Saturday, August 29, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

കുളത്തിലെ തവളകൾ

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
24 April 2026

ഓലോലം കുളത്തില്‍ ധാരാളം തവളകള്‍ പാര്‍ത്തിരുന്നു. അതില്‍ മിടുമിടുക്കനായ ഒരു തവളയായിരുന്നു ഫ്രോഗി. മറ്റു തവളകള്‍ ഈ കുളമാണ് ലോകത്തിലെ ഏറ്റവും വലിയ ജലാശയമെന്ന് വിശ്വസിക്കുമ്പോള്‍ ഫ്രോഗി വിശാലമായ ലോകം സ്വപ്‌നംകണ്ട് എപ്പോഴും മുകളിലേക്ക് നോക്കിയിരിക്കും.

Google NewsAdd Kesari Weekly as a preferred source on Google

‘മേലോട്ടു നോക്കുവിന്‍ കൂട്ടുകാരേ!
മാനത്തുമേഘങ്ങള്‍ പാഞ്ഞിടുന്നു.

ആനയെപ്പോലെ കറുത്ത, കൂറ്റന്‍ മേഘങ്ങള്‍ കണ്ടുവോ നിങ്ങളെല്ലാം.’ മറ്റുള്ളവര്‍ വലിയ താല്പര്യമൊന്നും കാണിച്ചില്ല.

ADVERTISEMENT

‘ഈ മേഘം അധികം ദൂരെയല്ലാതെ പോയി പെയ്യാനുള്ളതാണ് അവിടെ ചിലപ്പോള്‍ വലിയ തടാകങ്ങളുണ്ടാവും.’

‘ഒന്നു പോകുന്നുണ്ടോ ഫ്രോഗീ ….. ഇതിലും വലിയ തടാകം ഈ പ്രപഞ്ചത്തിലില്ല…’ അവര്‍ തവളക്കുട്ടനെ കളിയാക്കി. ലോകത്തിലേറ്റവും വലിയ ജലാശയം നമ്മള്‍ വസിക്കുന്നതാണു കേട്ടോ.
വേറെങ്ങുമിതുപോലെയുള്ള കുളങ്ങള്‍ കാണില്ല. സംശയംപോലുമില്ല.’ തവളകളുടെ നേതാവായ കരടന്‍തവള പറഞ്ഞു.

ഫ്രോഗന്‍ ഒന്നും മിണ്ടിയില്ല. നാളുകള്‍ കടന്നുപോയി. കഠിനമായ വരള്‍ച്ച അവരുടെ കാടിനെയും ബാധിച്ചു. കുളത്തില്‍ വെള്ളം കുറഞ്ഞുകുറഞ്ഞ് വന്ന് ഒടുവില്‍ തീരെ വറ്റിയ അവസ്ഥയായി.
‘അയ്യയ്യോ! കൂട്ടരേ എന്തുചെയ്യേണ്ടിനി നമ്മളെല്ലാം! ഭയമേറുന്നു, നമ്മള്‍വസിക്കും കുളമതുവറ്റിപ്പോയല്ലൊ! എങ്ങെങ്ങു പോയിടും കൂട്ടരെ നാം?’

അപ്പോഴും പ്രതീക്ഷ കൈവിടാതെ ഫ്രോഗന്‍ പറഞ്ഞു, ‘അങ്ങേക്കുന്നിന്‍ ചരിവിലായ് നല്ലൊരു കുളമുണ്ട് കൂട്ടുകാരേ! അവിടെപ്പോകാം രസിച്ചുവാഴാം. വരുവിന്‍ വരുവിന്‍ കൂട്ടുകാരേ!’

മനസ്സില്ലാ മനസ്സോടെ, തവളകള്‍ ഫ്രോഗിനോടൊപ്പം പുറപ്പെട്ടു. പൊരിവെയിലത്ത് നടന്നും, ഓടിയും ചാടിയും അവര്‍ കുറേദൂരെയുള്ള കുന്നിന്‍ ചരിവിലെത്തി. അത്ഭുതമെന്നു പറയട്ടെ; അവിടെയതാ നിറയെ വെള്ളമുള്ള വലിയൊരു തടാകം! തവളകള്‍ ആവേശത്തോടെ കുളത്തിലേക്കെടുത്തുചാടി.
ഫ്രോഗന്‍ പറഞ്ഞതു ശരിയാണെന്ന് അവര്‍ക്ക് മനസ്സിലായി.

ഒട്ടും വൈകാതെ അവര്‍ ഫ്രോഗനെ നേതാവായി തെരഞ്ഞെടുത്തു.

അവര്‍ ഒരുമിച്ച് പുതിയ ജലാശയത്തില്‍ സന്തോഷത്തോടെ ജീവിച്ചു.

Tags: കഥപറയാം കേള്‍ക്കൂ
Share
Tweet
SendShare

Related Posts

കഷായമരുന്ന്‌

കഷായമരുന്ന്‌

അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)

അമ്പിളിമണ്ണില്‍ (അമ്പിളിത്തോണി 5)

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

അമ്പിളിവെളിച്ചം (അമ്പിളിത്തോണി 4)

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

നിഴല്‍ച്ചിത്രം (അമ്പിളിത്തോണി 3)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

പ്രതിഭാസ്പര്‍ശം (അമ്പിളിത്തോണി 2)

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Shopping Cart

Latest

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies