ലേഖനം

ഗ്രീന്‍വാലി സീല്‍ ചെയ്തപ്പോള്‍

ആശങ്കപ്പെട്ടിരുന്നവര്‍ക്ക് അത് ആശ്വാസമായിരുന്നു; ആശിച്ചിരുന്നവര്‍ക്ക് ആപത്ശങ്കയുണ്ടാക്കുകയും ചെയ്തു. അതിന്റെ സൂചനയും സാധ്യതയും വ്യാപ്തിയും മനസ്സിലാക്കിയവര്‍ക്ക് ആഹ്ലാദവുമായി - ആ ഒറ്റ സംഭവം. പറഞ്ഞുവരുന്നത് 2023 ഏപ്രില്‍ മാസത്തെ...

Read more

അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍

കാലത്ത് ഇതര ലോകസമൂഹങ്ങള്‍ ഇരുട്ടിലായിരുന്നുവെങ്കില്‍ കേരളം അന്ന് കൂരിരുട്ടിലായിരുന്നു. ഭാരതം മുഴുവന്‍ പര്യടനം നടത്തി, കണ്ടും കേട്ടും അനുഭവിച്ചും കേരളത്തിലെത്തിയ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് കേരളം ഭ്രാന്താലയമാണെന്നാണ്....

Read more

കുടുംബത്തിലെ യാഥാസ്ഥിതികത മടുപ്പുളവാക്കി ( കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

അവര്‍ ഒരു മൂന്ന് നാല് വണ്ടി ആളുകള്‍ ഉണ്ടായിരുന്നു. ഉദ്ദേശം ഒരു ഇരുപത്തിയഞ്ചോളം പേര്‍. അവര്‍ കര്‍ണാടകയിലെ മംഗലാപുരത്ത് നിന്ന് രാത്രി യാത്ര തുടങ്ങിയതാണ്. ആര്‍ഷവിദ്യാ സമാജത്തില്‍...

Read more

ഗണപതി തത്വം

വേദ പ്രതിപാദ്യമായ പരബ്രഹ്‌മത്തെ പല പല രൂപങ്ങളും ഭാവങ്ങളും നല്‍കി എല്ലാവിഭാഗം ജനങ്ങളേയും ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന രീതിയാണ് ഭാരതീയര്‍ പിന്‍തുടര്‍ന്നു വരുന്നത്. ജനനമോ മരണമോ ഇല്ലാത്ത...

Read more

‘മിത്തും കുത്ത് റാത്തീബും’

ടൗണില്‍ ലൈബ്രറിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. 'ഹലോ' എന്ന് പറഞ്ഞു ആരോ പുറത്ത് തട്ടി. നോക്കുമ്പോള്‍ പെരുമണ്ണ ബഷീര്‍. കഴിഞ്ഞ ലോക കപ്പ് ഫുട്‌ബോള്‍ സമയത്ത് കണ്ടതാണ്...

Read more

ഇസ്ലാമിക ഭീകരതയ്ക്ക് പാലൂട്ടുന്ന മാധ്യമങ്ങള്‍

ഇസ്ലാമിക ഭീകരത അതിന്റെ സൗമ്യമായ മുഖംമൂടി നീക്കി ക്രൂര ദംഷ്ട്രകളുമായി പുറത്തേക്കു വരുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാണുന്നത്. ഗണപതിക്കും സനാതന ധര്‍മ്മത്തിനും ഭാരതീയ...

Read more

മനഃസാക്ഷി നഷ്ടമാകുന്ന കേരളം

പതിവ് ക്ലീഷേ മാപ്പിരക്കലുകള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം കുട്ടികളുടെ സുരക്ഷയ്ക്കായി നാം ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കുമോ? കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അടുത്തകാലത്തായി ബാല...

Read more

പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)

പാണ്ഡുവിന്റേയും മാദ്രിയുടേയും മരണാനന്തരക്രിയകള്‍ ആഡംബരത്തോടെ ചെയ്യാന്‍ മഹാരാജപദം പുതുതായി കിട്ടിയ ധൃതരാഷ്ട്രര്‍ കല്പിച്ചു. സഹോദരന്റെ മരണത്തില്‍ അപാരമായ ദുഃഖം അദ്ദേഹം പ്രകടി പ്പിച്ചെങ്കിലും സഹോദരപുത്രന്മാരുടെ സമാഗമം അദ്ദേഹത്തെ...

Read more

സാഫല്യം കൈവരിക്കുന്ന സ്വാതന്ത്ര്യ സങ്കല്‍പം

അടിമത്തമുക്ത ഭാരതത്തിന് 76 തികയുകയാണ്. വൈദേശിക അധീശത്വത്തിന്റെ തുടരുകള്‍ അറുത്തെറിഞ്ഞ് സ്വതന്ത്രതയുടെ പുതിയ പാതയിലൂടെയുള്ള സഞ്ചാരമാണ് 1947 ആഗസ്ത് 14ന് പാതിരാത്രിയില്‍ നാമാരംഭിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയെക്കുറിച്ചും അതിലേക്കെത്തിച്ച സാഹചര്യങ്ങളെക്കുറിച്ചും...

Read more

ആഗോളവല്‍ക്കരിക്കപ്പെടേണ്ട ഹിന്ദുത്വം (കഴിഞ്ഞ ലക്കം തുടര്‍ച്ച)

പാശ്ചാത്യ ചിന്തകരുടെ ആശയങ്ങള്‍ സമൂഹത്തിലെ ഭൗതിക താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഭരണകൂട മാതൃകകള്‍ക്ക് ദാര്‍ശനിക അടിത്തറ നല്‍കുന്നതായിരുന്നു. ഉദാഹരണത്തിന്, ഇറ്റാലിയന്‍ രാഷ്ട്രീയ ചിന്തകനായ നിക്കോളോ മക്കിയവെല്ലിയുടെ (1469-1527), ദി...

Read more

സത്യമതം തേടിനടന്ന രുദ്ര (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ഒരു മാസത്തെ പഠനം കഴിഞ്ഞ് ആര്‍ഷ വിദ്യാസമാജത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മലപ്പുറംകാരി രുദ്ര സന്തോഷവതിയായിരുന്നു. കോളേജില്‍ വലിയ വിപ്ലവകാരിയായിട്ടൊക്കെയാണ് നടന്നിരുന്നതെങ്കിലും മനസ്സിനുള്ളില്‍ ആത്മീയത തേടിയുളള ഒരു നീര്‍ച്ചാല്‍...

Read more

ഹൈന്ദവനിന്ദയുടെ മാനിഫെസ്റ്റോ

ഹൈന്ദവ ആചാരങ്ങളെയും ആശയങ്ങളെയും കടന്നാക്രമിക്കുക എന്നതാണ് കേരളത്തില്‍ ഇന്നോളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ആശയ പ്രചാരണങ്ങളേക്കാള്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുള്ള രാഷ്ട്രീയ ദൗത്യം. ഹിന്ദുക്കളോടുള്ള വഞ്ചനയും നിന്ദയും അവരുടെ...

Read more

ഷംസീറും റിയാസും മുസ്ലിംലീഗും

കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങള്‍ വ്യാപകമായ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്. അതിനോടൊപ്പം തന്നെയാണ് മണിപ്പൂര്‍ ദിനത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ഹോസ്ദുര്‍ഗ് മണ്ഡലം കമ്മിറ്റി...

Read more

തീര്‍ത്ഥാടന കേന്ദ്രമായി മാറിയ ജടായുമംഗലം

കര്‍ക്കിടക മാസം രാമായണ പാരായണത്തിന്റെ പുണ്യം പേറുന്ന മാസം കൂടിയാണ്. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും മുഴുവന്‍ ക്ഷേത്രങ്ങളും ഈ ആചരണത്തില്‍ പങ്കെടുക്കുന്നു. ഭാരതീയ പാരമ്പര്യത്തിന്റെ അത്യുദാത്തമായ ധര്‍മ്മ...

Read more

ഹിന്ദുത്വത്തിന്റെ വിശ്വദൗത്യം

ലോക സമാജം വിവിധ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പുറമെ ദേശ-രാഷ്ട്രങ്ങളായും ((Nation States) വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ രാജ്യങ്ങളും ഏക-ബഹു മത-സംസ്‌കാരങ്ങളെ പിന്തുടരുന്നവയാണ്. ഈ വ്യത്യസ്തകള്‍ക്കിടയിലും സമാജങ്ങളെയെല്ലാം നിയന്ത്രിക്കുകയും നയിക്കുകയും...

Read more

രാമോ രൂപവതാംധര്‍മ്മ

ലോകത്തിലെ ഏത് ഭാഷയില്‍ രചിച്ച എത്ര വിശിഷ്ടമായ ഗ്രന്ഥമായാലും ഒന്നോ രണ്ടോ പ്രാവശ്യം വായിച്ചു കഴിഞ്ഞാല്‍ പിന്നീട് അവ വായിക്കണം എന്ന് തോന്നാറില്ല. എന്നാല്‍ എത്ര തവണ...

Read more

അഭിനവ പാര്‍ത്ഥസാരഥി

ആഗസ്റ്റ് 3 സ്വാമി ചിന്മയാനന്ദ സമാധിദിനം ഭാരതീയ ധര്‍മ്മപ്രചാരം നിര്‍വ്വഹിച്ച ആചാര്യന്മാരിലൊരാളാണ് സ്വാമി ചിന്മയാനന്ദന്‍. ചിന്മയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്ഞാനസ്വരൂപന്‍ എന്നാണ്. അദ്ദേഹം ജ്ഞാനസ്വരൂപന്‍ മാത്രമായിരുന്നില്ല;...

Read more

പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)

വിശ്വസാഹിത്യത്തിന് ഭാരതം നല്‍കിയ അനശ്വര സംഭാവനയാണ് മഹാഭാരതം എന്ന ഇതിഹാസം. അതിലെ പ്രധാന കഥാപാത്രങ്ങളെ സമഗ്രാവലോകനം ചെയ്തുകൊണ്ട് പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ ആര്‍.ഹരി നടത്തിയ പഠനങ്ങളില്‍ ഒടുവിലത്തേതാണ്...

Read more

ഭരണഘടനയും ഭാഗപത്രവും

'എന്താ രാവിലെ തന്നെ ഭരണഘടനയുമായി?' രാവിലെ കാപ്പിയുമായി വന്ന ശ്രീമതി ചോദിച്ചു. ഭരണഘടനയുടെ കൈപ്പുസ്തകം വായിച്ചുകൊണ്ടിരുന്ന ഞാന്‍ തലയുയര്‍ത്തി പറഞ്ഞു. 'ഇന്നിപ്പോള്‍ എല്ലാവരും ഭരണഘടനാ വിദഗ്ധര്‍ ആയിരിക്കയല്ലേ?...

Read more

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ബന്ധങ്ങള്‍ ചങ്ങലകളായി കഴുത്തില്‍ തുങ്ങുകയാണ്. ഇത് മൂലം വിശ്വാസത്തില്‍ വരെ വിട്ടുവിഴ്ച ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ചങ്ങല എത്ര വലിച്ചാലും താന്‍ ഒരു പ്രേരണക്കും വഴങ്ങില്ല. ക്രിസ്തുവാണ് വഴികാട്ടിയും...

Read more

തിരിച്ചടിയാകുന്ന സി.പി.എം സെമിനാര്‍

ആഗോള ഇസ്ലാമിക മതമൗലികവാദത്തിന്റെ പ്രഭവകേന്ദ്രം സിറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് മാറ്റിസ്ഥാപിക്കുന്ന പണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഏറ്റെടുത്തിരിക്കുകയാണ്. സിറിയയിലും അഫ്ഗാനിസ്ഥാനിലും രാഷ്ട്രീയാധികാരം പിടിച്ചെടുത്തുകൊണ്ടാണ് ഇസ്ലാമിക മതമൗലികവാദികള്‍...

Read more

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് സി.പി.എം മാപ്പ് പറയണം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തോടുള്ള പ്രതികരണം കേരളത്തിലെ സാധാരണക്കാരില്‍ അദ്ദേഹം കൈവരിച്ച സ്വാധീനത്തിന്റെ വ്യക്തമായ തെളിവായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എല്ലാ സ്ഥലത്തും വന്‍തോതില്‍ തിരക്കിട്ട് ഒരുനോക്ക്...

Read more

വിശ്വാമിത്ര രാമായണം

വാല്മികീരാമായണത്തിലെ ആദ്യകാണ്ഡമായ ബാലകാണ്ഡത്തെ മാത്രം എടുത്ത്, അതിന് ഒരു പേരു നല്‍കുകയാണിവിടെ - ''വിശ്വാമിത്രരാമായണം!'' രാമായണങ്ങള്‍ അനേകമുണ്ട്; പല ദേശങ്ങളില്‍ പല ഭാഷകളില്‍. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലും....

Read more

പാകിസ്ഥാനെ പാഠം പഠിപ്പിച്ച കാര്‍ഗില്‍ യുദ്ധം

ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ 1999 മെയ് മുതല്‍ ജൂലായ് വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സൈനിക സംഘട്ടനമാണ് കാര്‍ഗില്‍ യുദ്ധം. കാശ്മീരില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും...

Read more

‘കടക്കൂ പുറത്ത്….’ അല്ലെങ്കില്‍ ‘പിടിച്ച് അകത്താക്കും’

ആഗോള മാധ്യമ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞേ എന്ന നിലവിളി ഉച്ചത്തില്‍ മുഴങ്ങുന്നത് കേരളത്തിലാണ്. ഏതോ വിദേശ സ്ഥാപനത്തിന്റെ തട്ടിക്കൂട്ട് പഠന റിപ്പോര്‍ട്ടിനെ പൊക്കിപ്പിടിച്ചായിരുന്നു കോലാഹലം. ആഗോള...

Read more

യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലെ വിമര്‍ശനങ്ങള്‍ (സാംസ്‌കാരികാധിനിവേശത്തിനെതിരെയുള്ള സനാതനധര്‍മ്മത്തിന്റെ നിലപാട് 2)

ബൈബിള്‍ സമഗ്രമായി പഠിക്കുകയും ഓരോ സന്ദര്‍ഭത്തിലും ബൈബിള്‍ ഭാഗങ്ങള്‍ തന്നെ ഉദാഹരിച്ചുകൊണ്ടു അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തുകയും ചെയ്യുകയാണ് ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍. അതിന്റെ ഏറ്റവും...

Read more

രാമായണമാസാചരണത്തിന്‍റെ ചരിത്രവഴി

പഞ്ഞമാസമെന്നു (അപ)ഖ്യാതി നേടിയ കര്‍ക്കിടകം, തമിഴ് കലണ്ടറില്‍ ആടി എന്നറിയപ്പെടുന്ന മാസമാണ്. ദക്ഷിണായനാരംഭം കുറിക്കുന്ന ഈ മാസം പ്രതിസന്ധിയുടെയും പ്രതീക്ഷയുടെയും മാസമാണ്. പ്രതീക്ഷിക്കാതെയെത്തുന്ന മഴ ഈ മാസത്തിന്...

Read more

ഗുരുചരണങ്ങളില്‍ (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ശാന്തി കൃഷ്ണ, തൊടുപുഴക്കാരിയായ യുവതി, അപ്രതീക്ഷിതമായുണ്ടായ ചില ആഘാതങ്ങളെയും വേദനകളെയും സഹയാത്രികരായി ജീവിതത്തോടൊപ്പം കൊണ്ടുപോകുന്നവള്‍. മദ്ധ്യതിരുവിതാംകൂറിലെ യുവതയുടെ ഇടയില്‍ ജോലിയെപ്പറ്റി ചിന്തിച്ചാല്‍ ആദ്യം മുമ്പില്‍ വരിക രണ്ട്...

Read more

സ്വധര്‍മ്മത്തിലേക്കുള്ള തിരിച്ചുവരവ് (കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം -തുടര്‍ച്ച)

ആതിരക്ക് ഇഷ്ടാനുസരണം മതം പഠിക്കാന്‍ പോകാം. എന്ന കോടതി വിധിയുടെ ആഘാതത്തില്‍ നിലവിളികള്‍ ഉയര്‍ന്നു. അമ്മയുടെ തേങ്ങല്‍ ആ മുറിയില്‍ ഓളവും നടുക്കവും സൃഷ്ടിച്ചു. പെണ്‍കുട്ടിയായതു കാരണം...

Read more
Page 11 of 73 1 10 11 12 73

Latest