Monday, June 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

പൂക്കാലം

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
12 June 2026

കുഞ്ഞിപ്പൂമ്പാറ്റ രാവിലെ മുതല്‍ പറന്നു പറന്ന് കുഴഞ്ഞു.
വഴിയരികിലോ ചുറ്റുപാടുമുള്ള വീടുകളിലോ ഒരൊറ്റ പൂപോലുമില്ല. അവള്‍ ആശ്ചര്യപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

‘ഇന്നാട്ടിലെ പൂക്കളെല്ലാം എവിടെപ്പോയി?’
നാട്ടിന്‍പുറത്തെ വഴികളിലെ പൂക്കളെല്ലാമിന്നെവിടെ പ്പോയി. ചെത്തി, ചേമന്തി, ചെമ്പരത്തി ഒറ്റച്ചെടിയിലും പൂക്കളില്ല.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവളുടെ സംശയത്തിന് മറുപടി ലഭിച്ചു.

‘ചുറ്റുപാടുമുള്ള പൂക്കളെല്ലാം കുട്ടികള്‍ പറിച്ചു കൊണ്ടുപോയതാണ്. എവിടെയോ പൂക്കളമത്സരം നടക്കുന്നുണ്ടത്രേ.’

ADVERTISEMENT

‘എങ്ങെങ്ങോ, പൂക്കളമത്സരത്തിന്‍
കേളികൊട്ടുയരുന്നു കുഞ്ഞുമോളേ!
പലവര്‍ണ്ണപ്പൂങ്കുല, പല പങ്കായി,
കുട്ടികള്‍ കൊണ്ടങ്ങു പോയതാണേ!’

അമ്മപ്പൂമ്പാറ്റ അവളോട് പറഞ്ഞു.
‘എവിടെയോ മത്സരപ്പൂക്കളങ്ങള്‍ വര്‍ണ്ണശബളമായി ഒരുങ്ങുന്നുണ്ട്.
അതിനായി കുഞ്ഞുങ്ങള്‍ പൂ പറിച്ച് അതിരാവിലെത്തന്നെ പോയതാണേ!’

‘കഷ്ടം അപ്പോള്‍ ഇന്നത്തെ കാര്യം കുഴപ്പത്തിലായി
അല്ലേ, അമ്മേ?’

‘നമുക്ക് കുറച്ചുദൂരംകൂടി പോയി നോക്കാം.
എന്തെങ്കിലും വഴികാണും.’

അമ്മ കുഞ്ഞിപ്പൂമ്പാറ്റയെയും കൂട്ടിക്കൊണ്ടു മുന്നോട്ടു പറന്നു.

‘ഹായ്! ആ വീട്ടില്‍ നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നുണ്ട്. നല്ല തേനൂറും പൂക്കള്‍!’
അവര്‍ സന്തോഷത്തോടെ അങ്ങോട്ട് പറന്നു.

അവിടെ അവരെക്കൂടാതെ നിരവധി തേനീച്ചകളും വണ്ടുകളും പൂമ്പാറ്റകളും എത്തിയിട്ടുണ്ട്.
അവര്‍ പൂക്കളില്‍നിന്ന് മത്സരിച്ച് തേനെടുത്തുകൊണ്ടിരുന്നു.
ഇതുകണ്ട് ആ വീട്ടിലെ മുത്തച്ഛന്‍ പറഞ്ഞു, ‘കണ്ടില്ലേ, പറവകളുടെ സന്തോഷം!

ആ കുട്ടികള്‍ വന്ന് പൂ പറിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ തടഞ്ഞത് വെറുതെയല്ല.
പൂക്കള്‍ ചെടികളില്‍ നില്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ സൗന്ദര്യം. മാത്രമല്ല, അനേകം ചെറുപ്രാണികള്‍ക്കുള്ള ആഹാരവുമാണത്.

അതുകൊണ്ട് ഒരിക്കലും പൂക്കള്‍ വെറുതെ പറിച്ചെടുക്കരുത്.

നിങ്ങള്‍ നിര്‍ബന്ധിച്ചിട്ടും ഞാന്‍ സമ്മതിക്കാത്തത് ഇപ്പോ നന്നായില്ലേ?’
മുത്തച്ഛന്‍ പറഞ്ഞതുകേട്ട് വീട്ടിലുള്ള മറ്റുള്ളവര്‍ സമ്മതിച്ച് തല കുലുക്കി.

Tags: കഥപറയാം കേള്‍ക്കൂ
ShareTweetSendShare

Related Posts

പേടിപ്പരക്കംപാച്ചില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 62)

പേടിപ്പരക്കംപാച്ചില്‍ (ഹാറ്റാചുപ്പായുടെ മായാലോകം 62)

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

എന്തൊരുറച്ച തീരുമാനം (ഹാറ്റാചുപ്പായുടെ മായാലോകം 61)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

Shopping Cart

Latest

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

പൂക്കാലം

പൂക്കാലം

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് ശതാബ്ദി പ്രഭാഷണസഭ 13, 14 തീയതികളിൽ; സർസംഘചാലക് പങ്കെടുക്കും

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies