ജി. കെ. സുരേഷ് ബാബു

ജി. കെ. സുരേഷ് ബാബു

പരാജയപ്പെടുന്ന പാക് ഭീകരത

പരാജയപ്പെടുന്ന പാക് ഭീകരത

ഒരിക്കല്‍ക്കൂടി പാകിസ്ഥാന്‍ ഭാരതസൈന്യത്തിനുമുന്നില്‍ പരാജയം സമ്മതിച്ച് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് കീഴടങ്ങിയിരിക്കുന്നു. പാകിസ്ഥാന്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഭാരതത്തിന്റെ ശക്തമായ പ്രതിരോധസംവിധാനത്തില്‍ അതെല്ലാം...

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് രാവിലെ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.വി.ആര്‍ലേക്കറും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും...

ഹൃദയഭേദകം

ഹൃദയഭേദകം

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്. മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ബൈസരണ്‍ പുല്‍മേട്ടില്‍ ഉണ്ടായിരുന്ന അമ്പതോളം വിനോദസഞ്ചാരി സംഘത്തെയാണ് ഏഴംഗ ഭീകരസംഘം വളഞ്ഞാക്രമിച്ചത്....

നിയന്ത്രണം വിടുന്ന നീതിപീഠങ്ങള്‍

നിയന്ത്രണം വിടുന്ന നീതിപീഠങ്ങള്‍

ഭരണഘടനയുടെയും നിയമനിര്‍മ്മാണ സഭകളായ പാര്‍ലമെന്റിന്റെയും നിയമസഭയുടെയും ഭരണഘടനാ സ്ഥാനങ്ങളായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ കാര്യത്തിലും നീതിപീഠത്തിന്റെ ഇടപെടലിന്റെ പരിധി എവിടെവരെയാണ്? ഭരണഘടന നല്‍കിയിട്ടുള്ള അധികാര അവകാശങ്ങള്‍ക്ക്...

വെള്ളാപ്പള്ളി പറഞ്ഞ സത്യത്തെ ഭയപ്പെടുന്നതാര്?

വെള്ളാപ്പള്ളി പറഞ്ഞ സത്യത്തെ ഭയപ്പെടുന്നതാര്?

മലപ്പുറം ജില്ലയിലെ സാമൂഹിക സാഹചര്യങ്ങളെ സംബന്ധിച്ച് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനക്കെതിരെ ഇടതുപക്ഷവും വലതുപക്ഷവും ഇസ്ലാമിക ഭീകരരും രംഗത്തുവന്നിരിക്കുകയാണല്ലോ. വെള്ളാപ്പള്ളി പറഞ്ഞതില്‍ എന്താണ് തെറ്റ്? മലപ്പുറം പ്രത്യേക രാജ്യവും...

മാസപ്പടി:ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി

മാസപ്പടി:ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി

രണ്ടുതവണത്തെ സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ മൂന്നാമതും പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ തന്നെ അനുവദിക്കണമെന്ന നിലപാടോടെ സിപിഎം നേതൃത്വത്തില്‍ പൂര്‍ണമായും പിടിമുറുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിനിടയിലാണ് മകള്‍...

ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ചവിട്ടിമെതിക്കുന്ന സിപിഎം

ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ചവിട്ടിമെതിക്കുന്ന സിപിഎം

കേരളത്തിലുടനീളം ഹിന്ദുക്കള്‍ക്കെതിരെയും ക്ഷേത്രങ്ങള്‍ക്കെതിരെയും സിപിഎം നടത്തുന്ന ആസൂത്രിതമായ അക്രമത്തിനും ആചാരലംഘനങ്ങള്‍ക്കുമെതിരെ അതിശക്തമായ പ്രതിരോധം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിപിഎം മാത്രമല്ല, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതര മതസ്തരുടെ ആരാധനാലയങ്ങളിലോ...

വിഭാഗീയതയുടെ കനല്‍ച്ചൂട്

വിഭാഗീയതയുടെ കനല്‍ച്ചൂട്

സംസ്ഥാന സര്‍ക്കാരിലും പാര്‍ട്ടിയിലും ഒരു ഏകാധിപതി മാത്രം മതി എന്ന ആഹ്വാനത്തോടെ സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്ന പ്രസ്താവന വന്നെങ്കിലും അച്യുതാനന്ദന്‍ ഗ്രൂപ്പുമായി...

‘ചവര്‍ സ്റ്റോറി’കളുടെ ഒളി അജണ്ടകള്‍

‘ചവര്‍ സ്റ്റോറി’കളുടെ ഒളി അജണ്ടകള്‍

മലയാള പത്രപ്രവര്‍ത്തനം ആരംഭിച്ചശേഷം കേരളം കണ്ട എക്കാലത്തെയും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ പിരിച്ചുവിടപ്പെട്ട പി.രാജന്‍. എ.കെ. ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ...

മദ്യത്തിനും മയക്കുമരുന്നിനും കീഴടങ്ങുന്ന കേരളം

മദ്യത്തിനും മയക്കുമരുന്നിനും കീഴടങ്ങുന്ന കേരളം

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേരളത്തിലെ യുവതലമുറയെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തദിവസങ്ങളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ ഉയര്‍ന്ന സാക്ഷരതയും സ്ത്രീവിദ്യാഭ്യാസവും നമ്മള്‍ പാടിപ്പുകഴ്ത്തുന്ന സാംസ്‌കാരിക...

ഓപ്പറേഷന്‍ പെയേഴ്സും ഡീപ് സ്റ്റേറ്റും

ഓപ്പറേഷന്‍ പെയേഴ്സും ഡീപ് സ്റ്റേറ്റും

ഭാരതത്തിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യ സംവിധാനത്തെയും സ്വാധീനിക്കാനും തകര്‍ക്കാനും ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണം ഉയര്‍ന്നിട്ട് കാലമേറെയായി. നരേന്ദ്രമോദി സര്‍ക്കാര്‍ 2014 ല്‍ അധികാരമേല്‍ക്കും മുമ്പുതന്നെ...

സി.പി.എമ്മും എസ്എഫ്‌ഐയും സ്വയം കരണത്തടിക്കുമ്പോള്‍

സി.പി.എമ്മും എസ്എഫ്‌ഐയും സ്വയം കരണത്തടിക്കുമ്പോള്‍

സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള ബില്ലിന് സം സ്ഥാന മന്ത്രിസഭാ യോഗംഐകകണ്‌ഠ്യേന അംഗീകാരം നല്‍കിയിരിക്കുന്നു. നേരത്തെ ഇതിനെതിരെ സമരാഹ്വാനം നടത്തിയ എസ്എഫ്‌ഐയും എഐഎസ്എഫും ഡിവൈഎഫ്‌ഐയും പിന്നെ എഐവൈഎഫും ഒക്കെ...

വഞ്ചിക്കപ്പെട്ട വനവാസികള്‍

വഞ്ചിക്കപ്പെട്ട വനവാസികള്‍

ബുദ്ധിജീവികള്‍ എന്നു നടിക്കുകയും എല്ലാ കാര്യങ്ങളിലും പുരോഗമനം നേടിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മലയാളികള്‍ സത്യത്തില്‍ അങ്ങനെ തന്നെയാണോ? രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെയും പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കുകയും അപനിര്‍മ്മാണങ്ങള്‍...

ഭരണകൂടം കുറ്റവാളിയാകുമ്പോള്‍

ഭരണകൂടം കുറ്റവാളിയാകുമ്പോള്‍

കേരളത്തിലെ ഭരണകൂടം കുറ്റവാളികളോട് അനുവര്‍ത്തിക്കുന്ന നിലപാടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കല്‍പ്പിക്കുന്ന വിലയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ അരങ്ങേറിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഭരണഘടനക്കും നിയമവ്യവസ്ഥയ്ക്കും...

മദ്യനയത്തിന്റെ മറുപുറം

മദ്യനയത്തിന്റെ മറുപുറം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടും സഭയില്‍ എത്താതെ തന്നെ മന്ത്രിസഭാ തീരുമാനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയും കേരളത്തിന്റെ പൊതുജീവിതത്തെ തകിടം...

ആചാരവഴിയിലെ അപശകുനങ്ങള്‍

ആചാരവഴിയിലെ അപശകുനങ്ങള്‍

കൊടുംകുറ്റവാളികള്‍ കൊല്ലപ്പെട്ടാല്‍ സംഭവസ്ഥലത്ത് നടപടിക്രമത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്യുന്നത് തലയിലെ തൊപ്പിയൂരി മൃതദേഹത്തോട് ആദരവ് പുലര്‍ത്തുകയാണ്. കൊടുംകുറ്റവാളിയാണെന്നോ സ്വഭാവം മോശമാണെന്നോ സംഘര്‍ഷത്തില്‍ മരിച്ചതാണെന്നോ ഒന്നും...

സ്മാരകശിലകളുടെ രാഷ്ട്രീയം

സ്മാരകശിലകളുടെ രാഷ്ട്രീയം

സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളോ നേതാക്കളോ അല്ല. മഹാത്മാഗാന്ധി തന്നെയായിരുന്നു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും താന്‍പോരിമയുടെയും പ്രസ്ഥാനമായി മാറിയ കോണ്‍ഗ്രസിന്റെ ഭാവിയും പ്രവര്‍ത്തനശൈലിയും...

ഗുരുനിന്ദയുടെ രാഷ്ട്രീയം

ഗുരുനിന്ദയുടെ രാഷ്ട്രീയം

സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി സംഘടിതമത വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ സനാതനധര്‍മ്മത്തെയും ഹിന്ദുത്വത്തെയും തകര്‍ക്കാനും അതിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കാനും പിണറായി വിജയന്‍ പെടുന്ന പെടാപ്പാട് ചെറുതല്ല. ഇതിന്റെ...

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

കഴിഞ്ഞവാരം ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷപൂര്‍വ്വം കൊണ്ടാടിയപ്പോള്‍ ദല്‍ഹിയില്‍ നടന്ന രണ്ട് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. ഒന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍...

ആചാരങ്ങളെ അവഹേളിക്കുന്നവര്‍

ആചാരങ്ങളെ അവഹേളിക്കുന്നവര്‍

ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ക്ഷേത്രോത്സവങ്ങളിലും ഒക്കെ കൈകടത്താനും അതിനെ അവമതിക്കാനും നാശോന്മുഖമാക്കാനുമുള്ള ഇടതുമുന്നണിയുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്...

ഞങ്ങടെ ദൈവങ്ങളെ ഞങ്ങള്‍ക്ക് വിട്ടുതരൂ!

ഞങ്ങടെ ദൈവങ്ങളെ ഞങ്ങള്‍ക്ക് വിട്ടുതരൂ!

ഒരു രാഷ്ട്രത്തെ നശിപ്പിക്കാന്‍ അതിന്റെ സംസ്‌കാരത്തെ നശിപ്പിച്ചാല്‍ മതി എന്ന് ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സഹസ്രാബ്ദങ്ങളായി ലോകത്തു നിലനിന്നിരുന്ന പതിനാറോളം സംസ്‌കാരങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് ഹിന്ദുസംസ്‌കാരവും ചൈനീസ്...

ടീകോം ദുരന്തത്തിന് ഉത്തരവാദി ആര് ?

ടീകോം ദുരന്തത്തിന് ഉത്തരവാദി ആര് ?

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിന് ഇനിയും രണ്ടുവര്‍ഷം കാലാവധിയുണ്ട് എന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ച് ഇന്ന് ആശങ്കയുളവാക്കുന്ന കാര്യമാണ്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും...

രാജഭരണം അല്ലെന്ന കാര്യം നീതിപീഠങ്ങളും മറക്കരുത്

രാജഭരണം അല്ലെന്ന കാര്യം നീതിപീഠങ്ങളും മറക്കരുത്

ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമാണ് 'രാജഭരണം അല്ല നിയമവാഴ്ചയാണ് ഇപ്പോള്‍'എന്നാണ് കോടതി പറഞ്ഞത്. ബഹുമാനപ്പെട്ട കോടതിയോടും ഇതേ കാര്യം തന്നെയാണ് സാധാരണ...

നീതിപീഠം നല്‍കിയ പാഠം

നീതിപീഠം നല്‍കിയ പാഠം

കേരളത്തിലെ നീതിപീഠങ്ങളുടെയും അഭിഭാഷകവൃത്തിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും പോലീസും നിയമസംവിധാനവും തമ്മിലുള്ള അവിഹിതത്തിന്റെയും ഒത്തുകളിയുടെയും കഥകള്‍ തുറന്നുകാട്ടുകയും ചെയ്ത സംഭവമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന തൊണ്ടിമുതല്‍...

പുസ്തകങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍

പുസ്തകങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍

കേരളത്തില്‍ രണ്ട് സിപിഎം നേതാക്കളുടെ പുസ്തകങ്ങള്‍ വിവാദമായിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന ഇ.പി. ജയരാജനും പി. ജയരാജനും എഴുതിയിട്ടുള്ള രണ്ട് പുസ്തകങ്ങള്‍ ആണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്....

വഖഫ് വിവാദം നിഷ്‌കളങ്കവും യാദൃച്ഛികവുമല്ല

വഖഫ് വിവാദം നിഷ്‌കളങ്കവും യാദൃച്ഛികവുമല്ല

കേരളത്തിലെ മുനമ്പത്തും തമിഴ്‌നാട്ടിലെ തിരിച്ചെതുറൈയിലും മാത്രമല്ല, വഖഫിന്റെ അവകാശവാദം ഉയര്‍ന്നത്. മധ്യപ്രദേശിലെ പോലീസ് ആസ്ഥാനത്തും സൂറത്ത് മുനിസിപ്പല്‍ ഓഫീസിനും ബംഗളൂരിലെ ഈദ്ഗാഹ് മൈതാനത്തിനും ദ്വാരകയിലെ കടലെടുത്ത രാജധാനിക്കടുത്തുള്ള...

എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും

എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും

കണ്ണൂരിലെ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കേരളത്തിലെ പൊതുസമൂഹത്തിന് ഒരു പുതിയ തിരിച്ചറിവിന്റെ പാഠമാണ് നല്‍കുന്നത്. സിപിഎമ്മിന്റെ സ്ഥാപിത താല്പര്യങ്ങള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കും അഴിമതികള്‍ക്കും വഴങ്ങാത്ത ഏതൊരു ഉദ്യോഗസ്ഥനും...

മതവിദ്യാഭ്യാസത്തിന്റെ മറുപുറം

മതവിദ്യാഭ്യാസത്തിന്റെ മറുപുറം

ബഹുമാനപ്പെട്ട സുപ്രീംകോടതി ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന നീതിപീഠമാണ്. സത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഏതൊരു പൗരനും സമീപിക്കാവുന്ന, നിയമസംവിധാനത്തിന്റെ ഏറ്റവും അവസാന വാക്കാണ് സുപ്രീം കോടതിയുടേത്. അടുത്തിടെ ബ്രിട്ടീഷ്...

അയ്യപ്പന്മാരുടെ നെഞ്ചില്‍ ആഴി കൂട്ടുന്നതാര്?

അയ്യപ്പന്മാരുടെ നെഞ്ചില്‍ ആഴി കൂട്ടുന്നതാര്?

വീണ്ടും ഒരു ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളെയുള്ളൂ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ എട്ടുവര്‍ഷവും അയ്യപ്പഭക്തരുടെ മനസ്സില്‍ തീയാണ്. സമാധാനപരമായി, ഭക്തിനിര്‍ഭരമായി...

നിയമസഭയിലെ നിഴല്‍യുദ്ധങ്ങള്‍

നിയമസഭയിലെ നിഴല്‍യുദ്ധങ്ങള്‍

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിളിക്കുകയും ആ തരത്തില്‍ വിശുദ്ധിയോടെ പൊതുജനങ്ങള്‍ കാണുകയും ചെയ്യുന്ന സ്ഥലമാണ് നിയമസഭ. ചീഞ്ഞ രാഷ്ട്രീയത്തിന് വേദിയാകുന്നതിന് പകരം ക്രിയാത്മകമായ, ഭാവാത്മകമായ നിയമനിര്‍മാണത്തിനും, പൊതുജനങ്ങളുടെ...

Page 3 of 10 123410

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.