നോവൽ

മറുതീരങ്ങളിൽ (പോർമുഖം 23)

രാമകൃഷ്ണപിള്ളയുടെ ജ്യേഷ്ഠന്‍ പദ്മനാഭപിള്ളയും കല്യാണി അമ്മയും കുട്ടികളും തിരുനെല്‍വേലിയിലെത്തി. ദയനീയമായിരുന്നു രാമകൃഷ്ണപിള്ളയുടെ അപ്പോഴത്തെ അവസ്ഥ. ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാന്‍ അനുവദിക്കാത്തതുകൊണ്ട് നന്നേ മുഷിഞ്ഞുപോയ വസ്ത്രങ്ങളില്‍ പൊതിഞ്ഞു...

Read moreDetails

പത്രാധിപരില്ലാത്ത പത്രം (പോർമുഖം 22)

പത്രം ഓഫീസ് പോലീസ് മുദ്ര വച്ചുവെന്നും പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നുമുള്ള വാര്‍ത്ത മൗലവിയുടെ ചെവിയിലെത്തുമ്പോള്‍ അദ്ദേഹം ഒരു വാദപ്രതിവാദത്തിനിടയിലായിരുന്നു. രജതജൂബിലി ആഘോഷവേളയില്‍ ദിവാന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പത്രാധിപരുടെ...

Read moreDetails

കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍ (പോർമുഖം 21)

പൂട്ടി മുദ്രവച്ച വീടിനുമുന്നില്‍ മുങ്ങിപ്പോയ കപ്പലിലെ നാവികനെപ്പോലെ കല്യാണി ഇരുന്നു. ആശങ്കിക്കാത്തതൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് പേര്‍ത്തും പേര്‍ത്തും സമാധാനിക്കാന്‍ ശ്രമിച്ചു.. ഓര്‍മ്മയിലൂടെ കടന്നുപോകുന്നത് ഒരു ജീവിതമാണ്.. ഒരു...

Read moreDetails

പ്രകമ്പനങ്ങള്‍ (പോർമുഖം 20)

'ഗര്‍ഹ്യമായ നടത്ത' എന്ന മുഖപ്രസംഗവുമായി 'സ്വദേശാഭിമാനി' പുറത്തിറങ്ങിയതോടെ തിരുവിതാംകൂറില്‍ ഒരു ഭൂകമ്പം തന്നെയുണ്ടായി.. പിന്തുണയ്ക്കാന്‍ ആളുണ്ടായിരുന്നതുപോലെ തന്നെ അതിലേറെ ആളുകള്‍ പത്രാധിപരെ എതിര്‍ക്കാനും ഉണ്ടായിരുന്നു. എഴുതിയത് ശരി...

Read moreDetails

ഗര്‍ഹ്യമായ നടത്ത (പോർമുഖം 19)

'സ്വദേശാഭിമാനി'ഓഫീസില്‍ തിരക്ക് നിറഞ്ഞ സമയമായിരുന്നു അത്. ചുറ്റും ശ്രദ്ധിക്കാതെ നിന്നുകൊണ്ട് എഴുതുകയായിരുന്നു പത്രാധിപര്‍. പതിവിലുമേറെ വേഗത്തിലും ആവേശത്തിലുമായിരുന്നു എഴുത്ത്. ഇടയ്ക്ക് എഴുത്ത് നിര്‍ത്തി അദ്ദേഹം തലയുയര്‍ത്തി. 'കൃഷ്ണപിള്ളേ...

Read moreDetails

പെണ്‍പാഠശാലയില്‍ ദിവാന്‍ (പോർമുഖം 18)

'സ്വദേശാഭിമാനി'യിലെ വിമര്‍ശനങ്ങള്‍ കൊട്ടാരത്തില്‍ കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് 'സ്വദേശാഭിമാനി'യുടെ ലക്കങ്ങള്‍ക്കായി ദിവാനും പരിവാരങ്ങളും കാത്തിരുന്നത്. 'തിരുവിതാംകൂറിലെ പത്രങ്ങളെല്ലാം തിരുമനസ്സിനോടും നമ്മളോടും ഭക്തിയും വിശ്വാസവും...

Read moreDetails

കാഴ്ചപ്പാടുകള്‍ (പോർമുഖം 17)

കല്യാണി അമ്മ ഒരു മാതൃകാപത്‌നിയായിരുന്നു. ഭര്‍ത്താവിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞവള്‍. ആ സാഹസികജീവിതത്തിന് താങ്ങും തണലുമായി നിന്നവള്‍. എന്നാലത് ഒരിക്കലും സ്വന്തം വ്യക്തിത്വത്തെ അടിയറവ് വച്ചിട്ടുള്ള ഭര്‍ത്തൃസേവനമായിരുന്നില്ല. സ്വന്തമായ...

Read moreDetails

ഭ്രാന്താലയം (പോർമുഖം 16)

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ കല്യാണി അമ്മയ്ക്ക് എന്നും ഒരു പരവേശമാണ്. കുഞ്ഞിനെ വീട്ടിലാക്കിയിട്ടാണല്ലോ സ്‌കൂളിലേക്ക് പോകുന്നത്. ആവശ്യത്തിന് പാലും ഭക്ഷണവുമൊക്കെ വാസുവിനെ ഏല്പിച്ചിട്ടാണ് പോക്ക്. എങ്കിലും...

Read moreDetails

പതാകാവാഹകര്‍ (പോർമുഖം 15)

പത്രാധിപരുടെ വീട്ടില്‍ അന്നൊരു വിശിഷ്ടാതിഥി വന്നു.പുറത്തുവന്നുനിന്ന് അദ്ദേഹം ചുമച്ചപ്പോള്‍ പത്രാധിപര്‍ കുളി ക്കുകയായിരുന്നു. ഭൃത്യന്‍ പുറത്തേക്കു വന്നു. 'രാമകൃഷ്ണപിള്ളയദ്ദേഹമുണ്ടോ?' ആഗതന്‍ ചോദിച്ചു. 'കുളിക്കുകയാണ്. ഇപ്പം വരും. കയറി...

Read moreDetails

ആറ്റില്‍ താഴാത്ത പത്രക്കെട്ടുകള്‍ (പോർമുഖം 14)

'സ്വദേശാഭിമാനി'യുടെ കെട്ടുകള്‍ അടുക്കിയ വള്ളം ആറ്റിലൂടെ മെല്ലെ മെല്ലെ നീങ്ങി വരികയായിരുന്നു. സാധാരണ വള്ളക്കാരനും ഒന്നോ രണ്ടോ പേരുമാണ് വള്ളത്തിലുണ്ടാവുക. ഇന്നാവട്ടെ, വള്ളത്തില്‍ മൂന്നുനാലുപേരുണ്ട്. കൃഷ്ണപിള്ളയുണ്ട്. രണ്ടു...

Read moreDetails

പാറപ്പുറം (പോർമുഖം 13)

രാമകൃഷ്ണപിള്ളയുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്ഗദര്‍ശ്ശിയുമായിരുന്നു നാരായണക്കുരുക്കള്‍. തിരുവിതാംകൂറിന്റെ ഭരണവൈകല്യങ്ങളെക്കുറിച്ച് ഒരേ കാഴ്ചപ്പാടാണവര്‍ക്കുണ്ടായിരുന്നത്. കുരുക്കള്‍ പലപ്പോഴും പത്രാധിപര്‍ക്ക് പ്രചോദനമായിരുന്നു. പലപ്പോഴും പിന്‍ബലമായിരുന്നു. കുരുക്കള്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥനായിരുന്നതുകൊണ്ട് സ്വന്തം പേര് വച്ചെഴുതുന്നതില്‍...

Read moreDetails

കൈക്കൂലിമാളിക ( പോർമുഖം 12)

നാഗര്‍കോവില്‍ വടശ്ശേരിയില്‍ ഒരു അഗസ്ത്യകോവിലുണ്ടായിരുന്നു. മരുതപ്പന്റെ വീട്ടിനു മുന്നിലായിരുന്നു ഈ കോവില്‍. കോവിലിന്റെ സാന്നിദ്ധ്യം മരുതപ്പന് വലിയ ശല്യമായി. ധനികനായ അയാള്‍ക്ക് സൈ്വരജീവിതത്തിന് കോവില്‍ പ്രതിബന്ധമാണെന്നു തോന്നി....

Read moreDetails

അഴിമതിയുടെ കൊട്ടാരങ്ങള്‍ (പോർമുഖം 11)

വക്കത്തെ പ്രകൃതി കല്യാണിയെ വളരെ ആഹ്‌ളാദിപ്പിച്ചു. കായലും കടലും കൈകോര്‍ക്കുന്ന സുന്ദരമായ പ്രദേശം. തിരുവനന്തപുരത്തെ തിരക്കോ പരക്കം പാച്ചിലോ ഒന്നുമില്ല. ശാന്തം. ഭര്‍ത്താവുമായി ഒന്നിച്ചുജീവിക്കാന്‍ കഴിയുന്നതിന്റെ സംതൃപ്തി...

Read moreDetails

പോര്‍ക്കളത്തിലേക്ക് (പോർമുഖം നോവൽ 10)

ഭര്‍ത്താവ് തൊഴില്‍രഹിതനായി തിരിച്ചെത്തിയപ്പോള്‍ കല്യാണി ഒട്ടും ദുഖിച്ചില്ല. തൊഴില്‍ അദ്ദേഹത്തിന് ഒരു കിട്ടാക്കനിയല്ലെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. തന്റേടമില്ലാത്തവര്‍ക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനാവില്ല.ആദര്‍ശ സ്ഥൈര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കാനുമാവില്ല. 'ജോലിത്തിരക്കില്ലാത്ത ഈ...

Read moreDetails

പടിയിറക്കം (പോർമുഖം നോവൽ 9)

രാമകൃഷ്ണപിള്ളയുടെ എഴുത്തുരീതി സവിശേഷമായിരുന്നു. ഇരുന്നുകൊണ്ടല്ല അദ്ദേഹം അധികവും എഴുതാറ്, നിന്നുകൊണ്ടാണ്. ഓഫീസില്‍ അതിനനുസരിച്ച് ഒരെഴുത്തുമേശ തയ്യാറാക്കിയിട്ടുണ്ടാവും. ഒഴുക്കിന് എഴുതിപ്പോകുകയാവും. അതിന്നിടെ ആലോചിക്കേണ്ട വല്ലതും വന്നാല്‍ രണ്ടുചാല്‍ നടക്കും....

Read moreDetails

ശ്രീരാമനും ഹനുമാനും ( പോർമുഖം നോവൽ 8)

രാമകൃഷ്ണപിള്ള അഭ്യര്‍ത്ഥിച്ചപോലെ കല്യാണി ആലോചിച്ചു. ഏറെ സമയമെടുത്തുതന്നെ ആലോചിച്ചു. അച്ഛനമ്മമാരൊക്കെ പൂര്‍ണ്ണമായും അവളുടെ തീരുമാനത്തിന് വിട്ടു. അവര്‍ക്കറിയാം, കല്യാണി ഒന്ന് നിശ്ചയിച്ചാല്‍ ആരെന്തു പറഞ്ഞാലും അതില്‍ ഇളക്കമുണ്ടാവില്ലെന്ന്....

Read moreDetails

പുസ്തകദൂത് (പോർമുഖം നോവൽ 7)

കല്യാണിയുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും പത്രാധിപര്‍ കടന്നുവന്നുകൊണ്ടിരുന്നു. ആ ചിന്തകളെ ആട്ടിയോടിച്ചു കളയാന്‍ അവള്‍ കിണഞ്ഞു. താന്‍ ഒരിക്കല്‍ നിരസിച്ച ആളാണ്. അതും വ്യക്തമായ കാരണങ്ങള്‍ കൊണ്ട്....

Read moreDetails

ദിവാന്റെ സ്വര്‍ണ്ണപ്പതക്കം (പോർമുഖം നോവൽ 6)

'മലയാളി'യിലെ ബാലാമണിലേഖനം വലിയ ചര്‍ച്ചയായി. അതേവരെ അടക്കിപ്പറച്ചില്‍ മാത്രമായിരുന്ന ഒരു വൃത്താന്തം മറകളെല്ലാം മാറ്റി സമൂഹത്തിന് മുന്‍പിലേക്കെറിഞ്ഞുകൊടുക്കുകയാണ് പത്രാധിപര്‍ ചെയ്തത്. ബാലാമണിയുടെ ഇടപാടുകാരെല്ലാം അസ്വസ്ഥരായി. ഇതൊരു തുടക്കം...

Read moreDetails

ബാലാമണി ( പോർമുഖം നോവൽ 5)

തിരുവനന്തപുരത്തെ സാമൂഹ്യബോധമുള്ള ചില യുവതികള്‍ തുടങ്ങിയ സംഘടനയാണ് വനിതാവേദി. കല്യാണി അമ്മയും ചിന്നമ്മയും അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു.വനിതാവേദിക്കുവേണ്ടി ഒരു ചെറിയ മുറി അവര്‍ സംഘടിപ്പിച്ചു. അതായിരുന്നു അവരുടെ ഓഫീസ്....

Read moreDetails

അലസിപ്പോയ ആലോചന (പോർമുഖം നോവൽ 4)

രാമകൃഷ്ണപിള്ളയെ ആദ്യം കണ്ട ആ ദിവസം. അതൊരു നാട്ടുവഴിയില്‍ വച്ചായിരുന്നു. സഹോദരനുണ്ടായിരുന്നു കല്യാണിയുടെ കൂടെ.. ഒരു ബന്ധുഗൃഹത്തില്‍ പോയി മടങ്ങുകയായിരുന്നു അവര്‍. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞു അങ്ങനെ...

Read moreDetails

മുദ്ര വച്ച വീട് (പോർമുഖം നോവൽ 3)

ബാലികാപാഠശാലയില്‍ ക്ലാസ്സെടുത്തുകൊണ്ട് നില്ക്കുകയായിരുന്നു കല്യാണി അമ്മ. ഒരു സാധാരണ സ്ത്രീയായിരുന്നില്ല അവര്‍. പലരുടെ ജോലികള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു കര്‍മ്മയോഗിനി. ഭര്‍ത്താവിന്റെ പത്രപ്രവര്‍ത്തനത്തില്‍ അവര്‍ സജീവമായി സഹായിക്കുന്നു.'ശാരദ'എന്ന...

Read moreDetails

കുടിയൊഴിക്കല്‍ (പോർമുഖം നോവൽ 2)

ഓഫീസിന്റെ വാതില്‍ വലിയ ശബ്ദത്തോടെ വലിച്ചുതുറക്കപ്പെടുകയായിരുന്നു. പത്രാധിപര്‍ അസ്വസ്ഥതയോടെ മുഖമുയര്‍ത്തിനോക്കി. ചുവന്ന തലപ്പാവും കാക്കി ഉടുപ്പുമിട്ട ഒരാള്‍ അകത്തേക്ക് കയറുന്നു.പിന്നാലെ വേറെയും ആളുകള്‍ അകത്തേക്ക് തിക്കിക്കയറുന്നുണ്ടായിരുന്നു. നേരെ...

Read moreDetails

നാടുകടത്തല്‍ (പോർമുഖം നോവല്‍ 1)

സത്യാന്വേഷിയായ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതസംഘര്‍ഷങ്ങളുടെ കഥ.... രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട ഒരു രാജ്യസ്‌നേഹിയുടെ ജീവിതത്തിന്റെ ഏടുകളില്‍ നിന്ന്. 'പോർമുഖം' നോവല്‍ ഈ ലക്കം മുതല്‍. അരണ്ട നിലാവുള്ള...

Read moreDetails

തിരികെ നാട്ടിലേക്ക് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ 11 )

ഉമ്മറത്തിണ്ണയില്‍ തൂണുംചാരിയിരിക്കുന്ന പട്ടാളക്കാരനെക്കണ്ട് നാരായണപ്പണിക്കര്‍ ഒരുനിമിഷം ഇടിവെട്ടേറ്റപോലെ നിന്നു. പിന്നീട് ഒരക്ഷരം പറയാതെ കിഴക്കേപടിക്കലേക്കു നടന്നു. പൂര്‍വജന്മത്തിലേതെന്നപോലെ ശങ്കുണ്ണി അപ്പോള്‍ ഓര്‍മ്മയില്‍ ചികയുകയായിരുന്നു. ആറുവര്‍ഷങ്ങള്‍ക്കുമുമ്പാണ് അന്ന് അവസാനമായി...

Read moreDetails

നേതാജിയുടെ ഗൃഹത്തിലേക്ക്(ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ 10 )

നീലഗഞ്ചന്‍ ക്യാമ്പിലെ തടവുകാരെ ഒരു അനുഷ്ഠാനമെന്നപോലെ കടല്‍ക്കരയിലേക്കു കൊണ്ടുപോയി ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ശങ്കുണ്ണിക്കു മനസ്സിലായില്ല. ചോദ്യം ചെയ്യലല്ല, ഭേദ്യം ചെയ്യല്‍. മറ്റു തടവുകേന്ദ്രങ്ങളിലും ഇതാണോ അവസ്ഥ? അറിയില്ല....

Read moreDetails

നേതാജിയുടെ തിരോധാനം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-9)

പകലന്തിയോളം ക്യാമ്പിനു പുറത്തെ തരിശുഭൂമിയില്‍ കൊത്തിയും കിളച്ചും തടംപിടിച്ചും തടവുകാര്‍ പണിയെടുത്തു. തുരുത്തുകളില്‍ കാര്യമായെന്തെങ്കിലും കൃഷിചെയ്യാറുണ്ടെന്ന് ശങ്കുണ്ണിക്ക് തോന്നിയില്ല. ചെര്‍പ്പുളശ്ശേരിക്കാരന്‍ കുട്ടികൃഷ്ണന്‍നായരും അമ്പലപ്പാറക്കാരന്‍ കുട്ടനും പട്ടാളം വളഞ്ഞുപിടിച്ചവരുടെ...

Read moreDetails

ജീവന്മരണ പോരാട്ടം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-8)

ജപ്പാന്റെ സഹായത്തോടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മ്മിക്ക് ബര്‍മ്മയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികടന്ന്, ഇംഫാല്‍ വഴി ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ദല്‍ഹിയില്‍ അനായാസം എത്തിച്ചേരാം. ഇതാണ് പറ്റിയ സമയം. ജര്‍മ്മനിയുടെയും ഇറ്റലിയുടെയും...

Read moreDetails

വീട്ടുതടങ്കലില്‍ നിന്നുള്ള രക്ഷപ്പെടല്‍ (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-7)

ഇന്ത്യക്കാര്‍ ഓര്‍ത്തിരിക്കേണ്ട ഒരു ചരിത്രമുഹൂര്‍ത്തമാണ് 1941 ജനുവരി 16. ഈ ദിവസമാണ് സുഭാഷ്ചന്ദ്രന്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ടത്. അന്നേദിവസം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടത്തിന്റെ തുടക്കം...

Read moreDetails

സുഭാഷ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌-6)

റംഗൂണിലേക്കു പറിച്ചുനട്ടതിനുശേഷം ബംഗാളി യുവാക്കളുമായിട്ടായിരുന്നു ശങ്കുണ്ണിയുടെ കൂട്ട്. അവരുമായുള്ള സഹവാസം അവനെ പുതിയൊരാളാക്കി എന്നുവേണം കരുതാന്‍. ശങ്കുണ്ണി ബംഗാളികളേയും ബംഗാളിനേയും ഇഷ്ടപ്പെട്ടു. 'അഹിംസാ പരമോ ധര്‍മ്മ' പരമ്പരയാ...

Read moreDetails

ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരണം (ചരിത്ര നോവല്‍ ജയ്‌ ഹിന്ദ്‌ -5)

1941 ഡിസംബറില്‍ ജപ്പാന്റെ 183 ബോംബര്‍ വിമാനങ്ങള്‍ സിംഗപ്പൂരിനടുത്തുള്ള പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചു. സിംഗപ്പൂരും പേള്‍ഹാര്‍ബറും ബ്രിട്ടന്റെ കൈവശമായിരുന്നു അക്കാലത്ത്. ബ്രിട്ടീഷ് ആര്‍മ്മിയുടെ സുരക്ഷക്കായി അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍...

Read moreDetails

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.