ ഭരണ അട്ടിമറിയില്‍ അമേരിക്കന്‍...

അങ്ങനെ ചുള്ളിക്കാടിനേയും സംഘിയാക്കി

അങ്ങനെ ചുള്ളിക്കാടിനേയും സംഘിയാക്കി

''ആസേതുഹിമാചലം സംസ്‌കൃതഭാഷയില്‍ ഈഷദ്ജ്ഞാനം ഉള്ള ഒരുവനും സൗന്ദര്യലഹരിയില്‍ പരിശേഷാല്‍ ഒരുപദ്യമെങ്കിലും വശമായിരിക്കും. ഭാഷാജ്ഞാനം ലേശം ഇല്ലാത്തവര്‍പോലും ചിലപ്പോള്‍ അതിന്റെ പദാനുപൂര്‍വ്വിയുടെ അതിമോഹനമായ പരിപാടിയാല്‍ ആകൃഷ്ടന്മാരോ എന്നു തോന്നുമാറ്...

പ്രതിഭയുടെ പ്രേരണ

സെലക്ടീവായ ബുദ്ധിജീവികളും മൃഗസ്‌നേഹികളും

കഥകളുടേയും ഉപകഥകളുടേ യും ധര്‍മ്മോപായങ്ങളുടേയും അക്ഷയഖനിയാണ് മഹാഭാരതം. ഒരു ലക്ഷം ശ്ലോ കങ്ങളിലൂടെ മനുഷ്യസാധ്യമല്ലെന്നു തോന്നാവുന്നതരത്തില്‍ സങ്കീര്‍ണ്ണമായ ആവിഷ്‌കാരമാണ് വ്യാസന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ആധുനിക നോവലുകളില്‍ പോലും കാണാത്ത...

ലൈംഗികത നിറഞ്ഞുതൂവുന്ന ആഖ്യായികകള്‍

ലൈംഗികത നിറഞ്ഞുതൂവുന്ന ആഖ്യായികകള്‍

Eroticism അഥവാ ലൈംഗികപരത ലോകത്തെവിടെയും കലയുടെ ഭാഗമാണ്. ഇന്ത്യയില്‍ ഖജുരാഹോ ശില്പങ്ങളില്‍ ഇത് ഏറ്റവും പ്രകടമാണ്. സാഹിത്യത്തിലും ഇത് വളരെക്കാലം മുന്‍പു മുതല്‍ തന്നെ സജീവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്....

പാവം പാവം വേലുത്തമ്പി

പാവം പാവം വേലുത്തമ്പി

വേലുത്തമ്പി ദളവ ജീവിച്ചിരുന്നകാലം അത്രവിദൂരമല്ല. അതുകൊണ്ടുതന്നെ അക്കാലത്തെ ചരിത്ര വസ്തുതകള്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ല. എന്നിട്ടും ആ കാലത്തെക്കുറിച്ചും വേലുത്തമ്പിയെക്കുറിച്ചും വലിയ വൈരുദ്ധ്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നതു ചരിത്രപഠനത്തെ സംബന്ധിച്ചിടത്തോളം...

സത്യത്തിന്റെ മഹത്ത്വം

സത്യത്തിന്റെ മഹത്ത്വം

മുഴുവനായും സത്യസന്ധമായി ആരും ആത്മകഥകള്‍ എഴുതിയിരിക്കാനിടയില്ല. ജീവിതത്തിലെ എല്ലാ സംഭവങ്ങളും ആരും എഴുതാനും സാധ്യതയില്ല. എഴുതുന്നവ സത്യസന്ധമാണോ എന്ന് പരിശോധിക്കാന്‍ തക്ക മാപിനികളൊന്നുമില്ലല്ലോ! ലോകത്തിലെ മഹത്തായ ആത്മകഥകളില്‍...

പ്രതിഭയുടെ പ്രേരണ

പൊയ്ക്കാലില്‍ നില്‍ക്കുന്ന മലയാള നോവല്‍

മലയാള നോവല്‍ സാഹിത്യം എന്നും പൊയ്ക്കാലിലാണ് നിന്നിട്ടുള്ളത്. എക്കാലത്തേയും മികച്ച ആഖ്യായികാകാരനായ സി.വി. മുതല്‍ ചന്തുമേനോന്‍ തുടങ്ങി പുതിയകാല നോവലിസ്റ്റുകള്‍ വരെ അന്യഭാഷാ കൃതികളുടെ അനുകരണങ്ങളോ സ്വാധീനങ്ങളോ...

മലയാളത്തിനു വേണ്ടിപ്പറയാന്‍ കവികള്‍ മാത്രമോ?

മലയാളത്തിനു വേണ്ടിപ്പറയാന്‍ കവികള്‍ മാത്രമോ?

നിരന്തരം നല്ല കവിതകളെഴുതുക വളരെ പ്രയാസമേറിയ പണിയാണ്. മുഴുവനും നല്ലതു മാത്രമെഴുതിയ കവികള്‍ മലയാളത്തില്‍ കുറച്ചേയുള്ളൂ. ധാരാളം നല്ല കവിതയെഴുതിയിട്ട് അനേകം പാഴ് കവിതകളുമെഴുതിയ പലരുമുണ്ട്. ഓണം...

പുരുഷാധികാരത്തോടു പ്രതികരിക്കുന്ന ആഖ്യായിക

പുരുഷാധികാരത്തോടു പ്രതികരിക്കുന്ന ആഖ്യായിക

ഹാന്‍ കാങ് (Han-Kang) 2024ല്‍ സാഹിത്യത്തിനു നൊബേല്‍ നേടിയ ദക്ഷിണകൊറിയന്‍ എഴുത്തുകാരിയാണ്. അതിനും വളരെ മുന്‍പുതന്നെ അവര്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. മിക്കവാറും സാഹിത്യ കൃതികള്‍...

വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് ഒരേ ലോകമല്ല

വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് ഒരേ ലോകമല്ല

പഴയ തലമുറയ്ക്കുള്ള ഫുട്‌ബോള്‍ ഭ്രാന്ത് ഇപ്പോള്‍ കേരളത്തിലില്ല. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍ കേരള ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് അവധി കൊടുത്തത് തീരെ ചെറിയ കുട്ടിയായിരുന്നെങ്കിലും...

പ്രതിഭയുടെ പ്രേരണ

കവിതയുടെ അന്ത്യം സൂചിപ്പിക്കുന്ന രചനകള്‍

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് മലയാളം വാരികയില്‍ (ഏപ്രില്‍ 13) ജോസി ജോസഫ് സി. എന്നൊരാള്‍ 'എഐ കാലത്തെ മനുഷ്യചിന്താശേഷി' എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രായോഗിക വിനിയോഗത്തിന്റെ...

യുദ്ധത്തെക്കുറിച്ചുതന്നെ

യുദ്ധത്തെക്കുറിച്ചുതന്നെ

എറിക് മറിയാ റിമാര്‍ക്ക് (Erich Maria Remark) ഒരു ജര്‍മ്മന്‍ പട്ടാളക്കാരനായിരുന്നു. അദ്ദേഹം 1970ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ മരിച്ചു. മരിക്കുമ്പോള്‍ റിമാര്‍ക്ക് ഒരു അമേരിക്കന്‍ പൗരനായിരുന്നു. എറിക് മറിയക്ക്...

വിഭാഗീയതയുടെ ചിത്രകാരൻ

വിഭാഗീയതയുടെ ചിത്രകാരൻ

ശബ്ദതാരാവലിയില്‍ തത്വം എന്ന വാക്ക് 'തത്വം' എന്നും 'തത്ത്വം' എന്നും ചേര്‍ത്തു കാണുന്നു. രണ്ടും ശരിയാണെന്നു സാരം. സംസ്‌കൃതത്തില്‍ 'തത്ത്വം' എന്നേ കണ്ടിട്ടുള്ളൂ. തത് + ത്വം...

പ്രതിഭയുടെ പ്രേരണ

സമൂഹനന്മ സാഹിത്യത്തിന്റെ പരമമായ ലക്ഷ്യമോ?

ഒരു സാഹിത്യകൃതി അവതരിപ്പിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ ഒരു ശരാശരി ആസ്വാദകന്‍ ആദ്യം ചോദിക്കുന്ന ചോദ്യം 'താങ്കള്‍ ഇതിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്?' എന്നാവും. എഴുത്തിന്റെ മേഖലയില്‍...

കവിതയിലെ സാര്‍വ്വലൗകികത

കവിതയിലെ സാര്‍വ്വലൗകികത

തോമസ് ട്രാന്‍സ്‌ട്രോമര്‍ (Tomas Gosta Transtromer) 2011ല്‍ നൊബേല്‍ സമ്മാനം ലഭിച്ച സ്വീഡിഷ് കവിയാണ്. 2015ല്‍ 83-ാം വയസ്സില്‍ കവി അന്തരിക്കുകയും ചെയ്തു. ഒരു മനഃശാസ്ത്രജ്ഞന്‍ കൂടിയായിരുന്നതിനാലാവാം...

പാട്ടുകച്ചേരിയല്ല കവിത

പാട്ടുകച്ചേരിയല്ല കവിത

ലോര്‍ഡ് ബൈറണ്‍ (George Gorden Byron) ഇംഗ്ലീഷ് കാല്പനിക കവിതാ പ്രസ്ഥാനത്തിലെ രണ്ടാംനിര ത്രിമൂര്‍ത്തികളില്‍ പ്രമുഖനാണ്. നീണ്ടജീവിതകാലം ലഭിച്ചതുകൊണ്ട് വേര്‍ഡ്‌സ് വര്‍ത്ത്, ബൈറണ്‍, ഷെല്ലി, കീറ്റ്‌സ് ത്രിമൂര്‍ത്തികളേക്കാള്‍...

പ്രതിഭയെ ഉണര്‍ത്തുന്ന അല്‍ഷിമേഴ്‌സ്!!

പ്രതിഭയെ ഉണര്‍ത്തുന്ന അല്‍ഷിമേഴ്‌സ്!!

കേരളത്തിലെ ആദ്യത്തെ ചെറുകഥ, 'വാസനാവികൃതി' ഒരു കള്ളന്റെ ആത്മകഥനമാണ്. അത് അറം പറ്റിയതുകൊണ്ടാണോ കേരളരാഷ്ട്രീയത്തില്‍ ഇത്രമാത്രം കള്ളന്മാരുണ്ടായത് എന്ന് സരസമായി ഒരാള്‍ ഒരിക്കല്‍ ചോദിച്ചത് ഓര്‍മയുണ്ട്. കള്ളന്റെ...

പാരമ്പര്യത്തിന്റെ ആരുറപ്പുള്ള കവിതകള്‍

പാരമ്പര്യത്തിന്റെ ആരുറപ്പുള്ള കവിതകള്‍

ഉള്ളൂരിന്റെ ഉമാകേരളം വായിച്ചപ്പോഴാണ് എനിക്ക് ഇപ്പോഴത്തെ കവികളോട് അവരുടെ ഭാഗ്യത്തെക്കുറിച്ച് പറയാന്‍ തോന്നിയത്. പതിനെട്ട് സര്‍ഗ്ഗങ്ങളുള്ള ഉമാകേരളത്തില്‍ ഓരോ സര്‍ഗ്ഗവും ഓരോ വ്യത്യസ്ത വൃത്തങ്ങളിലാണെഴുതിയിരിക്കുന്നത്. അതില്‍ പതിനാറ്...

ഷേക്‌സ്പിയറും കുഞ്ചന്‍ നമ്പ്യാരും തമ്മിലെന്ത്?

ഷേക്‌സ്പിയറും കുഞ്ചന്‍ നമ്പ്യാരും തമ്മിലെന്ത്?

ഭാഷാപോഷിണി ഫെബ്രുവരി ലക്കത്തില്‍ ഡോക്ടര്‍ കെ.എസ്. ശ്രീനാഥ് അരങ്ങും ലോകവും എന്ന പേരില്‍ നാടകത്തെക്കുറിച്ച്, പ്രത്യേകിച്ചും പാശ്ചാത്യനാടകത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിരിക്കുന്നു. ലേഖനത്തിന്റെ ഒന്നാംഭാഗം മാത്രമാണ് ഈ...

രണ്ടിടങ്ങഴിയുടെ സന്ദേശം

രണ്ടിടങ്ങഴിയുടെ സന്ദേശം

മലയാളത്തിന്റെ ഒരേയൊരു വിശ്വസാഹിത്യകാരനാണ് തകഴി. ഇംഗ്ലീഷ്, റഷ്യന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക് തുടങ്ങി പല വിദേശഭാഷകളിലേയ്ക്കും തകഴിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും...

എം. ലീലാവതി – മലയാളത്തിലെ എക്കാലത്തേയും മികച്ച വിമര്‍ശക പ്രതിഭ

എം. ലീലാവതി – മലയാളത്തിലെ എക്കാലത്തേയും മികച്ച വിമര്‍ശക പ്രതിഭ

ഓരോ ഭാഷയ്ക്കും അതിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് മറ്റു ചില ഭാഷകളുടെ ചാര്‍ച്ച ആവശ്യമായി വന്നിട്ടുണ്ട്. മലയാളത്തിന് തമിഴ്, സംസ്‌കൃതം എന്നിവയുമായുള്ള വേഴ്ച അനിവാര്യമായിരുന്നു. ആധുനിക കാലത്ത് ഇംഗ്ലീഷിനോടും...

കഥകളുടെ പെരുമഴക്കാലം

കഥകളുടെ പെരുമഴക്കാലം

പഴയകാലത്ത് മഹത്തായ ചെറുകഥാകൃത്തുക്കളേയും അവരുടെ രചനകളേയും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സംശയവുമില്ലാതെ ചെക്കോവ്, ടോള്‍സ്റ്റോയി, ഗൈഭേമോപസാങ്ങ്, ഒ.ഹെന്റി, ദസ്‌തോവ്‌സ്‌കി, ആംബ്രോസ്ബിയേഴ്‌സ്, ഗോഗോള്‍ ഇങ്ങനെ ചിലരെയും അവരുടെ കൃതികളേയും...

മാധ്യമങ്ങളുടെ അഴിഞ്ഞാട്ടം

മാധ്യമങ്ങളുടെ അഴിഞ്ഞാട്ടം

ബിഗ്‌ബോസ് എന്ന പേരിലുളള ടെലിവിഷന്‍ പരിപാടി (റിയാലിറ്റിഷോ എന്നു വിളിക്കാമോ എന്നറിയില്ല) ഇതെഴുതുന്നയാള്‍ കാണാറില്ല. വളരെ യാദൃച്ഛികമായി ചാനല്‍ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ കണ്ണില്‍ പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നിന്നു...

വിശപ്പാണ് കലാപങ്ങളുടെ മാതാവ്

വിശപ്പാണ് കലാപങ്ങളുടെ മാതാവ്

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസോ ബെന്‍ ഓക്രിയോ എഴുതുന്നതു പോലെ എംടിക്ക് എഴുതാനാവില്ല. മാര്‍ക്കേസും എംടി യും ലോകം വിട്ടുപോയി. ഓക്രി ഇപ്പോഴും ജീവിച്ചിരിക്കുന്നു. എങ്കിലും രചയിതാവെന്ന നിലയില്‍...

ശ്രീനിവാസന്‍ എന്ന ‘തിരുത്തല്‍ വാദി’

ശ്രീനിവാസന്‍ എന്ന ‘തിരുത്തല്‍ വാദി’

എന്റെ കൗമാരകാലത്താണ് മലയാളത്തിലെ എക്കാലത്തേയും വലിയ ജനപ്രിയനായകനായിരുന്ന ജയന്‍ അപകടത്തില്‍ മരിക്കുന്നത്. അന്നു സിനിമയെയോ അഭിനയത്തേയോ ഒന്നും വിലയിരുത്താന്‍ ഉള്ള പക്വത ഞാന്‍ ആര്‍ജ്ജിച്ചിരുന്നില്ല എങ്കിലും ജയന്റെ...

മതഭ്രാന്തിനുനടുവില്‍ ചില പച്ചത്തുരുത്തുകള്‍

മതഭ്രാന്തിനുനടുവില്‍ ചില പച്ചത്തുരുത്തുകള്‍

'കൈറ്റ് റണ്ണര്‍' എന്നാല്‍ പട്ടം പറത്തുന്നവന്‍ എന്നാണര്‍ത്ഥം. എന്നാല്‍ ഖലീദ് ഹൊസേനി (Khaled Hosseini) എന്ന അഫ്ഗാന്‍ - അമേരിക്കന്‍ നോവലിസ്റ്റിന്റെ കൃതിയില്‍ പട്ടം പറത്തുന്നവനല്ല 'കൈറ്റ്...

Page 1 of 9 129

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.