രാമസങ്കീര്‍ത്തനം
മരണനേരത്ത് ചൊല്ലുവാനിപ്പൊഴേ കരുതിവെയ്ക്കണം രാമസങ്കീര്‍ത്തനം മറവിതന്‍ പൂപ്പു ബാധിച്ചാടാതെയുള്‍ സ്മരണയില്‍ രാമരൂപം തെളിയ്ക്കണം കരളിനുള്ളില്‍ കിനാവിന്റെ ജാലക പടിയിലുണ്ടായിരുന്ന രാമായണം പൊടി തുടയ്ക്കണം ജീവിത കര്‍ക്കട പെരുമഴയത്തിരുന്നുവായിയ്ക്കണം....












































