ഷംസീറും റിയാസും മുസ്ലിംലീഗും
കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ വ്യാപകമായ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്. അതിനോടൊപ്പം തന്നെയാണ് മണിപ്പൂര്‍ ദിനത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ഹോസ്ദുര്‍ഗ് മണ്ഡലം കമ്മിറ്റി...










































