കലാലയങ്ങളിലെ കഴുകന്മാര്‍
വന്യമൃഗങ്ങളുടെ ജീവിതത്തെക്കുറിച്ച് കേട്ടറിയുന്ന ഒരു സംഭവമുണ്ട്, വിശക്കുമ്പോള്‍ മാത്രമേ വന്യമൃഗങ്ങള്‍ ഇരതേടുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുള്ളൂ. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ സംഭവങ്ങള്‍...










































