മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം
1993 മെയ് മാസം, കോഴിക്കോട് കസ്റ്റംസ് റോഡിലുള്ള ശ്രീരാം പ്രസ്സില്‍ വെച്ച് അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായ കൃഷ്ണനുമായി സംസാരിച്ചിരിക്കുകയായിരുന്നു എം.ടി. വിശ്വനാഥന്‍. കടലോരത്തെ ധീവര സമുദായത്തിലെ കുലദേവതാക്ഷേത്രങ്ങളില്‍...












































