ജിഹാദികള്‍ നിയന്ത്രിക്കുന്ന കേരള ഭരണം
ഇടതുമുന്നണിയുടെ പ്രവര്‍ത്തകര്‍ എപ്പോഴും ആവേശത്തില്‍ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്, 'ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലീം രക്തം, ഞങ്ങളിലില്ല ക്രിസ്ത്യന്‍ രക്തം, ഞങ്ങളിലുള്ളത് മാനവരക്തം'. മുഖ്യമന്ത്രി പിണറായി വിജയനും...












































