ഭാരതത്തില്‍ അടിമവ്യാപാരം ഉണ്ടായിരുന്നോ?
ജൂണ്‍ 6ന്റെ മാതൃഭൂമിയില്‍ വിനില്‍പോള്‍ കേരളത്തില്‍ അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്നു, 'അടിമ കേരളത്തിന്റെ വിചാരണത്തെളിവുകള്‍' എന്ന ലേഖനത്തിലൂടെ. 'Slavery in Ancient India'...






































