No products in the cart.

No products in the cart.

ബാലഗോകുലം

ഒരു വരം മാത്രം

  ലോചന്‍ ചെയ്യുന്നത് ചെറിയ ജോലികളാണ്. അതു കഴിഞ്ഞുവന്നാല്‍ എപ്പോഴും അയാള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും. തന്റെ സങ്കടങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലൂടെ പരിഹാരം ഉണ്ടാകുമെന്ന് അയാള്‍ വിശ്വസിച്ചു. ഒരുനാള്‍ ഭഗവാന്‍ അയാള്‍ക്കു...

Read more

”ഇലഞ്ഞിപ്പൂമണമൊഴുകിവരും”

ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ഇലഞ്ഞി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടവാസ കേന്ദ്രങ്ങള്‍. ഇംഗ്ലീഷില്‍ ''ബുളറ്റ് വുഡ് ട്രീ'' എന്നറിയപ്പെടുന്ന ഇലഞ്ഞി-എരിഞ്ഞി, മുകുര,...

Read more

അമ്മാളു മുത്തശ്ശി

എന്റെ അയല്‍പക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാര്‍ത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു. 'സങ്കടപ്പെടാന്‍ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത്...

Read more

അമ്പലപ്പറമ്പിലെ ചെമ്പകം

അമ്പലപ്പറമ്പുകളില്‍ സുഗന്ധം പരത്തുന്ന സുന്ദരിപ്പൂക്കളാണ് ചെമ്പകങ്ങള്‍. ശാസ്ത്രീയ നാമം 'പ്ലമേറിയ ഒബ്റ്റിയൂസ് എന്നാകുന്നു. ഈ സുന്ദരിപ്പുവ് ജന്മം കൊണ്ട് മധ്യ അമേരിക്കക്കാരിയാണെങ്കിലും നമുക്ക് സ്വന്തം നാട്ടുകാരി തന്നെയാണ്....

Read more

കൂട്ടുകുടുംബം( കാമധേനു-48)

മുത്തശ്ശിയും മുത്തശ്ശനും കണ്ണന്റെ വായന കേട്ട് അത്ഭുതത്തോടെ യാണ് അവനെ നോക്കി ചിരിച്ചത്. താന്‍ വായിച്ചതില്‍ വല്ല തെറ്റും പറ്റിയിട്ടുണ്ടോ എന്ന് അവന്‍ സംശയിച്ചു. ''കണ്ണന് ഒരു...

Read more

കണ്ണന്റെ പ്രിയപ്പെട്ട കടമ്പുമരം

ഭാരതീയ പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒരു വൃക്ഷമാണ് കടമ്പ്. പുഴയോരങ്ങളില്‍ വളരുന്നത് കൊണ്ട് ഇതിന് 'ആറ്റുതേക്ക്' എന്നൊരു പേരുമുണ്ട്. ''കൃഷ്ണന്‍ കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്ന അവസരങ്ങളില്‍ അവയെ മേയാന്‍...

Read more

മൊഴിയാളം വന്നേ….

നെയ്യൊട്ടും ചേര്‍ക്കാത്ത നെയ്യപ്പം പോലെ, നെയ്യൊട്ടും തേക്കാത്ത നെയ്‌ദോശ പോലെ, മലമാഞ്ഞുപോയൊരു മലയാളം വന്നേ, അക്ഷരം പോയ്‌പോയ മൊഴിയാളം വന്നേ! കേരം വളര്‍ത്താത്ത കേരളം പോലെ പേപ്പര്‍ലസ്സാകുന്നൊരാപ്പീസു...

Read more

രാമായണവായന (കാമധേനു-47)

സന്ധ്യയ്ക്ക് പൂജാമുറിയില്‍ വിളക്ക് കത്തിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ചേച്ചിയോടൊപ്പം മുത്തശ്ശനും മുത്തശ്ശിയും വന്നിരുന്നു. ''ഇത് രാമായണമല്ലേ...?'' വിളക്കിനു മുന്നിലെ ഉയരമില്ലാത്ത ചെറിയ സ്റ്റൂളില്‍ ഇരുന്ന പുസ്തകമെടുത്ത് മുത്തശ്ശന്‍ ചോദിച്ചു....

Read more

അടപ്രഥമന്‍ (കാമധേനു-46)

അച്ഛന്‍ എന്തോ കാര്യമായി ഉണ്ടാക്കുകയാണെന്ന് കണ്ണന് മനസ്സിലായി. വിശേഷപ്പെട്ട എന്തെങ്കിലും ഉണ്ടാക്കുമ്പോഴാണ് അച്ഛന്‍ അടുക്കളയില്‍ ഉണ്ടാവുക. ''പായസം ഉണ്ടാക്കുകയാണോ?'' ചേച്ചി ചോദിച്ചു. ''അട പ്രഥമനാ...'' അമ്മ പറഞ്ഞു....

Read more

കാട്ടിലെ കല്യാണം !

കൊട്ടും കുരവയുമില്ലാതെ പട്ടും പൊന്നും വാങ്ങാതെ പൊട്ടും വളയും അണിയാതെ കാട്ടില്‍ ഇന്നൊരു കല്യാണം കുട്ടിക്കറുമ്പിയുടെ കല്യാണം കുട്ടിക്കൊമ്പന്‍ മണവാളന്‍!

Read more

ചക്കയപ്പം (കാമധേനു-45)

ഒരുദിവസം കണ്ണന്‍ സ്‌കൂളില്‍നിന്നു വരുമ്പോള്‍ വീട്ടുമുറ്റത്തെടുത്തിട്ട അച്ഛന്റെ ചൂരലുകൊണ്ടുവരിഞ്ഞ ചാരുകസേരയില്‍ തലമുടി നരച്ച ഒരാള്‍ ഇരിക്കുന്നതാണ് കണ്ടത്. അത് മുത്തശ്ശനാണെന്ന് കണ്ണന്‍ ഊഹിച്ചു. അവന്‍ ഒന്നും പറയാതെ...

Read more

ധൃതരാഷ്ട്രാലിംഗനം

(സ്‌നേഹം നടിച്ച് ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്‌നേഹപ്രകടനമാണ് ധൃതരാഷ്ട്രാലിംഗനം). പന്ത്രണ്ട് വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവര്‍ കൊട്ടാരത്തിലെത്തി....

Read more

കവി സ്മൃതികള്‍

പ്രകൃതി സ്‌നേഹമേറുന്ന പ്രകൃതക്കാരനാം കവി പിയെ നിത്യം സ്മരിക്കുന്നൂ കേരള പ്രകൃതീശ്വരി കുന്നില്‍ മേയുന്നു മേഘങ്ങള്‍ കന്നുകാലികള്‍ പോലവേ കാവ്യകാരനെ ദര്‍ശിപ്പാന്‍ വേണ്ടിയാം മുകില്‍ യാത്രകള്‍ പൊന്തിപ്പൂ...

Read more

മുത്തശ്ശനെ കാത്ത് കണ്ണന്‍ (കാമധേനു-44)

വീട്ടില്‍ വന്നു കയറിയതും മുത്തശ്ശനും മുത്തശ്ശിയും വരുന്ന വാര്‍ത്ത കണ്ണന്‍ ചേച്ചിയോടു പറഞ്ഞു. ചേച്ചി അമ്മയെ ഒളികണ്ണിട്ടുനോക്കി ചിരിച്ചു. ''അവര് വരുന്നുണ്ടെന്ന് ആരാ പറഞ്ഞത്..?'' അച്ഛന്‍ ചോദിച്ചു....

Read more

ജാനുവമ്മായി (കാമധേനു-43)

ജാനുവമ്മായിയെ കാണാന്‍ പോയപ്പോള്‍ കണ്ണനെയും അമ്മ ഒപ്പം കൂട്ടി. അച്ഛന്റെ നിര്‍ബ്ബന്ധംകൊണ്ടാണ് അമ്മ പോകാന്‍ തയ്യാറായത്. ജാനുവമ്മായി എഴുന്നേല്‍ക്കാന്‍ വയ്യാതെ മരക്കട്ടിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണന് സങ്കടംതോന്നി....

Read more

കണ്ടനും കിണ്ടനും

വണ്ടന്നൂരുള്ളൊരു കിണ്ടന്‍ പൂച്ച കുണ്ടന്നൂരുള്ളൊരു കണ്ടന്‍പൂച്ച രണ്ടാളുമൊന്നിച്ചു കണ്ടുമുട്ടി ശുണ്ഠി പിടിച്ചു കടിപിടിയായ് കണ്ടന്റെ മണ്ടക്ക് രണ്ടു തോണ്ടി കിണ്ടനോ മെല്ലെഞെളിഞ്ഞു നിന്നു കണ്ടനോ വിട്ടുകൊടുത്തതില്ല കിണ്ടനെ...

Read more

തളിര്‍വെറ്റില (കാമധേനു-42)

വൈകുന്നേരം അച്ഛനും അമ്മയും മുറ്റത്തിരുന്ന് കുതിര്‍ത്ത ഓല മെടയുമ്പോള്‍ കണ്ണന്‍ പുറത്തെ തിണ്ണയിലിരുന്ന് പഴയ ബാലമാസികയിലെ കാര്‍ട്ടൂണ്‍ കഥകള്‍ വായിക്കുകയായിരുന്നു. അപ്പോഴാണ് വല്യമ്മാമ വീട്ടിലേയ്ക്ക് കയറിവന്നത്. ''സന്ധ്യയായിട്ടും...

Read more

സമര്‍പ്പണം

നിങ്ങള്‍ക്ക് ഒരു അസുഖം വന്നു എന്ന് കരുതുക. നിങ്ങള്‍ ഉടനെ എന്താണ് ചെയ്യുക? ഒരു ഡോക്ടറെ കാണും. അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയിലേക്ക് ചെല്ലും. സാധാരണഗതിയില്‍ ഒരു രോഗി...

Read more

കാട്ടിലെ സര്‍ക്കസുകാരന്‍

മാവിന്‍ കൊമ്പ് കുലുക്കിയതാര് അണ്ണാറക്കണ്ണാ ഒറ്റക്കയ്യാല്‍ ആരോ തൂങ്ങി ഊഞ്ഞാലാടുന്നേ മറ്റേ കൈയ്യാല്‍ മാങ്ങ പറിച്ച് തിന്നു രസിക്കുന്നേ ഓരോ ചില്ലകള്‍ ചാടിച്ചാടി കൊമ്പു കുലുക്കുന്നേ ഇത്തറ...

Read more

നന്ദിനിയുടെ ചുമലക്കുട്ടി (കാമധേനു-41)

പിറ്റേദിവസം രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേല്‍ക്കാന്‍ മടിച്ച് കിടന്നു. അപ്പോഴാണ് നന്ദിനിയുടെ കാര്യം ഓര്‍ത്തത്. തിടുക്കത്തില്‍ എഴുന്നേറ്റ് കണ്ണും തിരുമ്മി അവന്‍ നന്ദിനിയുടെ അടുത്തേക്കു പോയി. നന്ദിനിയുടെ മുലകുടിച്ചുകൊണ്ടു...

Read more

വിത്തും മുളയും

വിത്തുവിതച്ചത് ചിലതെല്ലാം പാറയില്‍ വീണു കരിഞ്ഞു, വെള്ളക്കെട്ടില്‍ വീണത് പലതും മുങ്ങിച്ചീഞ്ഞു നശിച്ചു! ഉഴുതുമറിച്ച മണ്ണില്‍ വീണവ, വെയിലും മഴയും കൊണ്ടു മുളച്ചവ കാറ്റിന്‍ കൈകളിലായി വളര്‍ന്നവ...

Read more

ആകാശത്തിലെ കാഴ്ചകള്‍ (കാമധേനു-40)

രാവിലെ എഴുന്നേറ്റ് മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ പതിനാലു പടിയുള്ള വലിയ ഏണി ഗോപിയേട്ടന്‍ വീടിന്റെ പടിഞ്ഞാറെ വരാന്തയില്‍ തൂക്കിയിടുന്നതാണ് കണ്ണന്‍ കണ്ടത്. ഗോപിയേട്ടന്റെ തെങ്ങുകയറ്റം രാവിലെതന്നെ കഴിഞ്ഞുവെന്ന് മനസ്സിലായി. കുരുമുളക്...

Read more

ചീനിപ്പുഴുക്കുംചമ്മന്തിയും (കാമധേനു-39)

മധുവിന്റെ വീട്ടില്‍നിന്ന് കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സൈക്കിളില്‍ കെട്ടിവച്ച വലിയ അലൂമിനിയം പാത്രവുമായി ഒരാള്‍ വീട്ടുമുറ്റത്തു നില്‍ക്കുന്നത് കണ്ണന്‍ കണ്ടു. അയാളെക്കൂട്ടി, അച്ഛന്‍ നന്ദിനിയുടെ അടുത്തുപോയി. നന്ദിനിയെ...

Read more

സുഗ്രീവാജ്ഞ

(നിര്‍ദ്ദാക്ഷിണ്യത്തോട് കൂടിയ ആജ്ഞ എന്ന അര്‍ത്ഥത്തിലാണ് ഈ ശൈലി ഉപയോഗിക്കുന്നത്) കിഷ്‌കിന്ധയിലെ രാജാവായിരുന്ന ബാലിയെ വധിച്ച് ശ്രീരാമന്‍ സുഗ്രീവനെ രാജാവായി അഭിഷേകം ചെയ്തു. സീതാന്വേഷണത്തിന് സഹായിക്കാമെന്ന് ബാലീവധത്തിന്...

Read more

കലണ്ടര്‍

പുത്തന്‍കലണ്ടര്‍ ചുമരിലെത്തി മുത്തശ്ശി ചാരത്തണഞ്ഞു മന്ദം കട്ടിയാം കണ്ണട തെല്ലുയര്‍ത്തി കാഴ്ചയുറപ്പിച്ചു കണ്ണയച്ചു മേടവിഷുഫലം മോശമില്ല വ്യാഴപ്പകര്‍ച്ചയും ദോഷമില്ല ആണ്ടുപിറന്നാളു തിങ്കളാഴ്ച ആശിച്ച പോലെ ഭവിച്ചുവല്ലോ ശ്രാദ്ധം...

Read more

ഇരട്ടത്തലച്ചി (കാമധേനു-38)

പടിഞ്ഞാറു വശത്തെ ഇടവഴി റോഡാക്കിയപ്പോള്‍ കയ്യാല കെട്ടിയ കല്ലുകള്‍ പറമ്പില്‍ കൂട്ടിയിട്ടിരുന്നു. അച്ഛന്‍ ആ കല്ലുകളെല്ലാം തൊഴുത്തുണ്ടാക്കാന്‍ കുറ്റിയടിച്ച തിനു ചുറ്റും കൊണ്ടിടാന്‍ തുടങ്ങി. ''അല്ല ഗോവിന്ദേട്ടാ,...

Read more

ശങ്കു ആശാരി (കാമധേനു-37)

ചായ കുടിച്ചശേഷം പറമ്പിലെ തെങ്ങില്‍ കെട്ടിയിരുന്ന നന്ദിനിയുടെ അടുത്തേക്ക് അച്ഛനും പ്രസാദേട്ടനും പോയപ്പോള്‍ കണ്ണനും പിന്നാലെ പോയി. ''ഇതിന് രണ്ടു വയസ്സ് ആയിട്ടില്ല.'' നന്ദിനിയെ പ്രസാദേട്ടന്‍ സൂക്ഷ്മമായി...

Read more

അമ്മയല്ലാതൊരു ദൈവമുണ്ടോ….!

ജനനിയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണെന്നാണ് മഹദ് വചനം. മാതൃത്വമെന്നത് എന്തിലും ഏതിലും മഹിതമാണ്. സാന്ദീപനി മഹര്‍ഷിയുടെ പുത്രന്‍ പുനര്‍ദത്തനെ കാണാതായതിനെത്തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല....

Read more

ഗ്രാമസേവകന്‍ (കാമധേനു-36)

പറമ്പില്‍നിന്ന് ആഴത്തില്‍ കിളച്ചെടുത്ത വളമില്ലാത്ത മണ്ണ് അച്ഛന്‍ മുറ്റത്തു കൊണ്ടിട്ടപ്പോള്‍ രണ്ടുമൂന്നു ദിവസത്തിനകം മുറ്റമൊരുക്കല്‍ ഉണ്ടാവുമെന്ന് കണ്ണന്‍ ഊഹിച്ചു. ''വൃശ്ചികമാസം കഴിഞ്ഞതല്ലേ യുള്ളൂ. മഴ വന്നാല്‍...?'' അമ്മ...

Read more

കുരുവിയോട്

ചെല്ലക്കുരുവീ നീയെന്തിങ്ങനെ ചില്ലകള്‍ തോറും പായുന്നു? നല്ല പഴങ്ങള്‍ തേടാനോ നീ ചെല്ലക്കാറ്റതു കൊള്ളാനോ? വാഴക്കയ്യിലിരിക്കാമെങ്കില്‍ താഴത്തേക്കും വരുകില്ലേ? കളി പറയില്ല, നിന്നോടൊപ്പം കളിചിരി കൂടാന്‍ ഞാനില്ലേ?...

Read more
Page 2 of 11 1 2 3 11

Latest