Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

പേടിത്തൊണ്ടന്‍

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
15 May 2026

‘അരുത് നീലാണ്ടാ അരുത് …..’

Google NewsAdd Kesari Weekly as a preferred source on Google

അമ്മപ്പിടിയാന ഉറക്കെ വിളിച്ചുപറഞ്ഞു.

‘കാടും മേടുമിളക്കിക്കൊണ്ട്
പാഞ്ഞു പറന്നു വരുന്നുണ്ടേ,
ആനക്കുട്ടന്‍ നീലാണ്ടന്‍.
ജീവന്‍ വേണേല്‍ മാറിക്കോ!’

ADVERTISEMENT

ആനക്കുട്ടന്റെ വരവുകണ്ട് മാന്‍കുട്ടികളോട് അമ്മമാര്‍ വിളിച്ചുപറഞ്ഞു. ശക്തനാണെന്ന അഹങ്കാരത്തോടെ ആനക്കുട്ടന്‍ എപ്പോഴും പാഞ്ഞു നടക്കും. കാണുന്ന മരങ്ങളെല്ലാം കുലുക്കും. ചെറുകുളങ്ങളും തടാകങ്ങളും കലക്കിമറിക്കും. ആരു പറഞ്ഞാലും കേള്‍ക്കാതെ അവന്‍ മദിച്ചു നടന്നു.
അങ്ങനെ കാടു കുലുക്കി നടക്കുമ്പോള്‍ അവന് വല്ലാതെ ദാഹിച്ചു. നീലാണ്ടന്‍ വെള്ളംതേടി കാട്ടുവഴിക്കരികിലെ ഒരു കുളത്തില്‍ ചെന്നിറങ്ങി. അധികം ആഴമില്ലാത്ത കുളത്തിലുണ്ടായിരുന്ന വെള്ളം തുമ്പിക്കൈകൊണ്ട് അവന്‍ ഒരൊറ്റ വലി വലിച്ചു. വെള്ളം വലിച്ചെടുത്തപ്പോള്‍ തുമ്പിയില്‍ എന്തോ തടഞ്ഞു. നീലാണ്ടന്‍ ഭയന്നുപോയി.

‘അയ്യോ, എന്റമ്മച്ചിയേ’ എന്ന് അവന്‍ ഉറക്കെ കരഞ്ഞുകൊണ്ട് ചീറ്റിയപ്പോള്‍ ഉരുണ്ട ഒരു വസ്തു തുമ്പിക്കൈയില്‍നിന്ന് പുറത്തേക്ക് തെറിച്ചു.

കുളത്തില്‍ കഴിഞ്ഞിരുന്ന തവളക്കുട്ടനായിരുന്നു അത്. തെറിച്ചുവീണ തവളക്കുട്ടനും ഉറക്കെ കരഞ്ഞു. ആനക്കുട്ടിക്ക് കുറച്ചുകൂടി ഭയമായി. അവന്‍ കാറിക്കൂവി നിലവിളിച്ചു. ഇത്രയും വലിയ ആനക്കുട്ടന്‍ നിസ്സാരനായ ഒരു തവളയെക്കണ്ട് ഭയന്നു നിലവിളിക്കുകയോ എന്നു കരുതി കുളത്തിന്‍കരയില്‍ മേഞ്ഞുനടന്നിരുന്ന മാന്‍കുട്ടികള്‍ കളിയാക്കി ചിരിച്ചു.

ആനക്കുട്ടന് നാണമായി. അവന്‍ വാലും തലയും താഴ്ത്തി മിണ്ടാതെ നടന്നുപോയി. അതിനുശേഷം നീലാണ്ടനാന ആരെയും ഭയപ്പെടുത്താന്‍ നോക്കിയിട്ടില്ല.

Tags: കഥപറയാം കേള്‍ക്കൂ
ShareTweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies