”മധൂ, നീ വിവാഹം കഴിക്കണം”
പരംപൂജനീയ ശ്രീ ഗുരുജിയുടെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗത്തിലിരുന്നപ്പോള്‍ ഖണ്ഡ്‌വയില്‍ അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നത് പരാഗേജിയുടെ വാടകവീട്ടിലായിരുന്നു. സര്‍സംഘചാലക് ആയശേഷം ശ്രീ ഗുരുജി ആദ്യമായി ഖണ്ഡ്‌വയില്‍ ചെന്നപ്പോള്‍, പരാഗേജി...









































