പ്രതിച്ഛായ നിര്‍മ്മിക്കുന്ന പി.ആര്‍. ഏജന്‍സികള്‍
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങുകയും ആക്രമിക്കാന്‍ വന്നവരുടെ മുന്നില്‍നിന്ന് 'പ്രത്യേക ഏക്ഷനില്‍' രക്ഷപ്പെടുകയും ചെയ്തു എന്നൊക്കെ വീരവാദം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഓടിരക്ഷപ്പെടാന്‍...










































