No products in the cart.
കണ്ണൂരിലെ സഖാക്കളാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ മാര്‍ക്സിസ്റ്റ് എന്ന പദത്തിന് വൈരുദ്ധ്യാത്മക ഭൗതികവാദ സൗന്ദര്യശാസ്ത്രപ്രകാരമുള്ള അര്‍ത്ഥം വ്യാഖ്യാനിച്ചത്. അക്കാര്യത്തില്‍ ജയരാജന്മാരാണ് മുമ്പന്മാര്. ഒരു ജയരാജന് ശൂംഭന് എന്ന...
Read moreകാശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയാല്‍ കുഴപ്പമാകും എന്ന് എത്രതവണ പറഞ്ഞതാണ്. അതൊന്നും കേള്‍ക്കാതെ മോദി സര്‍ക്കാര്‍ 370-ാം വകുപ്പ് റദ്ദാക്കി. പിന്നെ അന്തരിച്ച സഖാവ് ജോസഫൈന് പറഞ്ഞ...
Read moreരാമായണമാസം തുടങ്ങിയപ്പോള്‍ കേരളത്തിലെ സഖാക്കളായ സഖാക്കളെല്ലാം കുളിച്ച് കുറിയിട്ട് അദ്ധ്യാത്മരാമായണം വായിക്കുകയാണ്. അഡ്വ.പ്രതിഭാഹരിയും ജി. സുധാകരനും കടകമ്പള്ളിയുമൊക്കെ ഈണത്തില്‍ പാടി തുഞ്ചന്റെ തത്തയെപ്പോലും തോല്പിക്കുകയാണ്. ഇതെല്ലാം കേട്ട്...
Read moreതങ്ങള്‍ ദേവപക്ഷത്തല്ല, അസുരപക്ഷത്താണ് എന്നാണ് ഇടതുപക്ഷക്കാരായ കമ്മ്യൂണിസ്റ്റുകളുടെ വാദം. വിഷ്ണുഭക്തനായിട്ടും മഹാബലിയെ അവര്‍ അംഗീകരിക്കുന്നത് അസുര രാജാവായതുകൊണ്ടാണ്. സഖാക്കളുടെ ഭരണകാലത്താണല്ലോ മാവേലി സ്റ്റോര്‍ ആരംഭിച്ചത്. ദേവന്മാര് സവര്‍ണരും...
Read moreമനുഷ്യനെ മതം മാറ്റാന്‍ ആവേശം കൊള്ളുന്ന സംഘടിതമതക്കാര്ക്ക് ആനകളെ മതം മാറ്റാന്‍ ആവേശമില്ല. ആളുകളെ മാത്രമല്ല കെട്ടിടങ്ങളെയും പൊതുനിരത്തുകളേയും ഭൂപ്രദേശത്തെ വരെയും മതം മാറ്റാന്‍ ഹാലിളകി നടക്കുന്നവരുണ്ട്....
Read moreപര്‍ദ്ദയണിഞ്ഞ സ്ത്രീകളെ വരെ അണിനിരത്തി വനിതാമതില്‍ സൃഷ്ടിച്ച സി.പി.എം. അതിലും മികച്ച നവോത്ഥാനം കാഴ്ചവെക്കുകയാണ്. എല്ലാ ജില്ലകളിലും പാര്‍ട്ടി നേതൃത്വം നല്കി സംഘടിപ്പിക്കുന്ന ഏകസിവില്‍കോഡിനെതിരായ സെമിനാര്‍ എന്നതാണ്...
Read moreകേരള മാതൃക സ്വീകരിക്കണം എന്നു പറയുന്നത് വെറുതെയല്ല. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒരു വനവാസി യുവാവിന്റെ കാലുകഴുകുകയും മാപ്പപേക്ഷിക്കുകയും ചെയ്യേണ്ട എന്തെങ്കിലും കാര്യമുണ്ടായിരുന്നോ കേരള...
Read moreദല്‍ഹിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കെ സച്ചിദാനന്ദ മഹാകവിക്ക് കലശലായ ജനാധിപത്യ ബാധയുണ്ടായിരുന്നു. ആ അസുഖം മാറാതെയാണ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കസേരയില്‍ ഇരിപ്പുറപ്പിച്ചത്. ബാധയുള്ളതിന്റെ...
Read moreഅമേരിക്കയുടെ മുന്‍പ്രസിഡന്റ് ബറാക്ക് ഹുസൈന് ഒബാമയ്ക്ക് ഭയങ്കര പനി. സന്നിപാതം കൂടി പിച്ചുംപേയും പറയുന്ന അവസ്ഥയിലാണ് അദ്ദേഹം എന്നാണ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കുതിച്ചു കയറുന്ന...
Read moreസ്വന്തമായി ഒരു പാട്ടുപോലുമുണ്ടാക്കാന് കോണ്‍ഗ്രസ്സിനു കഴിവില്ലേ? അതുണ്ടെങ്കില്‍ മോഷ്ടിക്കേണ്ട അവശ്യം വരില്ലായിരുന്നല്ലോ. രാജ്യത്തെ വലിയ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് അതിന്റെ ശക്തി തെളിയിക്കാനാണ് രാഹുലിനെ എഴുന്നള്ളിച്ചു കൊണ്ട് ഭാരത്...
Read moreആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കുത്തകക്കാരായ ഇടതുസഖാക്കള്ക്ക് കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ കോടതി അതിനു തയ്യാറായില്ല. കേരളം ലൗജിഹാദികളുടെ ഹബ്ബാണ് എന്ന്...
Read moreകിഫ്ബി വഴി കേരളത്തിലെ സ്കൂളുകള്‍ക്കെല്ലാം കെട്ടിടം പണിത് സംസ്ഥാന വിദ്യാഭ്യാസരംഗം നമ്പര്‍ വണ്‍ ആയെന്നാണ് ഇടത് സര്‍ക്കാരിന്റെ അവകാശവാദം. അപ്പോള്‍ ഒരു സംശയം. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍...
Read moreഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമുദായിക വിരോധത്തിന്റെ പുണ്ണ് മാന്തി പൊട്ടിച്ചു കൊണ്ടിരുന്നത് കപട മതേതര മാധ്യമങ്ങളായിരുന്നു എന്ന പച്ചയായ സത്യം ഒരു ന്യായാധിപന് തുറന്നു പറഞ്ഞിരിക്കുന്നു. അത്...
Read moreമലയാളികളായ പല പ്രമുഖ പത്രക്കാര്‍ക്കും കടുത്ത സംശയം കേരളത്തിലെ വിജയന് സഖാവിന്റേത് ശരിയായ ഇടത് സമീപനമാണോ എന്ന്. അവരുടെ തലയില്‍ വെളിച്ചം വന്നിട്ടില്ലെന്നു തോന്നുന്നു. വാര്‍ത്ത റിപ്പോര്‍ട്ടു...
Read moreമുന്‍ എം.പി. കെ.വി.തോമസിനെ കേരളത്തിന്റെ പ്രതിനിധി എന്ന പദവിയും നല്കി പരിവാരങ്ങളെയും ഏര്‍പ്പാടാക്കി കേരള ഹൗസില്‍ പ്രതിഷ്ഠിച്ചത് എന്തിന്? ജനങ്ങളെ സേവിക്കാനും സംസ്ഥാനത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാനും...
Read moreഎസ്.എഫ്.ഐ. കേവലം ഒരു വിദ്യാര്‍ത്ഥി സംഘടനയല്ല; അതൊരു സര്‍വ്വകലാശാലയാണ്. വെറും സര്‍വ്വകലാശാലയല്ല, ഒന്നൊന്നര സര്‍വ്വകലാശാല. വിജയന് സഖാവിന്റെ ഇടതു സര്‍ക്കാറിന്റെ കീഴില്‍ കേരളത്തിന്റെ വികസനം പി.എസ്.എല്‍.വി. റോക്കറ്റിനേക്കാള്‍...
Read moreദല്‍ഹിയില്‍ സമരം നടത്തിയ ഗുസ്തിതാരങ്ങളും ചില കര്‍ഷക നേതാക്കളും കൂടി മെഡല്‍ ഗംഗയില്‍ ഒഴുക്കല്‍ നാടകം നടത്തിയപ്പോള്‍ മാതൃഭൂമി പത്രാധിപര്‍ പരിഭ്രമിച്ചു പോയി. നാടിന്റെ അന്തസ്സു തന്നെ...
Read moreസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പള്ളി മിനാരങ്ങള്‍ തകര്‍ക്കുന്നു. കാവലിന് പോലീസും. മുസ്ലിങ്ങള്‍ പള്ളി തകര്‍ക്കുന്നത് കണ്ട് ആര്‍ത്തു കരയുന്നു. ഈ വാര്‍ത്ത വന്നത് ഹിന്ദു പത്രത്തില്‍. ഈ...
Read moreരാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മോദി അതു ചെവിക്കൊണ്ടില്ല. കോണ്‍ഗ്രസ് പറഞ്ഞത് കേട്ടില്ലെങ്കില്‍ എന്താ സംഭവിക്കുക എന്നു മനസ്സിലാക്കാന്‍...
Read moreകുറെ കാലമായി പണിയില്ലാതെ ചൊറിയും കുത്തി ഇരിക്കുകയായിരുന്നു കോണ്‍ഗ്രസ് - ഇടത് ചരിത്ര മഹാ പണ്ഡിതന്മാര്. അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പണി കൊടുത്തു. ഏറ്റെടുത്ത പണി...
Read moreരാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന്റെ മാതൃകയില്‍ വിജയന് സര്‍ക്കാര്‍ ഒരു കെ-വിശിഷ്ട സേവാ മെഡല്‍ ഏര്‍പ്പെടുത്താന്‍ സമയം വൈകിയിരിക്കുന്നു. കെ-റെയില്‍ പോലെ, കെ-ഫോണ്‍ പോലെ, കെ-പത്മ പോലെ പോലീസിന്...
Read moreമാര്‍ക്സിസ്റ്റു നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ പ്രേതം ആവേശിച്ചിരിക്കുന്നു. വൈക്കം സത്യഗ്രഹികള്‍ വലിച്ചെറിഞ്ഞ തീണ്ടല്‍പ്പലക ദേവസ്വം ബോര്‍ഡ് തപ്പിയെടുത്ത് ക്ഷേത്രങ്ങള്‍ക്കുമുമ്പില്‍ സ്ഥാപിച്ചിരിക്കുന്നത് ഒരു ഉത്തരവു...
Read moreപശ്ചിമ ബംഗാളില്‍ അരാജകത്വമാണെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിന് മമതാ ബാനര്‍ജി പുല്ലുവിലയാണ് കല്പിക്കുന്നത്. മമതയുടെ പോലീസും തൃണമൂല്‍ ഗുണ്ടകളും ചെയ്യുന്നതൊക്കെ ശരിയാണ്. എന്നതാണ് പശ്ചിമ ബംഗാളിലെ നിയമം. ഇതറിയാത്ത...
Read moreബീഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി ക്കുപ്പായം തുന്നിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രതിപക്ഷത്ത് പ്രധാനമന്ത്രിപദം സ്വപ്നം കണ്ടവര്‍ പലരും അത് വെറും ദിവാസ്വപ്നമാണെന്നു ബോധ്യപ്പെട്ട് പിന്‍വാങ്ങിയെങ്കിലും അങ്ങനെ പെട്ടെന്ന്...
Read moreഹിന്ദുക്കളെ സംഘടിപ്പിക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും സംഘപരിവാറുകാരേയുള്ളൂ എന്ന് ഇനിയാരും തെറ്റിദ്ധരിക്കേണ്ട. ആ പണി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഹിന്ദു സമുദായസെല് ഏറ്റെടുത്തിരിക്കയാണ്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ...
Read moreപാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും ആളാണെന്നു നെഞ്ച് വിരിച്ച് പറയുന്ന കമ്മ്യൂണിസ്റ്റ് സഖാവ് കേരള മുഖ്യന് വിജയന് സഖാവിന്റെ മാതൃക സ്വീകരിക്കാന്‍ പല ഭരണാധികാരിമാരും മത്സരിക്കുന്നു എന്നാണ് ഇടതുപക്ഷ വ്യാഖ്യാനം....
Read moreഒരു സിനിമയുടെ ട്രെയ്ലര് കാണുമ്പോഴേയ്ക്കും ആടിയുലഞ്ഞു പോകുന്നതാണ് കേരളത്തിന്റെ 'മതേതര' മനസ്സ്. സുജാത സൂഫിയില്‍ മയങ്ങി തലയില്‍ തട്ടമിടാന്‍ പോകുന്ന കഥ സിനിമയാകാന്‍ ഈ 'മതേതര' മനസ്...
Read moreഒരു കോമ്രേഡ് എന്ന നിലയ്ക്കുള്ള തന്റെ ജീവിതത്തെക്കുറിച്ച് ശൈലജ ടീച്ചര്‍ എഴുതിയ ആത്മകഥ (മൈ ലൈഫ് ഏസെ കോമ്രേഡ്) ദില്ലി കേരളഹൗസില്‍ വെച്ച് പ്രകാശനം ചെയ്ത വാര്‍ത്ത...
Read moreഗവര്‍ണര്‍മാരെ നാടുകടത്താനുള്ള അങ്കം മുറുക്കിയിരിക്കയാണ് ദ്രാവിഡ നാടുവാഴികളായ സ്റ്റാലിന് സഖാവും വിജയന് സഖാവും. ഏപ്രില്‍ 10 ന് സ്റ്റാലിന് സഖാവ് തമിഴ്നാട് നിയമസഭയില്‍ ഇതിനുള്ള പ്രമേയം പാസ്സാക്കി....
Read moreഎസ്.ഡി.പി.ഐക്കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും ചിന്തിക്കാന്‍ കഴിയുന്നതിലപ്പുറം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതാണ് കമ്മ്യൂണിസം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് പച്ചയടിക്കാന്‍ കഴിയുമെന്ന് എസ്.ഡി.പി.ഐക്കാരന് സ്വപ്നം കണ്ടോ? അത് മാര്‍ക്സിസ്റ്റു സഖാക്കള്‍...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies