Thursday, October 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ബാലഗോകുലം

മോഷുവും ഗജ്ജുവും

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
19 June 2026

‘ഹോ, വിശന്നിട്ടു വയ്യ! ഇതുവരെ ഒരു വസ്തു കഴിച്ചിട്ടില്ല.’ എന്നു പറഞ്ഞ് മോഷു എലിക്കുട്ടന്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. പോകുംവഴി അതിമനോഹരമായ ഒരു പഴത്തോട്ടം അവന്റെ കണ്ണില്‍പ്പെട്ടു.
‘ഹയ്യട ഹയ്യാ, ഹയ്യയ്യാ!
നല്ലൊരു തോട്ടം കണ്ടല്ലോ!
വാഴപ്പഴങ്ങളും, ഞാവല്‍പ്പഴങ്ങളും മാങ്ങയും ചക്കയും
ഹയ്യയ്യാ! തണ്ണിമത്തനുണ്ട്
വെള്ളരിക്കയുണ്ട് കണ്ടാല്‍
ക്കൊതിയൂറും പൈനാപ്പിളും’

Google NewsAdd Kesari Weekly as a preferred source on Google

തോട്ടത്തിലെ പഴങ്ങളില്‍ ഏതു തിന്നണമെന്നറിയാതെ മോഷു അന്തംവിട്ടു. അവന്‍ ചുറ്റുംനോക്കി എന്നിട്ട് സാവധാനം ഓരോ പഴങ്ങളായി കടിച്ച് രുചി നോക്കി. ഒന്നും മുഴുവന്‍ തിന്നാതെ, കുറച്ചുമാത്രം കടിച്ചശേഷം ബാക്കി ഉപേക്ഷിച്ചു. അങ്ങനെ ആ തോട്ടമാകെ ഓടിനടന്ന് എല്ലാ പഴങ്ങളുടെയും രുചിയറിഞ്ഞ് തിന്നു.

പെട്ടെന്ന് വലിയൊരു ചിന്നംവിളി കേട്ട് അവന്‍ ഞെട്ടിപ്പോയി. തോട്ടമുടമയായ ഗജ്ജുവാനയായിരുന്നു അത്.

ADVERTISEMENT

‘ആരാടാ വീരാ തോട്ടത്തില്‍ക്കയറി എല്ലാം കടിച്ചു നശിപ്പിക്കുന്നൂ?
ആരുമില്ലാത്ത തക്കംനോക്കി തോട്ടം നശിപ്പിക്കും കള്ളനാര്?’
ആനക്കുട്ടിയുടെ ചോദ്യവും ലഹളയുംകേട്ട്, കൈതച്ചക്ക കടിച്ചുതിന്നുകൊണ്ടിരുന്ന എലിക്കുട്ടന്‍ പേടിച്ചൊരു ചാട്ടം കൊടുത്തു.
അവന്‍ നേരെ ചെന്നുവീണത് തോട്ടത്തിലെ ചെളിക്കുണ്ടിലാണ്.

ചെളിയില്‍പ്പുതഞ്ഞ എലിയെക്കണ്ട് ആനക്കുട്ടിക്ക് ചിരി പൊട്ടി.

‘അമ്പട കേമാ! നന്നായി ചെളിയില്‍ വീണു കുഴഞ്ഞല്ലോ!
കള്ളത്തരമതു കാട്ടീടില്‍ നന്മ വരില്ലെന്നറിയുക നീ!’

മോഷു ആ ചെളിക്കുണ്ടില്‍ക്കിടന്ന് ദയനീയമായിക്കരഞ്ഞു.
അതുകണ്ട് ആനക്കുട്ടിക്ക് പാവം തോന്നി. അവന്‍ തോട്ടത്തിലെ കുളത്തില്‍നിന്ന് തെളിഞ്ഞ വെള്ളമെടുത്ത് എലിക്കുട്ടന് നേരെ സാവധാനം ചീറ്റി. എന്നിട്ട് എലിയെ തുമ്പിക്കൈയിലെടുത്ത് കരയില്‍ വച്ചിട്ട് പറഞ്ഞു,

‘വിശക്കുമ്പോള്‍ ആഹാരമെടുക്കുന്നത് തെറ്റല്ല, പക്ഷേ, അനുവാദം ചോദിക്കാതെ മറ്റുള്ളവരുടെ തോട്ടത്തില്‍ക്കയറി മോഷ്ടിക്കുന്നത് വലിയ തെറ്റാണ്.

മാത്രമല്ല, അവനവനാവശ്യമുള്ളതല്ലാതെ ചുറ്റും കാണുന്നതു മുഴുവനും കടിച്ചുകീറി നശിപ്പിക്കുന്നതും വലിയ തെറ്റാണ്. ഈ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുറപ്പുണ്ടെങ്കില്‍ എന്നോടൊപ്പം ഇവിടെക്കൂടിക്കോ, നിനക്കാവശ്യമുള്ള ആഹാരം ഞാന്‍ തരാം. എനിക്ക് ഒരു കൂട്ടാകുമല്ലോ.’

ആനക്കുട്ടിയുടെ വാക്കുകള്‍ കേട്ട് ഭയമകന്ന മോഷു, നല്ലവനായ കൂട്ടുകാരനായി അവനോടൊപ്പം കൂടി.

Tags: കഥ പറയാം കേള്‍ക്കൂ
Share
Tweet
Send
Share

Related Posts

ഉല്‍ക്കാപതനം (അമ്പിളിത്തോണി 11)

ഉല്‍ക്കാപതനം (അമ്പിളിത്തോണി 11)

മുയലിന്റെ ബുദ്ധി

മുയലിന്റെ ബുദ്ധി

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

അത്ഭുതക്കാഴ്ചകള്‍ (അമ്പിളിത്തോണി 10)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

സമുദ്രരഹസ്യങ്ങള്‍ (അമ്പിളിത്തോണി 9)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

പുതിയ അറിവുകള്‍ (അമ്പിളിത്തോണി 8)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

ആനന്ദുഗര്‍ത്തം ( അമ്പിളിത്തോണി 7)

Shopping Cart

Latest

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍

ബ്രഹ്മവിദ്യയിലെ നിശാബോധങ്ങള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies