കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഭക്ത്യാര്‍ഖില്‍ജിയുടെ അവതാരങ്ങള്‍
1193-ല്‍ നളന്ദ സര്‍വ്വകലാശാല തീയിട്ടു നശിപ്പിക്കാന്‍ ഉത്തരവിട്ടത് ഭക്ത്യാര്‍ഖില്‍ജിയായിരുന്നു. മിന്‍ഹാജ് ഇ.സിറാജ് എന്ന മുസ്ലിം ചരിത്രകാരന്‍ 'തബാകത്ത് ഇ നസീരി'യില്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതനായ ഖില്‍ജിക്ക് സ്വന്തം...












































