ബംഗാൾ
ഹേ മഹാകാവ്യോപാസകാ, സ്‌നിഗ്ദ്ധ സ്വച്ഛ- ശാന്തമാം ഗീതാഞ്ജലി നാദധാരയാല്ത്മ- വീഥിയില്‍ നിന്നായിരമിതളാല്‍ തൂവെള്ളയാം താമരപ്പൂ ചൂടുന്ന സാഗരം തീര്‍ത്തൂ ഭവാന്‍! ഹേ മഹാ സ്‌നേഹോപാസകാ, നമോവാകം! ഉന്നത...
ഹേ മഹാകാവ്യോപാസകാ, സ്‌നിഗ്ദ്ധ സ്വച്ഛ- ശാന്തമാം ഗീതാഞ്ജലി നാദധാരയാല്ത്മ- വീഥിയില്‍ നിന്നായിരമിതളാല്‍ തൂവെള്ളയാം താമരപ്പൂ ചൂടുന്ന സാഗരം തീര്‍ത്തൂ ഭവാന്‍! ഹേ മഹാ സ്‌നേഹോപാസകാ, നമോവാകം! ഉന്നത...
രാത്രി ഓര്‍മ്മപ്പുതപ്പിനകത്ത് ചുരുണ്ടുകൂടി കിടക്കുന്നത് സ്‌കന്ദനു പണ്ടും പ്രിയങ്കരമാണ്. എന്നാല്‍ ചിലപ്പോള്‍ സുഗന്ധിയല്ലാത്ത ചില ഓര്‍മ്മകള്‍ വന്ന് അരോചകമായി മൂളിപ്പാട്ടു പാടും. അതാണ് സഹിയ്ക്കാന്‍ കഴിയാത്തത്. രാവിലെ...
വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു കിടന്നിരുന്നുവെങ്കിലും ആണ്ടവന്റെ മുഖത്തിന് എന്തോ ഒരു ദിവ്യചൈതന്യമുള്ളതുപോലെ സ്‌കന്ദനു തോന്നി. പാതിയും നരച്ചതെങ്കിലും തോളറ്റം വരെ ചുരുണ്ട് നീണ്ടു കിടക്കുന്ന മുടിയും കുഴിഞ്ഞതെങ്കിലും...
ചുറ്റും കാടുപിടിച്ചു കിടക്കുന്ന ചെറിയ ആ ഓട് മേഞ്ഞ വീട് ദൂരെ നിന്നു കാണുന്നവര്‍ക്ക് ഒരു പ്രേത ഭവനം പോലെ തോന്നും. പണ്ടെങ്ങോ ചാണകം തേച്ച മുറ്റത്ത്...
ആണ്ടവന് രോഗം അധികവും കാണാറുള്ളത് കുംഭം മീനം മാസങ്ങളിലാണ്. എല്ലാ കുംഭം മീനത്തിലും അങ്ങനെ ഉണ്ടാകാറുമില്ല. രോഗമില്ലാത്ത കാലങ്ങളില്‍ ഉത്സവങ്ങള്‍ക്ക് അച്ഛനെ സഹായിക്കുന്ന രീതി ജോലി കിട്ടിയതിനു...
സ്‌കന്ദന്‍ നമ്പൂതിരി ഒരുങ്ങിയിരിക്കുകയായിരുന്നു. പത്തായപ്പുരയില്‍ നിന്ന് അയ്യപ്പന്‍ നായര്‍ വന്ന് വിളിക്കുന്നതും കാത്ത്. രാവിലെ അമ്മ ഉണ്ടാക്കിയ ഇഡ്ഢലിയും സാമ്പാറും കഴിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. 'വെറുത, വിളിച്ചുവരുത്തി....
ആണ്ടവന് സര്‍ക്കാര്‍ ജോലി കിട്ടി എന്ന് കേട്ടപ്പോള്‍ കല്യാണിയ്ക്കും വേലായുധനുമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നാല്‍ പൊന്നാനിയില്‍ ആണ് നിയമനം എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് സങ്കടമായി. ദിവസവും...
കരക്കാരുടേയും കമ്മറ്റിക്കാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കലശം എഴുന്നള്ളിപ്പിന് ആണ്ടവന്‍ തന്നെ വെളിച്ചപ്പെടാന്‍ തീരുമാനിച്ചു. വേലായുധന് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല, എന്ന് മാത്രമല്ല അല്പം ഭയവും ഉണ്ടായിരുന്നു. എങ്കിലും കരക്കാരുടെ...
അന്ത്രുവിന്റെ ചായക്കടയിലിരുന്ന് ബീഡി വലിയ്ക്കുകയായിരുന്നു ഗോവിന്ദന്‍. രാവിലെത്തെ കച്ചവടമൊക്കെ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയിരിക്കുന്നു. ഗ്ലാസും പ്ലെയിറ്റും കഴുകി കൊണ്ടിരിക്കുകയായിരുന്നു അന്ത്രു. അപ്പോഴാണ് കാക്കി ചേത്ത്യാര് വടിയും...
മനയുടെ പടിപ്പുരയില്‍ ചടഞ്ഞിരിക്കുകയായിരുന്നു ഭവത്രാതന്‍ നമ്പൂതിരി. ഏതോ കാല്പനിക ലോകത്താണെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെയായിരുന്നില്ല. ആണ്ടവന്‍ പാടവരമ്പ് കഴിഞ്ഞ് വരുന്നത് അദ്ദേഹം കണ്ടിരുന്നു. അത് തന്നെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം....
ആണ്ടവനേയും വേലായുധനേയും കണ്ടപ്പോള്‍ ചേനാരുടെ കണ്ണുകള്‍ നിറഞ്ഞു. കാലത്തിന്റെ ഏതോ ഗിരിശൃംഗങ്ങളില്‍ നിന്നുമെന്ന പോലെയുള്ള ഓര്‍മ്മകളുടെ നിരന്തര പ്രവാഹങ്ങള്‍ അയാള്‍ക്ക് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തതുപോലെ തോന്നി. ആണ്ടവന്റെ...
കഴിയുമെങ്കില്‍ ആണ്ടവനെ ഒന്നു കാണാനാഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് കുമാരന്‍ ചേനാര് ഒരാളെ വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ കാര്യം വേലായുധന്‍ ഓര്‍ത്തതു തന്നെ. കുമാരന്‍ പൂശാരി എന്ന് നാട്ടുകാര്‍ അല്പം...
ഇല്ലത്തെ അന്തരീക്ഷമൊന്നു തണുത്തുവരികയായിരുന്നു. മീന വെയ്‌ലിലേക്കാള്‍ ശരതീക്ഷ്ണമായ ദുരന്ത വെയിലിന് ഭവത്രാതന്റെ സമീപനം കൊണ്ട് കുറച്ച് ശാന്തി ലഭിച്ചു വരികയായിരുന്നു. ഓര്‍മ്മയുടെ മുറിപ്പാടുകള്‍ ഉണങ്ങി മാഞ്ഞ് തുടങ്ങിയെന്ന്...
മുത്താഴിയംകോട്ടില്ലത്ത് ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ ഭവത്രാതന്‍ സ്ഥലത്തുണ്ടായിരുന്നില്ല.. അമ്മാത്തായിരുന്നു. അമ്മാത്തെ കുടുംബ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠനടക്കുകയായിരുന്നു. വല്യമ്പൂരിയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതുക്കൊണ്ട് മകനെ പറഞ്ഞയച്ചതാണ്. ഏറെ കാലത്തിന് ശേഷം...
ഒരു ഭ്രാന്താശുപത്രിയും കല്യാണി അതുവരെ കണ്ടിട്ടില്ല. അധികമൊന്നും ആരും പറഞ്ഞു കേട്ടിട്ടുമില്ല. 'ഇന്ന് വരും നാളെ വരും എന്ന് കരുതി എത്ര ദിവസാന്റെ പൊന്നൂ നെ കാണാതിരിയ്ക്കാ...
ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും അതിന്റെ പാരമ്യതയില്‍ അനുഭവിക്കുന്ന ഒരു മനസ്സായിരുന്നു ആണ്ടവന്റേത്. വേനല്‍ ചൂട് കൂടുന്നതിനനുസരിച്ച് വികാരങ്ങള്‍ അവന്റെയുള്ളില്‍ പൊട്ടിതെറിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ മുറ്റത്ത് വേലായുധന്‍ കല്ലിട്ട് കര്‍മ്മം...
എപ്പോഴും കാര്‍മേഘം നിറഞ്ഞ ഒരാകാശം പോലെയായിരുന്നു ആണ്ടവന്റെ മനസ്സ്. ഹൃദയം തുറന്ന് ചിരിക്കാനോ സന്തോഷിക്കാനോ കഴിയാത്ത ഒരവസ്ഥ. പക്ഷെ അത് ഒരിക്കലും അവന്‍ പുറത്ത് കാണിച്ചില്ല. അതിന്റെ...
ആണ്ടവന് ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവമുണ്ടായത്. അക്കാലത്ത് തന്നെ മന്ത്രവാദത്തിനും തീയ്യാട്ടിനും അച്ഛന്റെ സഹായി ആയി അവന്‍ പോകാറുണ്ടായിരുന്നു. മീനവെയില്‍ പൊള്ളി കിടക്കുന്ന പാടശേഖരങ്ങള്‍ക്ക്...
തിന്നും കുടിച്ചും രമിച്ചും മദിച്ചും അവസാനം ചാവാന്‍ വേണ്ടിയുള്ള ഒരു ജീവിതത്തിന്റെ ആരംഭം - അതാണ് ഒരു മനുഷ്യജന്‍മത്തിന്റെ പ്രസക്തി. അതിലപ്പുറമെന്താണ് ജീവിതം? വെറുതെ ഇരിക്കുമ്പോള്‍ ആണ്ടവന്...
'കിഴക്ക് ഉദയമാനപര്‍വ്വതം ധ്യാനിക്കുന്നു - പടിഞ്ഞാറ് അസ്തമാനപര്‍വതം ധ്യാനിക്കുന്നു. തെക്ക് ശ്രീകൂട പര്‍വ്വതം ധ്യാനിക്കുന്നു. വടക്ക് മഹാമേരു പര്‍വ്വതം ധ്യാനിക്കുന്നു. മഹാമേരു പര്‍വ്വതത്തിന്റെ തെക്കേ ശിഖരത്തില്‍ ചെമ്പ്...
രാവുണ്ണി നായരുടെ മകന്‍ ഗോവിന്ദനെ കുറിച്ച് നാട്ടിലാര്‍ക്കും അത്ര നല്ല അഭിപ്രായല്ല. ചോയിച്ചീടെ വീട്ടിലാണ് ഗോവിന്ദന്‍ നായരുടെ സ്ഥിരതാമസം എന്ന് നാട്ടുകാര്‍ പകുതി കാര്യമായിട്ടും പകുതി കളിയായിട്ടും...
പൊന്നാനി അറബിക്കടലിനും പരപ്പനങ്ങാടി പൂരപ്പുഴയ്ക്കുമിടയില്‍ പരന്നു കിടന്നിരുന്നതാണ് വെട്ടത്തു രാജാവിന്റെ സാമ്രാജ്യം - അംഗരക്ഷകരായപടനായകരോടുത്ത് തീര്‍ത്ഥാടനത്തിനിറങ്ങിയ വെട്ടത്തു രാജാവിന്റെ ശരീരത്തില്‍ ഒരിക്കല്‍ ദേവി ആവേശിച്ചുവെത്രെ. ഒരടി പോലും...
പഴക്കത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മുറിയില്‍ നിന്ന് വായു പുറത്തേയ്ക്കു ചാടുവാന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് ആ ജനവാതില്‍ ഒന്ന് തുറന്നിടാന്‍ ആഗ്രഹിച്ചത്. താന്‍ പോയതിന് ശേഷം...
ആദിത്യ രൂപിയായ്, ആദര്‍ശ സാരമായ് ആത്മാവിനുള്ളില്‍ ജ്വലിക്കും വെളിച്ചമേ ആദിമധ്യാന്തവിഹീന സനാതന വീഥിയില്‍ കത്തിജ്വലിച്ച നക്ഷത്രമേ അന്തരാത്മാവിന്നകത്തായിരങ്ങളില്‍ സുസ്‌നേഹദര്‍ശനം തീര്‍ത്ഥ കൈവല്യമേ അസ്തമിക്കാത്തോരതുല്യപ്രകാശമേ ഉള്ളം തുറന്നു നമസ്‌ക്കരിക്കട്ടെ...
ഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...
രാമനാമമമരാക്ഷരം സുകൃത ശാരികേ മധുരമാലപിക്ക നീ മൂകദുഃഖദുരിതാന്ധ വീഥിയില്‍ കാലനും കലിയുമുന്‍മദിക്കവേ വാഴ്‌വനാഥഗതിയറ്റുതേങ്ങവേ ഭീതിജന്യ ജനതയ്ക്കു വേണ്ടിയാ നീതി ധര്‍മ്മദ്യുതിമാന്‍ മഹാരഥന്‍ ദേവപൂജ്യനജന വ്യയാശയന്‍ രാമനെന്നമരലോകപാലക നാമമീയുലകുണര്‍ന്നു...
മരണ തീരത്തു വെറുതെ നില്ക്കുമ്പോള്‍ ചിതയെരിയുന്ന മണം മനസ്സിന്റെ ഗുഹാമുഖങ്ങളിലലയടിയ്ക്കുമ്പോള്‍ ഒരു കാറ്റു വന്നു കരിമ്പനകള്‍ തന്‍ മുടിയാട്ടം കഴിഞ്ഞിറങ്ങി,യെന്നോട് ഹൃദയത്തില്‍ മുട്ടിയൊരു കഥ തന്നു. ഹരിചന്ദനത്തിന്റെ...
എന്തുകാരണം കൊണ്ടാണെങ്കിലും, മൂന്നുമാസത്തിനുള്ളില്‍ കേരളത്തിന്റെ തെരുവുകളില്‍ മൂന്ന് സ്ത്രീകള്‍ ചുട്ടു കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പട്ടാപ്പകല്‍ ആള്‍ത്തിരക്കുള്ള തെരുവുകളില്‍ പ്രണയപ്പക പെട്രോളൊഴിച്ച് കൊന്നത് മൂന്ന്...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]