അർജ്ജുനന്റെ ആത്മനൊമ്പരങ്ങള്‍
സര്‍ക്കിളിസം എന്ന പേരില്‍ വര്‍ണ്ണക്കൂട്ടുകള്‍കൊണ്ട് ചിത്രരചനയില്‍ പുതുമസൃഷ്ടിച്ച കലാകാരനാണ് ജയറാം ചിത്രപ്പറ്റ. അവ്യക്തതകളിലൂടെ തനിക്കു പറയാനുള്ള പലതും പറയുന്ന ഈ കലാകാരന്‍ അര്‍ജ്ജുനന്റെ ആത്മനൊമ്പരങ്ങള്‍ എന്ന നോവലെഴുതിയപ്പോഴും...

















